ശുരൂപാകിലെ നിർദേശങ്ങൾ (The Instructions of Shuruppak )(ബി സി 2600)
പല ചരിത്രകാരന്മാരും മനുഷ്യകുലത്തിന്റെ അതിപുരാതനമായ ഒരു സാഹിത്യ സൃഷ്ടിയായി കരുതുന്ന ഒരു സുമേറിയൻ ലിഖിതമാണ് ശുരൂപാകിലെ നിർദേശങ്ങൾ.അതി പുരാതന കാലത്തു ശുരൂപക് സുമേറിയയുടെ തലസ്ഥാനമായിരുന്നു .ഒരു സുമേറിയൻ പിതാവ് തന്റെ പുത്രന് നൽകുന്ന ഉപദേശങ്ങളുടെ സമാഹാരമാണ് ശുരൂപാകിലെ നിർദേശങ്ങൾ.പിതാവിന്റെ പേര് ക്രുപഗ്ഗ്(Kurupegg) എന്നും പുത്രന്റെ പേര് ഉത്നപിശ്ടിം (Uthnapishtim) എന്നുമാണ് .സുമേറിയൻ പ്രളയ കഥയിലെ ഇതിഹാസ നായകനാണ് ഉത്നപിശ്ടിം .ഇത് പുരാതന സുമേറിയയിലെ ധാർമിക കാഴ്ചപ്പാടിന്റെ ഒരു പൊതുവായ പ്രതിഭലനമാണെന്നു കരുതുന്ന ചരിത്രകാരന്മാരുo ഉണ്ട്
.
''മകനെ, ചില നിർദേശങ്ങൾ തരാൻ എന്നെ അനുവദിക്കൂ .നീ ശ്രദ്ധയോടെ കേൾക്കണം .ഈ നിർദേശങ്ങൾ നീ നിരാകരിക്കരുത് . ഇതൊരു വൃദ്ധന്റെ അറിവാണ് .നീ ഈ നിർദേശങ്ങൾ അനുസരിക്കണം '' എന്ന ക്രുപെഗ്ഗ് ഇന്റെ അഭ്യര്ഥനയോടെയാണ് ഈ സൃഷ്ട്ടി തുടങ്ങുന്നത് .
ഇരുനൂറിലധികം ഉപദേശങ്ങളാണ് ഇതിലുള്ളത് .ഇതെഴുതിയ കളിമൺ പലകകൾ പലതും അപൂർണ്ണമായതിനാൽ എണ്ണം കൃത്യമായി കണ്ടുപിടിച്ചിട്ടില്ല
-
അതീവ ഗഹനവും ,സുന്ദരവും എല്ലാ കാലങ്ങൾക്കുമിണങ്ങുന്നവയാണ് ഇതിൽ പറഞ്ഞിരിക്കുന്ന ഉപദേശങ്ങൾ .
.--
Ref: http://etcsl.orinst.ox.ac.uk/section5/tr561.htm
ചിത്രം : ശുരൂപാകിലെ നിർദേശങ്ങൾ എഴുതപെട്ട കളിമൺ പലക
കടപ്പാട് : വിക്കിമീഡിയ കോമൺസ്