മലയാള സിനിമയുടെ ചരിത്രം പറയുമ്പോൾ ഗുരു എന്ന എക്കാലത്തെയും മികച്ച
സിനിമക്ക് സുപ്രദാനമായ സ്ഥാനം ആണ് ഉള്ളത്. ആദ്യമായി ഓസ്‌ക്കാർ
എൻട്രിക്കുള്ള നോമിനേഷൻ ലഭിച്ച ചിത്രം എന്നരീതിയിലും,മനുഷ്യ ജീവിതത്തിൽ
ഏറ്റവം ശക്തമായിസ്വാധീനം ചെലുത്തുന്ന മതങ്ങൾ എന്ന സംമൃദായത്തിന്റെ
പോരായമകളെ , വളരെ നിക്ഷ്പക്ഷമായി ആവിഷ്കരിച്ച ചിത്രം എന്ന നിലയിലും ആണ്.
ഒറ്റവാക്കിൽ പറഞ്ഞാൽ കാലത്തിനു മുൻപ് സഞ്ചരിച്ച സിനിമ.
( കഥ, സംവിധാനം രാജീവ് അഞ്ചൽ
.തിരക്കഥ, സംഭാഷണം. ഡോ :രാജേന്ദ്ര ബാബു 1997)
നമ്മൾ ജീവിക്കുന്ന 21നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ പ്രതിസന്ധിയെ തുറന്നു കാണിച്ച മലയാളത്തിന്റെ മഹത്തായ ചലച്ചിത്ര ആവിഷ്കാരം. ഇലാമപഴം എന്നത് ലോകത്തിലെ ഏല്ലാ മതങ്ങളെയും ആണ് പ്രതിനിധികരിക്കുന്നത് എന്ന് നമുക്ക് അറിയാമെല്ലോ. ജനിച്ചുവീഴുന്ന ഉടൻതന്നെ ഇലാമപഴത്തിന്റെ മധുരമേറിയ പഴച്ചാർ നൽകി അന്ധതയുയടെ ലോകത്തേക്ക് പുതിയ തലമുറയെ തള്ളിവിടുന്നു . അവർ അറിയുന്നില്ല പുറത്തെ കാഴ്ച്ച എന്ന മഹാത്ഭുതത്തെപറ്റി. (നമ്മൾ ജീവിക്കുന്ന നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നവും ഇതുതന്നെ ആണ് )ജനിച്ചു വീഴുന്ന മനുഷ്യർ എല്ലാം ഏതെങ്കിലും ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ അകപെട്ടുപോകുന്നു പിന്നെ അവർ കാണുന്ന ലോകം അതിലൂടെ മാത്രം ആയിരിക്കും. ലോകത്തിലെ എല്ലാകോണിലും മതങ്ങളുടെ പേരിൽ ദിവസേന എത്ര എത്ര മനുഷ്യരേയും മറ്റ് ജീവജാലങ്ങളുടെയും കൊന്നൊടുക്കുന്നത്. എന്നാൽ ഇലാമാ പഴത്തിൽ തന്നെ ഉണ്ട് അന്ധത മാറാൻ ഉള്ള മരുന്നും. എല്ലാമതങ്ങളും നിലകൊള്ളുന്നതും ഭൂമിയിൽ സ്നേഹം, ശാന്തി, സമാധാനം. എന്നിവക്ക് വേണ്ടിയാണല്ലോ. ഏല്ലാ മതങ്ങളിലും ഉണ്ട് അന്ധത മാറാൻ ഉള്ള മരുന്നും. കുറച്ചു പേർ മാത്രമേ അത് തിരിച്ചറിയുന്നൊള്ളു.അത് തിരിച്ചറിഞ്ഞാൽ തീരുന്ന പ്രശ്നമേ ലോകം ഇപ്പോൾ നേരിടുന്നൊള്ളു. (ഗുരു അന്നൊരു വലിയ വിജയം നേടിയില്ല. ഇപ്പോൾ ആണ് ഗുരു ഷൂട്ട് ചെയ്തിരുന്നേൽ കോടികൾ മുടക്കി ബ്രഹ്മാണ്ഡ സെറ്റുകൾ ഒരുക്കി ഗ്രാഫിക്സിന്റെ അനന്ത സാദ്യതകൾ ഉപയോഗിച്ച് 3D ചിത്രീകരിച്ചാൽ ഗുരു ഹോളിവുഡ് സിനിമകളേയും പുറകിലാകും എന്നതിൽ സംശയുമില്ല കെട്ടുറപ്പുള്ളതു ശക്തമായ സ്ക്രിപ്റ്റ് ആയിരുന്നു.
By പ്രവീൺ