സ്വപ്നം
എങ്ങനെ സംഭവിക്കുന്നു? നാം ഉറങ്ങുമ്പോള് സെക്കന്ററി കോര്ട്ടെക്സുകളി ല്
നിന്ന് അവിടെ സൂക്ഷിച്ച ഓര്മകളില്നിന്ന് ചിലത് വൈദ്യുതസ്പന്ദനങ ്ങളായി
സെക്കന്ററി കോര്ട്ടെക്സുകളി ല്നിന്ന് പ്രൈമറി കോര്ട്ടെക്സുകളി ലേക്ക്
അതാതിന്റെ നെര്വുകളിലൂടെ നീങ്ങുന്നു. ഉദാഹരണമായി നേരത്തെ നടത്തിയ ഒരു
യാത്രയില് കണ്ട കാഴ്ചകള് സെക്കന്ററി വിഷ്വല് കോര്ട്ടെക്സില് നിന്ന് പ്രൈമറി
കോര്ട്ടെക്സിലേക ്ക് വൈദ്യുത സന്ദേശങ്ങളായി ഓപ്ടിക്
നെര്വിലൂടെ എത്തുമ്പോള് ദൃശ്യങ്ങള് കണ്ടുകൊണ്ടിരിക് കുന്ന അതേ അനുഭവം
ഉറങ്ങുന്ന ആള്ക്ക് ഉണ്ടാകുന്നു. ഇതുപോലെ കേള്വി, മണം, രുചി, സ്പര്ശനം
എന്നിവയുടെ സെക്കന്ററി കോര്ട്ടെക്സുകളി ല്നിന്ന് പ്രൈമറി കോര്ട്ടെക്സിലേക
്ക് നാഡികളിലൂടെ സന്ദേശങ്ങള് വരുമ്പോള് ജീവിതത്തില് ഉണ്ടായ അതേ അനുഭവങ്ങള്
ഉറങ്ങുന്ന ആള്ക്ക് ഉണ്ടാകുന്നു. ഇതാണ് സ്വപ്നത്തെക്കുറ ിച്ച് ഒണിയറോളജി
എത്തിനില്ക്കുന് ന നിഗമനം. പക്ഷെ മുമ്പ് യാതൊരു അനുഭവവും ഇല്ലാത്ത
കാര്യങ്ങള് സ്വപ്നത്തില് കാണുമ്പോള് അതിന് എവിടുന്നാണ് വൈദ്യുതസന്ദേശം
വരുന്നത്? മാത്രമല്ല, വരാനിരിക്കുന്ന സംഭവങ്ങളുടെ മുന്നോടിയായി സ്വപ്നങ്ങള്
കാണുന്നു എന്ന് മുന് വിവരണത്തില്നിന് ന് തെളിയിക്കപ്പെട് ട നിലക്ക്
സെക്കന്ററി കോര്ട്ടെക്സില്ന ിന്നുള്ള ഓര്മയുടെ റിട്ടേണ് മെസേജുകള്
മാത്രമല്ല, ഭാവിയെക്കുറിച്ച ് വ്യക്തമായി അറിവും നിയന്ത്രണവുമുള് ള ഒരു
ശക്തിയില്നിന്നു ള്ള സന്ദേശങ്ങളും ചില സ്വപ്നങ്ങളില് ഉണ്ടാകുന്നുണ്ട്