A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പ്രേതത്തിനാൽ വധിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന അമേരിക്കകാരൻ ആയ ഇസിഡോർ ഫിങ്കിൻ റ്റെ കഥ

Death of lsidor Fink
ആദ്യമേ പറയട്ടെ .. ഇത് ശരിക്കും നടന്ന ഒരു സംഭവമാണ് .. പ്രേതത്തിനാൽ വധിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന അമേരിക്കകാരൻ ആയ ഇസിഡോർ ഫിങ്കിൻ റ്റെ കഥ...

കഥ നടക്കുന്നത് 1930 കളിലാണ് .. ആള്കളുടെ തുണി അലക്കി കൊടുക്കുന്ന ജോലി ( laundary man ) ആയിരുന്നു അയാൾക്കു...പതിവ് പോലെ തന്റെ clients ന്റെ അലക്കിയ തുണി തിരികെ ഏൽപിച്ച ശേഷം രാത്രി 10 മണിയോടെ അയാൾ വീട്ടിൽ തിരിച്ച എത്തിയത് ആയി അയൽക്കാർ കണ്ടു..അയാൾ വീടിനു അകത്തേക്കു കയറി ഡോർ ലോക്ക് ചെയ്യുന്നതും കണ്ടതായി പറയുന്നു..... ഏകദേശം 15 മിനിറ്റിനു ശേഷം ഫിങ്ക് ഇന്റെ വീട്ടിൽ നിന്ന് ഉച്ചത്തിൽ ഉള്ള അലർച്ച കേട്ട അയൽക്കാർ പരിഭ്രാന്തരായി.
.വീട്ടു മുറ്റം വരെ പോയി ഫിങ്കിന്റെ പേരു വിളിച്ചു നോക്കി എങ്കിലും അയാൾ മറുപടി ഒന്നും തന്നില്ല.. ഇതിന് ഇടയ്ക് ഫിങ്ക് ഇന്റെ അയൽകാരിൽ ഒരാൾ, ആ പ്രദേശത് night patrolling നടത്തുകയായിരുന്ന ഒരു പോലീസ് കാരനെ സംഭവ സ്ഥലത്തേക്ക് കൂട്ടി കൊണ്ട് വന്നു .. മുൻ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കറയാൻ അവർ തിരുമാനിച്ചു .. അകത്ത് കയറിയ അവർ കണ്ട കാഴ്ച്ച അതി ദാരുണം ആയിരുന്നു. ഇസിഡോർ ഫിങ്ക് തന്റെ സ്വന്തം മുറിയിൽ മരിച്ച് കിടക്കുന്നു. കൈതണ്ടയിലും നെഞ്ചിലും ആയി 3 വെടി കൊണ്ട പാടുകൾ.. ആത്മഹത്യ ആണെന്ന് പ്രാഥമിക നിഗമനത്തിൽ എത്തിയ പോലീസ് കാരനെ കുഴക്കി ഒരു പ്രശ്നം , ആത്മഹത്യ ആണെങ്കിൽ ഫിങ്ക് വെടി വെയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ട് കിട്ടണം .. അത് കിട്ടിയില്ല .. വീട് മുഴുവനും അരിച്ച് പെറുക്കിയ പോലീസ് കാരന് ഒരു കാര്യം മനസ്സിലായി .. മുൻ വാതിലും പിൻ വാതിലും അടഞ്ഞ് കിടന്നിരുന്നു .. വീട്ടിലേക്ക് ആരും അതിക്രമിച്ച് കടന്നതായി ലക്ഷണമില്ല .. മൽപിടുത്തം നടന്നതിന്റെ ലക്ഷണവും ഇല്ല..
മുൻവാതിലും പിൻവാതിലും അടഞ്ഞ് കിടന്നതിനാൽ ഒരു കൊലപാതകിക്ക് ഉള്ള സാധ്യതയും പോലീസ് തള്ളികളഞ്ഞു. ഫിങ്കിൽ റ്റെ മരണത്തെ പലരും പല രീതിയിലും അനുമാനിച്ചു' .. ദുഷ്ട്ട ശക്തികളുടെ ആക്രമണത്തിൽ ആണ് അയാൾ മരിച്ചത് എന്ന് പലരും വിശ്വസിച്ച് .. അയൽക്കാരും അങ്ങനെ തന്നെ വിശ്വസിച്ചു .. ഫിങ്കിൻ റ്റെ വീടിന് അടുത്തേക്ക് അയൽക്കാർ ആരും പിന്നെ പോയില്ലാ .. കാലങ്ങളോളം ആ വീട് ഉപയോഗ ശൂന്യമായി കിടന്നു. Unsolved case ആയി പ്രഖ്യാപിച്ചു അമേരിക്കന് പോലീസ് ആ കേസ് ക്ലോസ് ചെയ്തു... കാല മിത്ര കഴിഞ്ഞിട്ടും ഫിങ്കിന് എന്താണ് സംഭവച്ചത് എന്ന്, ഒരു ദുരൂഹത ആയി തുടരുന്നു ....

NB: ഒന്നു സങ്കൽപ്പിച്ച് നോക്കു ..ഒരു വ്യക്തി മുൻവാതിലും പിൻ വാതിലും , ജനാലകളും എല്ലാം അടച്ചിട്ട ഒരു വീട്ടിൽ മരിച്ച് കിടക്കുന്നു ..
അത്മഹത്യ ആണെന്നിനോ , െകാലപാതകം ആണെന്നതിനോ തെളിവുകൾ ഇല്ലാ.. Most likely this incident will remain as the world's best unsolved mysteries.................