ഓള്‍മെക്ക് സംസ്കാരം ( മെക്സിക്കോ)
ഏറ്റവും പ്രാചിനമായ മെക്സിക്കന്‍ സംസ്കാരം
ഓള്‍മെക്കുകളുടെതാണ് പിന്നിടു മെക്സിക്കോയിലും
മധൃ അമേരിക്കയിലും പിറന്നുവിണ സംസ്കാരങ്ങള്‍ക്കു
പിച്ചവെച്ചു വളര്‍ന്നു വലുതാകാനുള്ള വഴികള്‍
വെട്ടുകയായിരുന്നു ഓള്‍മെക്കുകള്‍ B.C 2300-ന്
അടുപ്പിച്ചാണ് ഓള്‍മെക്ക് സംസ്ക്രതിയുടെ ആവിര്‍ഭാവം
എന്നു കരുതുന്നു ഇന്നത്തെ വെരാക്രുസ് സംസ്ഥാനത്തിന്‍റെ
തെക്കുകിഴക്കുള്ള തീരപ്രദേശത്തിനടുത്തുള്ള സാന്‍ ലോറന്‍സോ
തെനോച്തിത്ത് ലാനില്‍ (sa lorenzo tenochtithlan) ആണ്
ഓള്‍മെക്ക് നാഗരികതയുടെ പ്രഥമാങ്കുരങ്ങള്‍ ഉണ്ടായത്
ഭീമാകാരങ്ങളായ മനുഷ്യശിരസ്സൂകളും മാതൃ ദേതാരൂപങ്ങളും
ഓള്‍മെക്കൂകള്‍ നിര്‍മ്മിച്ചു കാലത്തെ അതിജീവിച്ച് അത് ഇപ്പോഴും
നിലനില്‍ക്കുന്നു മെക്സിക്കോയില്‍ മാത്രമല്ല മധൃ അമേരിക്കയിലേക്കും
ഓള്‍മെക്കൂകളുടെ സൃാധീനത വൃപിച്ചിരിക്കുന്നു പുതിയ ഭരണരൂപങ്ങളും
പിരിമിഡ് ക്ഷേത്രങ്ങളും സൃഷ്ടിച്ച ഓള്‍മെക്കുകള്‍ക്ക് എഴുത്തുവിധൃ
ജോതിശാസ്ത്രം ഗണിതവും കലയും കച്ചവടവും മതവുമെല്ലാം ഉണ്ടായിരുന്നു ഓള്‍മെക്കുകള്‍ക്ക്
ഓള്‍മെക്കുകള്‍ സ്രഷ്ടിച്ച പുതിയ ജീവിതാന്തീരീഷമാണ് പിന്നിട്
മായന്‍ സംസ്കാരം പോലുള്ളവയ്ക്കു പ്രതാപത്തോടെ വളരാന്‍ വഴിയുണ്ടാക്കിയത്

(ഓള്‍മെക്ക് ശിരസ്സുകള്‍)
ഓള്‍മെക് സംസ്കാരത്തിന്‍റെ ഏറ്റവും പ്രശസ്തമായ അവശിഷ്ടങ്ങള്‍
ആ പൌരാണിക ജനത നിര്‍മ്മിച്ച കൂറ്റന്‍ ശിരസ്സുകളാണ് ബസാള്‍ട്ട്
ശിലകളില്‍ കൊത്തിയ ഈ ശിരോശില്‍പങ്ങള്‍ക്ക് മൂന്നര മീറ്റര്‍വരെ
ഉയരമുണ്ട് നാല്പത്ടണ്‍വരെ ഭാരവും അഗ്നിപര്‍വ്വതങ്ങളില്ലെ
കല്ലുപയോഗിചാണ് മിക്കതലകളും നിര്‍മ്മിച്ചട്ടുള്ളത്
ഇത്തരത്തില്‍ 17- തലകള്‍ പല ഭാങ്ങളില്‍ കണ്ടെത്തിയട്ടുണ്ട്
അഗ്നിപര്‍വ്വത പ്രദേശങ്ങളില്‍നിന്നു ദുരെയുള്ള സ്ഥലങ്ങളിലാണ്
ശിരസ്സുകള്‍ പ്രതിഷ്ടിച്ചട്ടുള്ളത് എങ്ങനെയാവും അവ എത്തിച്ചിരിക്കുക
എന്നതിനെപ്പറ്റി ഊഹങ്ങള്‍ മാത്രം