കേരളത്തിൽ മനുഷ്യൻ മനുഷ്യരെ കൊന്നു തിന്നിരുന്നോ?
മലബാറില്‍ ( പുരാതന കേരളത്തിൻ്റെ പേര് ) മനുഷ്യന്‍ മനുഷ്യനെ കൊന്നുതിന്നുന്ന സമ്പ്രദായം പണ്ട് കാലത്ത് വ്യാപകമായി നിലനിന്നിരുന്നോ എന്നു പറയുക പ്രയാസമാണെങ്കിലും ചെറിയ സൂചന ലഭ്യമാണ് . ആധുനികകാലത്ത്, മനുഷ്യബലി നടത്തിയതിന്റെ ഒരു അനുഭവം മാത്രമേ രേഖപ്പെടുത്തിയതായിട്ടുള്ളൂ
ഇക്കാലത്തുപോലും കീഴ്ജാതിക്കാര്‍ക്കും മേല്‍ജാതിക്കാരില്‍ സാമാന്യ വിദ്യാഭ്യാസമുള്ളവര്ക്കുമി
കടപ്പാട്: വില്യം ലോഗ ൻ്റെ "മലബാർ മാനുവൽ "
Note: പണ്ട് മാതൃഭൂമിയിൽ വന്ന ഈ ലേഖനം ഇവിടെ അതേ പടി Post ചെയ്തതിൻ്റെ ഉദ്ദേശ്യം ചരിത്രത്തിൽ രേഖപ്പെട്ട സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നത് മാത്രമാണ് .എന്നിരുന്നാലും ആരുടെയെങ്കിലും ജാതി / മത / രാഷ്ട്രീയ / ദേശീയ/ സാംസ്കാരിക / വർഗ്ഗീയ /