ചരിത്രം മാറ്റിയെഴുതാൻ ശാസ്ത്ര ലോകം
മനുഷ്യന് മരണമില്ല ലോകം 2100 ൽ
100 വർഷത്തിനുള്ളിൽ മരണമില്ലാത്ത ലോകം സൃഷിട്ടിക്കുമെന്നു ശാസ്ത്രജ്ഞർ. പ്രപഞ്ചത്തിൽ ജീവനുള്ള ഗ്രഹങ്ങൾ തേടിയുള്ള യാത്രക്ക് അയക്കാൻ 1000 വർഷം ജീവിക്കുന്ന മനുഷ്യനെ നിർമിക്കാൻ അമേരിക്കയുടെ രഹസ്യ പരീക്ഷണം വിജയത്തിലേക്ക്
മരണത്തിന്റെ ജീന്‍ കണ്ടുപിടിക്കാനുള്ള ശ്രമം 98% വിജയത്തിലേക്ക് ഉടനെ അത് യാഥാര്‍ത്ഥ്യമാകും.
ജീനുകളാണ് മനുഷ്യന്റെ രൂപഭാവങ്ങള്‍ നിര്‍ണയിക്കുന്നത്. ക്രോമസോമുകളുടെ തന്മാത്രാ ശകലങ്ങളാണ് ഇവ. ക്രോമസോമിന്റെ അഗ്രത്തുള്ള ടെലോമറുകളുടെ ആയുസ്സ്, കോശവിഭജനങ്ങളുടെ ഫലമായി കുറയുന്നതാണ് വാര്‍ധക്യത്തിലേക്ക് നയിക്കുന്നത്. ഒടുവില്‍ കോശവിഭജനം തന്നെ നില്‍ക്കാന്‍ ഇത് കാരണമാകുന്നു. അപ്പോള്‍ എല്ലുകളുടെ പേശികളും ദുര്‍ബലമാകുന്നു. ശുദ്ധരക്തമോടുന്ന ധമനികള്‍ അടഞ്ഞുപോകുന്നു. ക്ലോത്തോ ജീനിനുണ്ടാകുന്ന വൈകല്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ ആയുസ്സ് നീട്ടിക്കൊണ്ടുപോകാമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പക്ഷേ, എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ആയുസ്സ് നീളുമ്പോള്‍ പ്രമേഹം വരാനും പ്രത്യുല്‍പാദന ശക്തി കുറയാനും സാധ്യതയുണ്ട്. ഹോര്‍മോണ്‍ചികിത്സ വഴി വാര്‍ധക്യത്തെ അതിജീവിക്കാമെന്ന് കരുതുന്നവരാണ് ജനിതകശാസ്ത്രജ്ഞന്മാര്‍, പക്ഷേ, ഹോര്‍മോണുകളുടെ ദീര്‍ഘകാല ഉപയോഗം പേശികളെയും മറ്റും ദുര്‍ബലമാക്കുമെന്ന് പറയപ്പെടുന്നു.
മരണ ജീന്‍ കണ്ടെത്തുന്നതും കാത്ത് നൂറു കണക്കിന് ശവങ്ങള്‍ അമേരിക്കയിലും യൂറോപ്പിലും ടാങ്കുകളില്‍ കിടക്കുകയാണ്. മസ്തിഷ്‌കകോശങ്ങള്‍ ക്ഷയിക്കും മുമ്പ് നിശ്ചിത ഊഷ്മാവില്‍ കിടക്കുന്ന ഈ ശവങ്ങള്‍, ശാസ്ത്രജ്ഞന്‍മാര്‍ കണ്ടുപിടിക്കേണ്ട താമസം, ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പറയപ്പെടുന്നു. ഇ ലോകത്തില്‍ തന്നെ പുനര്‍ജന്മം കിട്ടുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അവകാശവാദം.