ചോര ചീറ്റുന്ന പല്ലികള്‍
നമ്മളില്‍ ചുരുക്കം പേരെങ്കിലും കണ്ണിലൂടെ കണ്ണീരിനു പകരം ചോര വരുന്ന പല്ലികളെക്കുറിച്ചു കേട്ടിട്ടുണ്ടാകും,ടെക്സാസ് ഹോണ്‍ഡ് ലിസാര്‍ട് എന്ന അമേരിക്കന്‍ പല്ലികളാണ് ഇവ,സത്യത്തില്‍ ഇവയുടെ കണ്ണുകളില്‍ നിന്നും കണ്ണീരിനു പകരമല്ല,ശത്രുക്കളില്‍ നിന്നും രക്ഷ പെടാന്‍ ഇവ പ്രയോഗിക്കുന്ന ഒരു വിദ്യയാണ് ഈ ചോര തെറിപ്പിക്കല്‍ .
ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനയാണ് പൊതുവേഹോണ്‍ഡ് ലിസാര്‍ടുകള്‍ കണ്ണില്‍ നിന്നും ചോര തെറിപ്പിക്കുന്നത്.ഏകദേശം അഞ്ചടി ദൂരത്തേക്കു ചോര ചീറ്റാന്‍ ഇവയ്ക്കാകും..ഇവരുടെ മറ്റൊരു പ്രധാന സവിശേഷത എന്താന്ന് വച്ചാല്‍ ഇരിക്കുന്ന ചുറ്റുപാടിനനുസരിച്ചു നിറാം മാറാനും,ശത്രുക്കള്‍ വരുമ്പോള്‍ ബലൂണ്‍ പോലെ സ്വന്തം ശരീരം വീര്‍പ്പിക്കാനുമുല്ല കഴിവും ഇവയ്ക്കുണ്ട്
..