ശത്രുക്കള്‍ അയക്കുന്ന മിസ്സൈലുകളില്‍ ( Air to Air Missiles) നിന്നും രക്ഷനേടാന്‍ യുദ്ധവിമാനങ്ങളും /ഹെലി കോപ്റ്ററുകളും ഉപയോഗിക്കുന്ന ഒരു സ്വയരക്ഷാ സംവിധാനം അഥവാ തന്ത്രമാണ് ഫ്ലെയരുകള്‍ . (കാണുന്നവര്‍ക്ക് കരിമരുന്നു പ്രയോഗം ആണെന്നെ തോന്നൂ) .
വിമാനങ്ങളെ നശിപ്പിക്കാന്‍ രണ്ടുതരം പ്രതിരോധ മിസ്സൈല്‍ ആണ് ഉപയോഗിക്കുന്നത് . റഡാര്‍ സിസ്റ്റം ഉള്ള മിസ്സൈലുകളും (Radar Guided)
ശത്രു വിമാനത്തിന്റെ എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന താപത്തെ
ലക്ഷ്യമാക്കി പിന്തുടര്‍ന്ന് തകര്‍ക്കുന്നതരം മിസ്സൈല്‍ ( IR Guided or
Heat Seaking ).
ഇതില്‍ രണ്ടാമത്തെ തരം അതായത് എഞ്ചിനില്‍ നിന്നും വരുന്ന തീനളങ്ങളെ( താപം) പിന്തുടരുന്ന മിസ്സൈലുകളെ കബളിപ്പിക്കാന്‍ ആണ് ഫ്ലെയര്‍സ് ഉപയോഗിക്ക്കുന്നത് . വിമാനത്തിന്റെ നിശ്ചിത അകലത്തില്‍ മിസ്സൈല്‍ എത്തുബോള്‍ പൈലറ്റ് ഫ്ലെയര്‍സ് ഉപയോഗിക്കുന്നു . ഒപ്പം തന്നെ വിമാനം വായുവില്‍ മലക്കം മറിച്ചിലുകള്‍ നടത്തുന്നു എഞ്ചിന്‍ ജ്വാലയുടെ അതേ ഊഷ്മാവില്‍ തന്നെ ആയിരിക്കും ഈ ഫ്ലെയര്‍സ് ന്‍റെ ഊഷ്മാവും . അപ്പോള്‍ മിസ്സൈല്‍ നു കണ്ഫ്യൂഷന്‍ ആകും മിസ്സൈല്‍ ലെ വഴികാട്ടി കംബ്യൂട്ടറിനു തെറ്റ് പറ്റുകയും മിസ്സൈല്‍ നു ലക്‌ഷ്യം തെറ്റുകയും . അങ്ങനെ വിമാനം രക്ഷപെടുകയും ചെയ്യുന്നു .
എന്നാല്‍ ഇപ്പോള്‍ ഇതിനെ മറികടക്കുന്ന തരം മിസ്സൈല്‍കള്‍ കണ്ടുപിടിച്ചിട്ടുണ്ട്
യുദ്ധ വിമാനങ്ങള്‍ക്ക് മാത്രമല്ല VIP കല്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്കും സുരക്ഷക്കായി ഫ്ലെയര്‍സ് സംവിധാനം കരുതാറുണ്ട്