5,300 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഐസ് മനുഷ്യന്റെ 19 ബന്ധുക്കളെ കണ്ടെത്തി
ആല്‍പ്സ് പാര്‍വത നിരകളില്‍ നിന്നും കണ്ടെത്തിയ 5,300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ച ഒട്സി എന്ന് പേരുള്ള ഐസ് മനുഷ്യന്റെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 19 ബന്ധുക്കളെ കണ്ടെത്തി. 1991 ലായിരുന്നു ഒട്സിയുടെ മമ്മിയാക്കിയ ശരീരം ഐസ് മലകള്‍ക്ക് അടിയില്‍ നിന്നും കണ്ടെത്തിയിരുന്നത്. ഓസ്ട്രിയയിലെ ടിരോളില്‍ നിന്നുമുള്ള 3,700 ഓളം പുരുഷന്മാരുടെ രക്ത സാമ്പിള്‍ പരിശോധിച്ചാണ് ശാസ്ത്രലോകം ഈ നേട്ടം കൈവരിച്ചത്.
ചരിത്രാതീത കാലത്തുള്ള ഐസ് മനുഷ്യന്റെയും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പുരുഷന്മാരുടെയും ഡി എന്‍ എ സാമ്പിളുകള്‍ നോക്കിയാണ് ശാസ്ത്രലോകം 19 ആ മനുഷ്യന്റെ 19 ബന്ധുക്കളെ കണ്ടെത്തിയത്. ഇന്‍സ്ബ്രുക്ക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള വിദഗ്ദ സംഘമാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.

അതെ ഈ 19 പേര്‍ ആരാണെന്ന് അതാതു മനുഷ്യരെ അറിയിച്ചിട്ടില്ല. ഒട്സിയുടെ
മൃതദേഹം ഇപ്പോള്‍ ഇറ്റലിയിലെ ബോള്‍സാനോയിലെ ഒരു സ്പെഷ്യല്‍ മ്യൂസിയത്തിലാണ്
സൂക്ഷിച്ചിരിക്കുന്നത്. മുറിയുടെ പുറത്തു നിന്നുമാണ് ഈ മമ്മിയെ ആളുകള്‍
കാണുവാനാവുക.
തലയില്‍ അമ്പേറ്റ ശേഷം താഴെ വീഴാണ് ഒട്സി മരിച്ചത് എന്ന് വിദഗ്ദ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പുല്ല് നെയ്തുണ്ടാക്കിയ ഒരു മേലങ്കിയാണ് ഒട്സി ധരിച്ചിരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആടിന്റെ തോല് കൊണ്ടുണ്ടാക്കിയ ചെരിപ്പും കരടിയുടെ തോല് കൊണ്ടുണ്ടാക്കിയ തൊപ്പിയും ഒട്സി അണിഞ്ഞിരുന്നു