ചൗവായുടെ ഉപഗ്രഹങ്ങൾ -ഫോബോസും ഡെയ്‌മോസും ദുരൂഹമായ കുള്ളന്മാർ
ചൗവാ ഗ്രഹത്തിന് രണ്ട് ഉപഗ്രഹങ്ങളാണ് ഉള്ളത് ഫോബോസും ഡെയ്‌മോസും .ഏതാനും കിലോമീറ്റര് വ്യാസമുള്ള പാറക്കഷണങ്ങൾ മാത്രമാണ് ഇവ .ഫോബോസ് എന്നാൽ ഗ്രീക്ക് പുരാണത്തിൽ ഭയത്തിന്റെയും .ഡൈമോസ് വെറുപ്പിന്റെയും ദേവനാണ് .മാർസ് തന്നെ യവന വിശ്വാസത്തിൽ യുദ്ധദേവനാണ് .ഈ രണ്ടുപഗ്രഹങ്ങളുടെയും നിലനിൽപ്പുതന്നെ ഒരു പ്രഹേളികയാണ് .ഇവ രണ്ടും ചൗവാ ഗ്രഹത്തിന്റെ റോച്ചെ ലിമിറ്റിനുള്ളിലാണ് സ്ഥിതിചെയ്യുന്നത് .ഭൗതിക നിയമങ്ങൾ പ്രകാരം റോച്ചെ ലിമിറ്റിനുള്ളി ലെ(Roche Limit) ഉപ ഗ്രഹങ്ങൾ ഒരിക്കലും സ്ഥിരമായി നിലനിൽക്കില്ല .അതിനാൽത്തന്നെ ചൗവാ ഇവയെ ഏതാനും കോടി കൊല്ലങ്ങൾക്കുമുന്പ് ചിന്ന വിഗ്രഹ വ്യൂഹത്തിൽ നിന്നും പിടിച്ചെടുത്തു എന്നാണ് കരുതുന്നത് .എത്ര കാലം ഇവ ചൗവായുടെ ഉപഗ്രഹങ്ങളായി തുടരും എന്നതും സംശയമാണ് .ഭൗതിക നിയമങ്ങൾ പ്രകാരം ഇവ ചൊവയുടെ ഗുരുത്വാആകര്ഷണ ബലത്തിൽ ചിന്നിച്ചിതറുകയോ ചൊവയിൽ പതിക്കുകയോ ചെയ്യണം .
.
ചിത്രം ഫോബോസ് ഡെയ്‌മോസ്