എന്റെ ജീവിതത്തില്‍ നടന്ന എറ്റവും നിഗൂടവും ഭയാനകവുമായ ഒരു സംഭവം വിവരിക്കാം പകൽ വെളിച്ചത്തില്‍ പോലെ ആ സംഭവം ഇന്നും എന്നെ അലട്ടുകയാണ് ഇന്നും ഒരു ഞെട്ടലോട് കൂടി അല്ലാതെ ഒാർക്കാൻ കഴിയാത്ത ഒരു വിചിത്രമായ സംഭവം. ഞാന്‍ വീട്ടില്‍ ചിലപ്പോള്‍ ഹാളിൽ ആകും കിടക്കുന്നത് സിനിമയോ പവിത്രമായ ചില 'പ്രോഗ്രാമുകളും' കണ്ട് അവിടെ തന്നെ പാണ്ടി ലോറി കയറി ഇറങിയ തവള പോലെ കിടന്ന് ഉറങുന്ന പതിവുണ്ട് ഒരുദിവസം രാത്രി 2.30 മണി ആയി കാണും ഞാന്‍ പെട്ടെന്നു ഞെട്ടി ഉണർന്നു ഉണർന്നപോ കണ്ട കാഴ്ച മുൻവശത്തെ വാതില്‍ അൽപ്പം ചാരി തുറന്ന് വച്ചിരിക്കുന്നു അന്ന് വീട്ടില്‍ ആരും ഇല്ലായിരുന്നു ഒരു മരണം ഉള്ളത് കൊണ്ടു എല്ലാവരും അവിടെ പോയി പിറ്റേന്ന് മാത്രമേ തിരിച്ച് വരികയും ഉള്ളൂ പക്ഷെ വാതില്‍ പകുതിയില്‍ ചാരി വെയ്ച്ചിരിക്കുന്നത് കണ്ട് ഞെട്ടി ഞാന്‍ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ല പക്ഷേ ഞാന്‍ സർവശക്തിയും എടുത്ത് എണീറ്റു തിരിഞ്ഞു ഒന്ന് നോക്കുമ്പോള്‍ എന്റെ കട്ടിലിന്റ ഇടതു ഭാഗത്ത് ഒരു ജനാല ഉണ്ട് അവിടെ ഒരു സ്ത്രീ തിരിഞ്ഞു നിൽക്കുന്നു മുടി മുഴുവന്‍ മുല്ലപൂക്കൾ ചൂടി വെള്ള പട്ട് സാരി ഉടുത്തിരിക്കുന്നു ഞാന്‍ ആ രൂപത്തെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നു പക്ഷെ ആ സ്ത്രീ അപ്പോളും തിരിഞ്ഞു തന്നെയാണ് നിൽക്കുന്നത് ഭയങ്കര ചൊരുക്കും മണവും അനുഭവപ്പെട്ടു ഞാന്‍ ആ സ്ത്രീയുടെ അടുത്തെത്തി പെട്ടെന്ന് അവര്‍ തിരിഞ്ഞു നോക്കിയതും ഞാന്‍ ശരിക്കും ഞെട്ടി പോയി ആ സ്ത്രീക്ക് എന്റെ ഒരു ബന്ധുവായ സ്ത്രീയുടെ അതേ രൂപം ആ രൂപം പെട്ടെന്ന് തന്നെ ഒരു മിന്നല്‍ വേഗത്തില്‍ പാഞു പോയി ഞാന്‍ പേടിച്ച് പോയി ഉടനെ തന്നെ കതക് ലോക്ക് ചെയ്തതായി ഒാർമ്മ ഉണ്ട് പക്ഷെ പിന്നെ ഞാന്‍ ഉറങ്ങി എഴുന്നേറ്റത് മുന്നിലെ വാതിലില്‍ പിടിച്ച് കൊണ്ടു നിൽക്കുന്ന അവസ്ഥയിലായിരുന്നു ചില രാത്രിയില്‍ ഞാന്‍ ഒറ്റയ്ക്ക് ഉള്ള സമയത്ത് നല്ല പോലെ കേൾക്കാറുണ്ട് ആരോ അടക്കം പറയുന്നത് പോലെ പക്ഷെ അന്നൊരിക്കലും മനസ്സില്‍ ഭയം തോന്നിയില്ല പക്ഷെ ഇപ്പോ ശരിക്കും ഞാന്‍ ഭയന്നു പോയി പിറ്റേന്ന് വീട്ടുകാര്‍ വന്നപ്പോ ഞാന്‍ അവരോട് പറഞ്ഞു അവര്‍ ഒന്നും പറഞില്ല എന്ന് മാത്രമല്ല പെട്ടെന്ന് വിഷയം മാറ്റുന്നത് പോലെ തോന്നി അതു എന്തുകൊണ്ട് ആണ് എന്ന് അപോഴും മനസ്സിലായില്ല പക്ഷെ പിന്നെ എനിക്കു അതിന്റെ രഹസ്യം എന്റെ അയൽക്കാരൻ തന്നെ പറഞ്ഞു തന്നു ഞാന്‍ അന്ന് താമസിച്ചിരുന്ന വീട്ടില്‍ ചന്ദ്രന്‍ എന്ന ഒരു ആൾ താമസിച്ചിരുന്നു അയാള്‍ ആ വീട്ടിലാണ് വിഷം കഴിച്ച് മരിച്ചത് വളരെ ആരോഗ്യവാനായ ആയാല്‍ വിഷം കഴിച്ചു ഒരുപാട് സമയം വളരെ കഷ്ടമായ അവസ്ഥയില്‍ ആണ് അന്ത്യം സംഭവിച്ചത് ആ മനുഷ്യനേ അടക്കം ചെയ്യതത് വീട്ടിലെ പുറകില്‍ ആണ് അതു നമ്മള്‍ക്ക് അറിയില്ലായിരുന്നു അതു അറിയാവുന്ന ഒരെയൊരു വ്യക്തി എന്റെ വീട്ടില്‍ അച്ഛന്‍ന് മാത്രമായിരുന്നു നമ്മൾ ഭയപ്പെടും എന്ന് വിചാരിച്ചു പറഞതുമില്ല അദ്ദേഹം ഇങ്ങനെ ഉള്ള കാര്യങ്ങള്‍ വിശ്ശ്വസിക്കാന്‍ തയ്യാറും അല്ലാത്ത വ്യക്തിയും ആയിരുന്നു അയൽക്കാരോടും പറഞ്ഞിരുന്നു ഒന്നും പുറത്തു പറയരുത് എന്ന് ഇന്ന് നമ്മള്‍ ആ വീട് ഒഴിഞ്ഞു വേറെ വാങി അവിടെ താമസിക്കുന്നു ഇപ്പോഴും ഒാർക്കുബോ മൊത്തം ഒരു നിഗൂടതയാണ് ആ വീട്ടില്‍ നമുക്ക് ഉണ്ടായ അനുഭവങ്ങള്‍......
പ്രേതാനുഭവം