A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചലിക്കുന്ന കല്ലുകൾ

മനുഷ്യന്റെ യോ മറ്റു ജീവജ|ലങ്ങളുടെയോ യതൊരു ഇടപെടലുമില്ലാതെ തന്നെ പാറകൾ ദീർഘമായ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു ഭൂമിശാസ്ത്ര പ്രതിഭാസമാണ് പാറകളുടെ ചലനം അല്ലെങ്കിൽ ഒഴുക്കുന്ന കല്ലുകൾ 'അമേരിക്ക ലെ ഡെത്ത് വാലി' റൈസ് ട്രാക്ക് പ്ലയ്സ് എന്നിവിടങ്ങളിൽ കാണുന്ന ഈ പ്രതിഭാസം നിരവധി പഠനങ്ങൾക്ക് വിധേയമാക്കി ട്ടുണ്ട്. കല്ലുകളുടെ ഈ ചലനത്തിന് പിന്നിലുള്ള ശക്തിയെ 2014 വരെ മനസ്സിലാക്കാനായിരുന്നില്ല, ഇതൊരു ഗവേഷണ വിഷയമായി തുടരുകയായിരുന്നു ഒരു സംഘം ശാസ്ത്രജ്ഞർ 2014 ആഗസ്റ്റിൽ പ്രസിദ്ധപ്പെടുത്തിയ നീരീക്ഷണങ്ങൾ അനുസരിച്ച് മഞ്ഞു വീണ് ചെളി പരുവമാക്കുന്ന നിലത്തിലൂടെ കാറ്റിനു സഹായത്തിലാണ് ഈ കല്ലുകൾ ചലിക്കുന്നതതെന്ന് കണ്ടെത്തി .
ഒരോ രണ്ട് വർഷമോ മൂന്ന് വർഷമോ കൂടുമ്പോൾ മാത്രമേ റൈസ്ട്രാക്കിലെ കല്ലുകൾ ചലിക്കുകയുള്ളു കല്ലുകൾ നീങ്ങുന്ന പ്രത്യേക പാതയ്യും മൂന്ന് നാല് വർഷങ്ങൾക്കുളളിലാണ് രൂപാന്തരം പ്രാപിക്കുന്നത് 'ചില കല്ലുകൾ ചലിക്കുന്നതിനിടയിൽ കീഴ്മേൽ മറിയുകയോ സ്ഥാനചലനം സംഭവിക്കുകയോ ചെയ്യാം ചലനത്തിന്റെ വേഗത ഒരു മിനിറ്റിൽ അഞ്ചു മീറ്റർ വരെ ചലിക്കാൻ ഇവയ്ക്കു കഴിയും എന്നും കണ്ടൊത്തിയിട്ടുണ്ട്
1948-ൽ ഭൂഗർഭശാസ്ത്രജ്ഞരായ ജീം മക്ക മാസ്റ്ററും അലൻ അഗ് ന്യൂവും ഇവിടുത്തെ ബെഡ് റോക്കിൽ പഠനം നടത്തുകയും ചലിക്കുന്ന പാറകളുടെ കൃത്യമായ പാതകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ലൈഫ് മാഗസിൻ ഇതിന്റെ ധാരളം ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്
അന്ധവിശ്വാസ ധിഷ്ഠിതമായ വിശദീകരക്കളും വളരെ സങ്കീർണ്ണമായ വ്യാഖ്യാനങ്ങളും പാറകളുടെ ഈ ചലനത്തിന് കാരണമായി കാലകാലങ്ങളിലായി പറഞ്ഞു വന്നിരുന്നു
തണുപ്പുകാലത്താണ് മിക്ക പാറകളും ചലിക്കുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.. അതിനാൽ ഐസിന്റെ ചെറിയ പാളികളും കാറ്റും ചേർന്നാണോ 'ഈ ചലനങ്ങൾ എന്ന് ശക്തമായി സംശയിക്കപ്പെടുന്നു 36 കിലോഗ്രാം തൂക്കമുള്ള കല്ലാണ് ഇതുവരെ ചലനമുണ്ടയവയിൽ ഏറ്റവും ഭാരമുളളത് ' 800 മീറ്റർ വരെ മണൺപരപ്പിലുടെ സഞ്ചരിച്ച കല്ലുകൾ ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് 1992-ലും 1995ലും ഇതിനെ പറ്റി അനുബന്ധ പഠനങ്ങൾ നടക്കുകയുണ്ടായി.
കടപ്പാട്: വിക്കി മീഡീയ കോമൺസ്
Image may contain: sky, outdoor and nature