A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മർമം


ശരീരത്തിൽ ജീവൻ, അല്ലെങ്കിൽ ശ്വാസം അല്ലെങ്കിൽപ്രാണവായു തങ്ങി നിൽക്കുന്ന ഇടങ്ങളാണ് മർമ്മങ്ങൾ. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുറിവോ ക്ഷതമോ കൊണ്ട് ശരീരത്തിന് വിഷമതകളോ ജീവഹാനിയൊ സംഭവിക്കുകയൊ ചെയ്യുന്ന സ്ഥാനങ്ങളാണ് മർമ്മങ്ങൾ.
"വിഷമം സ്പന്ദനം യത്ര പീടിതെ രുക്ച്ച മര്മതൽ" (അഷ്ടാങ്ങഹൃദയം) വിട്ടു വിട്ടു സ്പന്ധിക്കുകയും അമർത്തുമ്പോൾ വേദനിക്കുകയും ചെയ്യുന്ന ശരീര ഭാഗങ്ങളെയാണ് മര്മസ്ഥാനങ്ങൾ എന്ന് പറയുന്നത്. ഇത് ജീവൽ സ്ഥാനങ്ങൾ ആണ്. ജീവൻ സരീരത്ത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു, ആ ജീവൻ സരീരത്ത്തിൽ ഞരമ്പുകളുടെ സന്ധികളിൽ അല്ലെങ്കിൽ ഇടുക്കളിൽ താങ്ങിയിരിക്കുന്നു, അങ്ങനെ ജീവൻ തങ്ങുന്ന ഈ ജീവൽ സ്ഥാനങ്ങൾ ആണ് മര്മാസ്ഥാനങ്ങൾ ആയി കരുതപ്പെടുന്നത്. ജീവനെ മർമം എന്നും പറയും, മർമം യാഥ്ധാർഥത്തിൽ രോഗത്തിനും രോഗവിമുക്തികും കാരന്മായുന്ന സ്ഥാനങ്ങൾ ആണ്. മര്മങ്ങളിൽ ഉള്ള പീടകളെ ചികിത്സിക്കാനും മര്മത്തെ കുറിച്ച് പഠിക്കുകയും ചെയ്യുന്ന ശാസ്ത്ര ശാഖയെ മര്മാസാസ്ത്ര ശാഖ എന്ന് പറയപ്പെടുന്നു. സിധ്ധ്ന്മാർ ആണ് മര്മാചികിത്സ ചെയ്യുന്നത്. ഇത് ഒരു രഹസ്യ ശാസ്ത്രം ആണ്. ജീവന് അപകടം വരുത്താൻ കാരണം ആകുന്ന ഇത്തരം രഹസ്യങ്ങളെ ദുഷ്ടന്മാരിൽ നിന്നും മറച്ചു വച്ചിരിക്കുന്നു. ഗുരുകുല സംബ്രധായ പ്രകാരമാണ് ഈ വിദ്യ മറ്റുള്ളവരിൽ എത്തുന്നത്. ഉത്തമനായ ശിഷ്യന് മാത്രമേ ഗുരുകന്മാർ ഈ വിദ്യ നല്കിയിരിക്കുന്നുല്ലു. കളരി സംബ്ര്ധായത്ത്തിൽ കൂടെ യാണ് ഇത് പഠിപ്പിക്കുന്നത്‌. മർമം പൊതുവേ പടുവര്മം, തോടുവര്മം, തട്ടുവര്മം, മയ്തീണ്ടാക്കാലം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.108 ആണ് സാധാരണ പറയുന്ന മർമ ങ്ങളുടെ എണ്ണം.

ചൂണ്ടു മർമം നോക്ക് മർമം എന്നൊക്കെ കേട്ട് നിങ്ങൾ അതൊക്കെ കേട്ടുകഥകലായി തല്ലിക്കളഞ്ഞിട്ടുണ്ടോ. അതെ ഒരു നോട്ടം കൊണ്ട് എതിരാളിയെ കീഴ്പെടുത്തുക ആനയെ വരെ ചൂണ്ടുവിരൽ കൊണ്ട് വീഴ്ത്തുക എന്നൊക്കെ കേട്ട് ചിരിച്ചിട്ടുണ്ടോ എങ്കിൽ ഇദ്ദേഹത്തെ ഒന്ന് പരിചയപ്പെടുക ഇത് പ്രകാശൻ ഗുരുക്കൾ കണ്ണൂർ തലപ്പിലെ ബാബുവിന്റെയും ജാനകിയുടെയും മകൻ മർമ കളരി വിദ്യയിലെ അവസാന വാക്കുകളിൽ ഒരാൾ. നോക്ക് മർമം ചൂണ്ടു മർമം എന്നൊക്കെ നാം കേട്ടിട്ട് മാത്രമുള്ള പല വിദ്യകളുടെയും അമരക്കാരൻ.ഏഷ്യാനെറ്റ്‌ ഇദ്ദേഹത്തെ കുറിച്ച് ഒരു ഡോകുമെന്ററി കാണിച്ചിരുന്നു. ഇപ്പോൾ കൊല്ലം ജില്ലയിൽ താമസിക്കുന്ന ഇദ്ദേഹത്തെ കുറിച്ച് കേട്ടരിഞാനു റഷ്യക്കാരൻ ആയ പ്രിസേവുസ്കി ഇഗോര് ഇദ്ദേഹത്തിന്റെ കളരിയിൽ എത്തിയത്.മോസ്കോ ഉനിവെർസിറ്റിയിൽ ക്ലിനികൾ മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഇഗോർ ശിവയോഗം അഭ്യസിക്കാൻ കൂടിയാണ് ഗുരിക്കളുടെ അടുതെതിയത്. ഒരഴച്ചക്ക് ശേഷം മടങ്ങും മുൻപ് ഇഗൊരിനു ഒരാഗ്രഹം ഗുരുക്കലുമായി ഒന്ന് ഏറ്റു മുട്ടണം. നിർബന്ദിചപ്പൊൽ ഗുരുക്കൾ സമ്മതിച്ചു ഇരുവരും കളരിയിൽ ഇറങ്ങി ചൈനീസ് മുറകളുടെ പരിശീലകാൻ കൂടിയായ ഇഗോർ തന്റെ അടവുകൾ ഒന്നൊന്നായി പുറത്തെടുത്തു അങ്കം മുറുകി അവസാനം ഇഗോർ കളരിയിലെ തന്നെ ഒരടവെടുത്തു ഗുരുക്കളെ സർവ്വശക്തിയുമെടുത്ത്‌ പ്രഹരിച്ചു പിന്നെ എന്തുണ്ടായി എന്ന് ഇഗോർ തന്നെ പറയുന്നത് നോക്കുക. ഞാൻ ഗുരുക്കളെ സർവ്വശക്തിയുമെടുത്ത്‌ പ്രഹരിച്ചു അത് ഗുരിക്കല്ക് കൊണ്ടു രണ്ടാമത്തെ പ്രഹരത്തിൽ നിന്നും ഒഴിഞ്ഞു മാറിയ ഗുരുക്കൾ തന്നെ ഒന്ന് തുറിച്ചു നോക്കി. ഞാൻ അനങ്ങാൻ വയ്യാതെ സ്തംഭിച്ചു നിന്ന് പോയി എന്താണ് തനിക്കു സംഭവിക്കുന്നത്‌ എന്ന് മനസ്സിലായില്ല പേശികൾ ആരോ പൂടിയിട്ടത് പോലെ ഹൃദയത്തിൽ കൊളുത്തിട്ടു വലിക്കും പോലെ ബോധം ഉണ്ടെങ്കിലും ചലികാൻ കഴിയുന്നില്ല കൈ കാലുകൾ മരവിച്ചത്‌ പോലെ. ഗുരുക്കളുടെ നോട്ടം വിടുന്ന ക്രമത്തിലാണ് തനിക്കു ചലന ശേഷി തിരിച്ചു കിട്ടിയത് ഗുരിക്കളുടെ നോട്ടത്തിൽ നിന്നും പൂർനനായി മുക്തനായിട്ടും താൻ തളർന്നു ഇരുന്നു പോയി. പിന്നെ ഗുരിക്കൽ വന്നു മറുതട്ട് തന്നപ്പോൾ മാത്രമാണ് ഞാൻ സാധാരണ നിലയിലേക്ക് എത്തിയത്. 3 പതിടാണ്ടായി ആയോധന കലകൾ അഭ്യസിപ്പിക്കുന്ന തനിക്കു ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടായിരുന്നു. നൊക്കുമർമതെയും സ്തംബനക്രിയകലെക്കുരിച്ചും മുന്നേ കേട്ടിരുന്നു എങ്കിലും അതൊക്കെ ഞാനും കേട്ടുകതകലായി തള്ളുകയായിരുന്നു. മടങ്ങും മുന്നേ ഇഗോർ ഒരു കാര്യം കൂടി പറഞ്ഞു ഈ അനുഭവസാക്ഷ്യം ഗവേഷണ പ്രബന്ദമായി ഞാൻ ലോകാരോഗ്യസങ്ങടനയിൽ അവതരിപ്പിക്കും കൂടാതെ അന്താരാഷ്‌ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കും എന്നും. മോസ്കോ യിലെയും ചൈനയിലെയും മറ്റു പല രാജ്യങ്ങളിലെയും യുനിവേര്സിടികളിൽ വിസിറ്റിംഗ് പ്രൊഫസർ കൂടിയായ അദ്ദേഹം അട്ബുധം മാറാത്ത മനസ്സുമായാണ് തിരിച്ചു പോയത്. ഇത് കേരള കൌമുദിയിൽ വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. താമസിയാതെ നമുക്ക് discovery പോലെയുള്ള ചാനലുകളിൽ ഗുരിക്കളെ കാണാം. ഇനി അല്പം ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം 1962 ചൈനീസ് പട്ടാളം ഏകപക്ഷീയമായി ഇന്ത്യയുടെ അധീനതയിലുള്ള ഹിമാലയൻ അതിർത്തിയിൽ ആക്രമണം നടത്തുകയായിരുന്നു പല പ്രദേശങ്ങളും കൈക്കലാക്കിയ ചൈനിസ് പട്ടാളം ഒരു മാസത്തിനുള്ളിൽ തന്നെ ഏകപക്ഷീയമായി അക്ക്രമണം നിര്തുന്നതായി പ്രക്യാപിച്ചു. മാത്രമല്ല തങ്ങളുടെ അധീനതയിലുള്ള പല പ്രദേശങ്ങളും തിരിച്ചു ഇന്ത്യയ്ക് തന്നെ വിട്ടു കൊടുക്കുന്നതായി പ്രക്യാപിച്ചു. പിന്നീടു ചൈനയിലെ ഒരു മുതിര്ന്ന പട്ടാള ഉദ്യോഗസ്ഥൻ(അന്ന് യുദ്ധത്തിൽ പങ്കെടുത്ത ഒരാള്) un ന്റെ സമ്മേളന പാർടിയിൽ വച്ച് അല്പം മിനുങ്ങിയപ്പോൾ അന്ന് നടന്ന സംഭവങ്ങൾ വിളിച്ചു പറഞ്ഞു. അത് ഇങ്ങനെ യുദ്ധത്തിൽ അതിര്തിയിലെ പല പ്രദേശങ്ങളും തങ്ങള്ക് കീഴിലായപ്പോൾ കൂടുതൽ മുന്നേറാൻ ചൈനീസ് ഗവർമെന്റ് ഉത്തരവിട്ടു. അങ്ങനെ അവർ നാഗ സന്യാസിമാർ കൂടതോടെ വസിക്കുന്ന ഒരു പ്രദേശത്ത് എത്തി. നഗ്നരായ സന്യാസിമാരെ പുചിച്ചും ചീത്ത പറഞ്ഞും ഓടിയടുത്ത പട്ടാളം അവർക്ക് നേരെ വെടിയുതിർത്തു. പക്ഷെ വെടിയുണ്ടകൾ ഒന്നും അവര്ക് കൊണ്ടില്ലെന്ന് മാത്രമല്ല നാഗ സന്യാസിമാരുടെ കണ്ണുകളിലേക്കു നോക്കിയ ചിലരുടെ കാഴ്ച പോയി ചിലര്ക്ക് നിന്നിടത് നിന്നും അനങ്ങാൻ പോലും കഴിഞ്ഞില്ല ചിലർ തല കറങ്ങി താഴെ വീണു നൂറു കണക്കിന് പട്ടാളക്കാർ നാമമാത്രമായ നാഗസന്യാസിമാരുടെ മുന്നില് ഒന്നുമല്ലതായപ്പൊൽ പിന്നാലെ വന്ന സൈനിക മേധാവിമാര്ക് കാര്യങ്ങളുടെ പന്തികേട്‌ മനസ്സിലായി അവർ സന്യാസിമാരോട് കാല്കൽ വീണു മാപ്പ് പറഞ്ഞു. പിന്നീടാണ് ചൈനീസ് സർക്കാർ ഏകപക്ഷീയമായി വെടി നിർത്തൽ പ്രക്യാപിച്ചതും പിടിച്ചെടുത്ത സ്ഥലത്ത് നിന്നും പിന്മാരിയതും. ഭാരതത്തെ ആക്രമിച്ചത് കൊണ്ടല്ല നാഗസന്യാസിമാർ ഇത്തരത്തിൽ പ്രവർത്തിച്ചത് അവരുടെ നേർക് ആക്രമണം ഉണ്ടായപ്പോൾ അവർ പ്രതികരിച്ചു എന്ന് മാത്രം. പിന്നീടു നോർത്ത് ഇന്ത്യയിലെ സന്യാസിവര്യന്മാരുടെ ശിഷ്യന്മാർ പലരും എഴുതിയ പുസ്തകങ്ങളിൽ ഇക്കാര്യങ്ങൾ പ്രദിപാദിചിട്ടുമുന്ദു. അന്ന് ആ ചൈനീസ് ഓഫീസർ പറഞ്ഞ ആ വാചകത്തിൽ അവരുടെ നിരാശ മുഴുവനും കാണാം ("only that bloody indians is defeated us in this world" എന്ന് ആയിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്). വിദേശത്തെ ചില പത്രങ്ങളും അന്ന് ഈ ഓഫീസർ പറഞ്ഞ കാര്യങ്ങൾ വാർതയാക്കിയിരുന്നു. അട്ബുധങ്ങളുടെ പറുദീസയാണ് നമ്മുടെ ഭാരതം പലതും കേട്ടുകതകലായി നമുക്ക് തോന്നുമെങ്കിലും പൌരാണിക ഭാരതത്തിൽ ഇല്ലാത്ത ശാസ്ത്രങ്ങൾ ഇലായിരുന്നു എന്നതാണ് സത്യം ആധുനിക ലോകം ഇനിയും ഒരു 100 കൊല്ലം മുന്നെരിയാലും അതിനൊപ്പം എത്തുമോ എന്ന് സംശയം.