വിക്രമശില സർവകലാശാല
നളന്ദ സർവ കലാശാലയുടെയും ,തക്ഷശില സർവ കലാശാലയുടെയും പേര് വളരെ പ്രസിദ്ധമാണ് .പക്ഷെ നളന്ദയും തക്ഷശിലയും കൂടാതെ മറ്റു പല ബ്രിഹത് സർവ കലാശാലകളും പ്രാചീന മധ്യകാല ഭാരതത്തിൽ നിലനിന്നിരുന്നു .വിക്രമശില സർവകലാശാല ,സോമപുര സർവകലാശാല ,ടെൽഹാര സർവകലാശാല തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ് .
.
എട്ടാം ശതകത്തിൽ പാല രാജവംശമാണ് വിക്രമശില സർവകലാശാല സ്ഥാപിക്കുന്നത് .ഇപ്പോൾ ഇതിന്റെ സ്ഥാനം ബിഹാറിലെ ഭഗൽപൂർ ജില്ലയാണ് .പാല രാജവംശത്തിലെ ധർമപാല രാജാവാണ് ഈ സർവകലാശാല സ്ഥാപിതമാക്കിയത് ..ഒരു പക്ഷെ ബുദ്ധ ധർമം പ്രധാന വിഷയമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സർവലലാശാലകളിൽ ഒന്നാണ് വിക്രമശില സർവകലാശാല. ഇരുനൂറിലധികം പണ്ഡിതന്മാരും ആയിരത്തിലധികം വിദ്യാർത്ഥികളും നാല് നൂറ്റാണ്ടുകാലം ഇവിടെ അധ്യാപകരും പഠിതാക്കളും ആയി ഉണ്ടായിരുന്നു .എന്നേക്കും ആയിരം കൊല്ലം മുൻപാണ് ഈ വിദ്യാപീഠം അതിന്റെ ഏറ്റവും പ്രൗഢമായ കാലത് എത്തിയത് എന്ന് കരുതപ്പെടുന്നു
.
പതിമൂന്നാം ശതകത്തിന്റെ ആദ്യം കുത്തബുദിന് അയ്ബെകിനെ സേനാനായകനായിരുന്ന ഭക്തിയാർ ഖിൽജി ഈ പ്രദേശം ആക്രമിക്കുകയും നളന്ദയും ,വിക്രമശിലയും ഉൾപ്പെടെയുള്ള വിദ്യാപീഠങ്ങളെ തകർക്കുകയും ചെയ്ത് .ഖിൽജി ഈ സർവകലാശാലകളിലെ ഗ്രന്ഥങ്ങളെ തീയിടുകയും അധ്യാപകരെയും വിദ്യാർത്ഥികളെയും വധിക്കുകയും ചെയ്തു .നാല് നൂറ്റാണ്ടു നിലനിന്ന ഒരു മഹത് സർവകലാശാല അങ്ങിനെ നിഷ്കരുണം നശിപ്പിക്കപ്പെട്ടു
---
ചിത്രങ്ങൾ :വിക്രമശില സർവകലാശാലയുടെ ശേഷിപ്പുകൾ ,,സർവകലാശാലയുടെ പ്രധാന സ്തൂപം ,വിക്രമശിലയിലെ ദേവതാരൂപങ്ങൾ
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
Ref:
1. https://en.wikipedia.org/wiki/Vikramashila
2. http://www.mysteryofindia.com/…/universities-ancient-india.…
3. http://www.ancientpages.com/…/vikramashila-indias-main-int…/