ഭാരതത്തിലെ ശിവ ദ്വാദശ ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളും ഫിബണോച്ചി ശ്രേണിയും
സ്വയം ഭൂശിവലിംഗങ്ങളാണ് ജ്യോതിര്‍ ലിംഗങ്ങള്‍. ആകെ 12 ജ്യോതിര്‍ ലിംഗങ്ങളാണ് ഭാരതത്തില്‍ ഉള്ളത്.
സോംനാഥ് ക്ഷേത്രം, മഹാകാലെശ്വർ ക്ഷേത്രം, മല്ലികാർജ്ജുന ക്ഷേത്രം, ഓംകാരേശ്വര ക്ഷേത്രം, കേദാർനാഥ്, ഭീമശങ്കർ ക്ഷേത്രം, കാശി വിശ്വനാഥക്ഷേത്രം, ത്രയംബകേശ്വർ ക്ഷേത്രം, വൈദ്യനാഥ ജ്യോതിർലിംഗം, നാഗേശ്വർ ജ്യോതിർലിംഗം, രാമേശ്വരം, ഗൃഷ്ണേശ്വർ ക്ഷേത്രം ഇവയാണ് ആ ദ്വാദശ ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങള്‍.

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ ക്ഷേത്രങ്ങള്‍ ഫിബണോച്ചി ശ്രേണി പ്രകാരം സര്‍പ്പിളാകൃതിയില്‍ ക്രമീകരിച്ചിരിക്കുന്നത് കാണാം.
പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ ഗണിതശാസ്‌ത്രജ്‌ഞനായിരുന്ന ഫിബണോച്ചി എന്നറിയപ്പെട്ടിരുന്ന ലിയനാര്‍ഡോ ഓഫ് പിസയുടെ പേരില്‍ അറിയപ്പെടുന്ന ഒരു സംഖ്യാ ശ്രേണിയെയാണു ഫിബണോച്ചി.
ഈ സംഖ്യാശ്രേണിയിലെ ആദ്യസംഖ്യ പൂജ്യവും രണ്ടാം സംഖ്യ ഒന്നും ആണ്. ഇങ്ങനെ തുടര്‍ന്നു വരുന്ന എല്ലാ സംഖ്യകളും തൊട്ടു മുന്നിലെ രണ്ടു സംഖ്യകളുടെ തുകയായിരിക്കും. 0,1,1,2,3,5,8, 13... എന്ന ക്രമത്തിലാണു ഫിബണോച്ചി ശ്രേണിയിലെ അക്കങ്ങള്‍ പോകുന്നത്. സൂര്യകാന്തി അടക്കമുള്ള പല ചെടികളിലും ഈ ക്രമത്തിലാണു വിത്തുകളുകളുടെയും ഇതളുകളുടെയും ക്രമീകരണം. ആദ്യ അടുക്കില്‍ 3 മൂന്ന് ഇതളുകളെങ്കില്‍ അടുത്ത അടുക്കുകളില്‍ 5, 8 എണ്ണത്തിലാകും ഇതളുകള്‍ ഉണ്ടാകുക. മുയലുകള്‍ക്കു കുഞ്ഞ് ഉണ്ടാകുന്നതിലും ഈ സമവാക്യം പിന്തുടരപ്പെടുന്നുണ്ട്. ശംഖിന്റെ ചുറ്റലുകളും മരങ്ങളിലെ ശാഖകളുമെല്ലാം ഈ ക്രമം പിന്തുടരുന്നുണ്ട്.
മനുഷ്യശരീരത്തിലും ഫിബനോച്ചി സ്വാധീനമുണ്ട്. കണ്ണുകളും കാതുകളുമടക്കമുള്ള അവയവങ്ങള്‍ രണ്ട്, അഞ്ച് വിരലുകള്‍... ഫിബണോച്ചി സ്വാധീനം ഇങ്ങനെ പോകുന്നു.
തേനീച്ച കോളനികളിലും ഇത്തരം കണക്ക് പിന്തുടരുന്നുണ്ട്. ഗാലക്സികളിലെ നക്ഷത്ര വിന്യാസം പോലും ഇത്തരം കണക്കുകളുടെ അടിസ്‌ഥാനത്തിലാണെന്നാണു സൂചന.
ഫിബണോച്ചിക്കും എത്രയോ എത്രയോ നൂറ്റാണ്ട് മുന്നേ നിര്‍മിച്ചതാണ് ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങള്‍. അത്രയും കൊല്ലങ്ങള്‍ക്ക് മുന്നേ ഈ ഒരു ദിവ്യാനുപാതത്തില്‍ എത്രയോ മൈലുകൾ ചുറ്റളവിൽ ഇത്തരം ക്ഷേത്രങ്ങള്‍ പണിതത് പുരാതന ഭാരതത്തിലെ ചുരുളഴിയാത്ത അനേകം രഹസ്യങ്ങള്‍ പോലെ ഇന്നും അജ്ഞാതം.