A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അതിശയമീ കൂടൂമാറ്റം

പൗരാണിക കാലത്തെ ഈജീപ്ഷ്യന്‍ സംസ്കാരത്തെപ്പറ്റിയെല്ലാം നമുക്കറിയാവുന്ന കാര്യമാണ് .
കഠിനാദ്ധ്വാനത്താലും ബുദ്ധീകൂര്‍മ്മതയാലും അത്ഭുതപ്പെടുത്തൂന്ന നിരവധി നിര്‍മ്മിതികള്‍ അവര്‍ ഭാവി ജനതയ്ക്കായി രൂപപ്പെടുത്തി.(തങ്ങളുടെ വര്‍ത്തമാനകാല പ്രൗഡി മറ്റൂള്ളവരെ കാണീക്കുന്നതാകില്‍ കൂടീ)ലക്സോര്‍ക്ഷേത്രം,ടെമ്പിള്‍ ഒാഫ് ഫിലെ,
ഗീസയിലെ പിരമിഡുകള്‍,അബുസിംബല്‍,കര്‍ണ്ണാക്ക്ഷേത്രം
എന്നിവ ആധുനിക കാല എഞ്ചിനീയറിംഗ് രംഗത്തെപോലും വെല്ലുവിളീച്ച്കൊണ്ട് വിസ്മയമായി നിലകൊള്ളുന്നു.
ചിന്തിക്കേണ്ട മറ്റൊരു വിഷയമുണ്ട് പുരാതന ഈജിപ്ഷ്യന്‍ ഫറോവമാരും പീന്നീട് വന്ന ടെക്ലറ്റ് രാജവംശങ്ങളുംഅന്ന് നിര്‍മ്മീച്ചീരുന്ന പല സ്മാരകങ്ങളും കാലങ്ങളോളം നിലനില്‍ക്കും എന്ന് കരുതീ തന്നെയാണോ ഉണ്ടാക്കീയീട്ടുള്ളത്.
അങ്ങനെ തന്നെയായിരിക്കാനെ സാധ്യതയൂള്ളു.
ഭാവിയീല്‍ ഉണ്ടായേക്കാവുന്ന ഭാവിതലമുറയുടെ (ജനസാന്ദ്രത) അടിസ്ഥാന സൗകര്യാര്‍ത്ഥആവശ്യങ്ങളെ അവര്‍ മൂന്‍കൂട്ടീകണ്ടിട്ടില്ലാത്തത് നിമിത്തം പല നിര്‍മ്മിതികളും ഇന്ന് നൈലിന്‍റെ അടിത്തട്ടില്‍ വിശ്രമം കൊള്ളുന്നത് ഒരു പോരായ്മയാണ്...!
ഇന്ന് നമ്മള്‍ കാണുന്ന പല ഈജീപ്ഷ്യന്‍ വാസ്തു കലാ നിര്‍മ്മിതികളും പഴയഫറോവമാര്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ ആയീരുന്നീല്ല എന്നതാണ് വാസ്തവം...!!
അതിന് ഒരു ഉദാഹരണമാണ് അബുസിംബല്‍.
ഏകദേശം 3000വര്‍ഷങ്ങള്‍ക്ക് മുന്‍പ് റാംസീസ് രണ്ടാമന്‍ ഫറോവ തന്നെ അക്കാലത്തഈജീപ്ഷ്യന്‍ജനത തന്നെ വഴിപ്പെടണം എന്ന് കരുതീ നിര്‍മ്മീച്ച ഈ ക്ഷേത്രം മുന്‍പ് നൈല്‍ നദിയിലെ ഒരൂദ്വീപിലായിരുന്നൂ.
ഇന്നത് അവിടയല്ല എന്നതാണ് സത്യാവസ്ഥ .
അതിന് കാരണമായത്.. നൈല്‍നദിയില്‍ സ്ഥാപിച്ച അസ്വാന്‍ അണെകെട്ടും.
20)ംനൂറ്റാണ്ടീന്‍റെ ആദ്യ ശതകങ്ങളീല്‍ കെട്ടീയ അസ്വാന്‍ അണകെട്ട് പീന്നീട് വന്ന ജനറല്‍ നാസര്‍ വീപൂലീകരീച്ചതിന്‍മൂലം പല പുരാ നിര്‍മ്മീതീകളുംവെള്ള പൊക്ക ഭീഷണീ നേരീട്ടു...!
ചരിത്രകാരന്‍മാരും ഗവേഷകരും ഈകാര്യത്തില്‍ വളരെ ഉത്കണ്ഠാകുരരായീ.പ്രശ്നം നാസറിന് മുന്‍പില്‍ അവതരിപ്പീച്ചു.വരുംകാല വരുമാന സ്രോതസ്സി്നായീ സുഡാന്‍ ഗവണ്‍മെന്‍റൂം ഗൗരവപരമായ ഈ വിഷയത്തില്‍ പങ്ക് കൊണ്ടു.
ചര്‍ച്ചകളൂടെ അന്തിമതീരൂമാനത്തിന്‍പടി യുനെസ്കോയുടെ ശ്രദ്ധയീല്‍ പ്പെടുത്തി.
വരും കാല തലമുറയ്ക്ക് എന്താണ് ഈജീപ്ഷ്യന്‍ നാഗരികത എന്നറിയിക്കാന്‍ വേണ്ടി യുനെസ്കോ ആ വലീയ സ്ഥലമാറ്റ സംരംഭം ഏറ്റെടുത്തു.
വളരെ വെല്ലുവിളീകള്‍ നിറഞ്ഞ ഈ കര്‍മ്മം ഏറ്റെടുത്ത വര്‍ഷം 1964..
യുനെസ്കോ അധീകൃതര്‍
ആദ്യമായീ ഫോട്ടൗഗ്രമാറ്റിക്ക് സങ്കേതികവിദ്യയുടെ സഹായത്തോടെ അബു സീംബലീനെസൂക്ഷമമായീ പലവിഭാഗങ്ങളായി വിഭജീച്ചു. അതിനു ശേഷം നൈല്‍ നദീ തീരത്തെ 200 മീറ്റര്‍ ഉയരമുള്ള ഒരു മല തുരന്ന് (ചുണ്ണാമ്പ് കല്ലിന്‍റെ യത്രപോലും ദൃഢത ഇല്ല ഈമലയ്ക്ക്)കോണ്‍ക്രീറ്റ് നീറച്ച്,ക്ഷേത്രം ഏത് നിറത്തോടെ ആയിരുന്നോ ആ നിറങ്ങള്‍(നരച്ച മണല്‍ നിറം)നല്‍കീയതിനു ശേഷം സൂക്ഷമതയാല്‍ മൂറീച്ചെടുത്ത 2000 ക്ഷേത്ര ബ്ളോക്കുകള്‍ ഇവിടെ കൊണ്ടുവന്ന് സംയോജിപ്പീച്ചൂ..
ക്ഷേത്ര കൃത്യതകള്‍ ,സൂക്ഷ്മതകള്‍ പുതിയ സ്ഥലത്ത് കൊണ്ടുവരാന്‍ യുനെസ്കോ എഞ്ചിനീയര്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ഉദാഹരണത്തിന് പഴയ ക്ഷേത്രം ഉദയ സൂര്യന് അഭീമൂഖമായരുന്നു ആ രീതീ ഇവിടെയും അവലംബിച്ചു.
റാംസിസീസിനും,പത്നീ നെഫ്രറ്റീസിനും മുഖത്ത് പ്രകാശിക്കുന്നരീതീ,ശ്രീകോവിലിലേ പ്രകാശ സ്ഫുരണങ്ങള്‍ എന്നീവ കൃത്യമായി കൊണ്ടുവന്നീരൂന്നു.
1968ല്‍ ഈജിപ്ഷ്യന്‍സര്‍ക്കാരിന് സാമ്പത്തിക ബാധ്യത മൂലം ജോലീ കള്‍ നിര്‍ത്തിവെയ്ക്കുമ്പോള്‍ ക്ഷേത്രത്തിന് ചീലവായത് 40മില്യണ്‍ ഡോളറൂകളായിരുന്നൂ അക്കാലത്ത്.
പീന്നീട് 1970ല്‍ പൂനുരാരംഭിച്ച പണികള്‍ക്ക് യുനെസ്കോ ഈജീപ്ഷ്യന്‍ സര്‍ക്കാരിന്‍റെ സാമ്പത്തികസഹായമില്ലാതെമുഴുവന്‍ തുകയും സ്വയമെ ഏറ്റെടുത്തു 1980ല്‍ പൂര്‍ത്തീകരീച്ചൂ.
ഏകദേശം 96മില്യണ്‍ ഡോളറുകളും 12രാജ്യങ്ങളിലെ 200ഒാളം എഞ്ചിനീയര്‍മാരും 5000ത്തിലധീകം തൊഴീലാളീകളും ഈ പൂനൂരൂദ്ധാരണത്തില്‍ പങ്കാളികളായീ..
(പീന്നീട് ടെമ്പിള്‍ ഒാഫ് ഫിലെയും ഈ മാര്‍ഗ്ഗം മൂലം മാറ്റി സ്ഥാപിക്കുകയുണ്ടായി.)
ഈ പുനുരുദ്ധാരണത്തില്‍ പങ്കാളീയായ ജപ്പാന്‍ എഞ്ചിനീയര്‍ ടോക് മാഹും ചീ യുടെ വാക്കുകള്‍ ഇതാണ് ..!
''ലോക എഞ്ചീനീയറീംഗീന് വിസ്മയമാം വിധം വഴീതുറന്ന പ്രീയ ഈജീപ്ഷ്യന്‍ നാഗരികതയെ ഇതാ നിങ്ങളുടെ ഭാവി തലമുറയുടെ സമ്മാനം...!ഒരിക്കലും നീങ്ങളുടെ കൃത്യത ഞങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴീഞ്ഞീട്ടില്..
എങ്കിലും നിങ്ങള്‍ക്ക് വേണ്ടി ഞങ്ങുടെ സമര്‍പ്പണം''....!!!
By
Christopher Knowalan

Image may contain: 1 person, child and outdoor
Image may contain: 1 person, outdoor
Image may contain: one or more people, cloud, sky and outdoor
Image may contain: one or more people, sky, cloud and outdoor
Image may contain: one or more people and outdoor