ആസ്റ്റെറോയിഡുകളുടെ രാസഘടന
രാസഘടനയുടെ അടിസ്ഥാനത്തിൽ ആസ്റ്റെറോയിഡുകളെ മൂന്നായി തരാം തിരിച്ചിട്ടുണ്ട്
.
1.കാര്ബോനേഷ്യസ് (C-type),
2. സിലിക്കേറ്റ് (S-type),
3. മെറ്റൽ -റിച്ഛ് (M-type). എന്നിവയാണ് അവ
---
1.കാര്ബോനേഷ്യസ് (C-type),:
.
ഇവയാണ് ഏറ്റവും അധികം കാണപ്പെടുന്ന ആസ്റ്റെറോയിഡുകൾ .എഴുപതു ശതമാനത്തോളം ച്ചിന്ന ഗ്രഹങ്ങളും ഇത്തരത്തിൽ ഉള്ളവയാണ് .കാര്ബണിക സംയുക്തങ്ങളാണ് ഇവയിൽ കൂടുതൽ കാണുന്നത് .ഇവയുടെ നിറം ഇരുണ്ടതായിരിക്കും .ജലത്തിന്റെ സാന്നിധ്യവും ഇവയിൽ ഉണ്ട്
--
2. സിലിക്കേറ്റ് (S-type), :
.
സിലിക്കോൺ സംയുക്തങ്ങളാൽ നിർമ്മിതമാണ് ഇവ .പതിനേഴു ശതമാനം ആസ്റ്റെറോയിഡുകളും ഇത്തരത്തിലുള്ളവയാണ് .ഇയാൻ ,മഗ്നീഷ്യം സിലിക്കേറ്റുകളാണ് ഇവയിലെ മുഖ്യ ഘടക വസ്തുക്കൾ .
-----
3. മെറ്റൽ -റിച്ഛ് (M-type).
-- :
മെറ്റൽ -റിച്ഛ് ആസ്റ്റെറോയിഡുകൾ ലോഹങ്ങളാൽ നിർമ്മിതമാണ് .മിക്കവാറും ഇരുമ്പ് -നികൾ മിശ്രിതങ്ങൾ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത് .ഇവ സൂര്യപ്രകാശത്തെ നല്ലവണ്ണം പ്രതിഭലിപ്പിക്കുന്നതിനാൽ ഇവയെ കണ്ടെത്തുന്നത് സമാന വലിപ്പമുള്ള മറ്റു തരത്തിൽപെട്ട ഛിന്നഗ്രഹത്തെ കണ്ടെത്തുന്നതിനേക്കാൾ എളുപ്പമാണ് .
--
ചിത്രങ്ങൾ : സി- ടൈപ് ,എസ് - ടൈപ്പ് ,എം -ടൈപ്പ് ആസ്റ്റെറോയിഡുകൾ കടപ്പാട് വിക്കിമീഡിയ കോമൺസ്