കൂടോത്രം : ഒരു പഴയകാല പാരവയ്പ്പ് രീതി
ഒരാൾ മറ്റൊരാൾക്ക് പാരവക്കാൻ ചെയുന്ന പാര ( ഇക്കാര്യത്തിൽ മന്ത്രവാദം ) ആണ് കൂടോത്രം എന്നറിയപ്പെട്ടുന്ന കാര്യം ..സംസ്കൃത വാക്കായ ''ഗൂഡ പത്രം '' ആണ് കൂടോത്രം ആയ തെന്നാണ് വിശ്വാസം
ശത്രുവിനെ മിത്രമാക്കുന്ന കൂടോത്രത്തിന് -ശാന്തി കര്മമം എന്നാണ് പറയുന്നത് .ശത്രുവിനെ ഓടിക്കാനുള്ള വിദ്യക്ക് ഉച്ചാടനകര്മം എന്നും .ശത്രുവിനെ തളർത്താനുള്ള വിദ്യയ്ക്ക് സ്തംഭനം എന്നും . ശത്രുവിനെ ഒന്നോടെ നശിപ്പിക്കുന്ന കൂടോത്രത്തിനു ''മാരണം'' എന്നുമാണ് പറയുന്നത് .
അന്ധവിശ്വാസം ആണ് ഇതൊക്കെ എന്നാണ് ആധുനീക കാലത്തെ വിശ്വാസ്സം .എന്നാലും കൂടോത്രം ഇന്നും വ്യാപകമാണ് എന്നാണ് മനസ്സിലാവുന്നത് .നമ്മുടെ നാട്ടിലെ കൂടോത്രക്കാർ പല വിദേശ രാജ്യങ്ങളിലും വരെ പോയി കൂടോത്രം ചെയുന്നുണ്ട് എന്നാണ് വിവരം .
കൂടോത്രത്തിന്റെ ഒരു സ്പെഷ്യാലിറ്റിയാണ് ഒടിവിദ്യ .ഒടിവിദ്യ ചെയ്യുന്നവർ ഒടിയന്മാർ .അവർ പോത്തായും നായയും ഒക്കെ വേഷം മാരിയാണത്രെ ശതൃക്കളെ തകർക്കുന്നത് .പണ്ടുകാലത്തെ വേഷമാറിയ കൊട്ടേഷൻ പണിക്കാരായിരുന്നു ഓടിയന്മാർ എന്നും പറയുന്നു .കേരളത്തിലെ കൂടോത്രക്കാരെപ്പറ്റി വില്യം ലോഗൻ മലബാർ മാനുവലിലും ,കൊട്ടാരത്തിൽ ശങ്കുണ്ണി ഐതീഹ്യ മാലയിലും എഴുതിയിട്ടുണ്ട് .