സിതിയൻ യോദ്ധാക്കൾ
അതി ക്രൂരൻമാരായിരുന്നു സാതിയന്മാർ, ഇന്നത്തെ റഷ്യയുടെ ഭാഗങ്ങളീൽ വളരെക്കാലം മുൻപ് താമസിച്ചിരുന്ന നാടോടീവർഗക്കാരായിരുന്നു. ഇവരെ ക്രൂരതയുടെ പര്യായമായീ പറയപ്പെടുവാൻ കാരണം തടവുകാരായീ പിടീക്കപെട്ടുന്ന ശത്രുക്കളെ ജീവനോടെ തൊലിയുരികയും, കണ്ണിന്റെ താഴെ കുത്തീ തുരക്കുകയും ചെയ്തിരുന്നു., സിതിയൻ രാജകുടുംബത്തീൽ ഉള്ളവരുടെ ശവസംസ്ക്കാരം നടത്തീയത് രക്തത്തീൽ കുളിപ്പിച്ചായിരുന്നു.
ക്രൂരാൻമാരെങ്കിലും അതീവിദഗ്ധമായ സൈനികതന്തങ്ങൾക്ക് ഉടമകൾ ആയിരുന്നു, സ്വർണ്ണത്തീൽ തീർത്ത പലതും അവർ നിർമ്മിച്ചു, സിതിയൻ ജനത ക്യഷി ചെയ്തിരുന്നില്ല,കന്നുകാലികളെ.വളർത്തീയാണ്ജീവിച്ചിരുന്നത്, ഇവരുടെ വീടുകൾ കാളവണ്ടീകൾ ആയിരുന്നു
സിതിയൻമാർ രാജാവിന്റെ ശരീരം പിളർന്ന് അതിൽ സുഗന്ധ വസ്തുക്കൾ നിറച്ച് തുന്നികെട്ടീ നല്ല കനത്തീൽ മെഴുക് വച്ച് പിടിപ്പിക്കുമായിരുന്നു ഒപ്പം രാജാവിന്റെ കാര്യസ്ഥൻ, കുതിരക്കാർ, തോഴികൾ, പാചകക്കാരൻ, പ്രധാനഭ്യത്യൻ എന്നിവരെയും കൊലപെടുത്തീ കുതിരകൾ,സ്വർണ്ണ പാത്രങ്ങൾ എന്നീവയും രാജാവിന്റെ കൂടെ സംസ്ക്കരിക്കുമായിരുന്നു.
പേർഷ്യൻ പടയേ പോലും യുദ്ധത്തീൽ തോൽപ്പിച്ച സിതിയൻമാരെ സോറോമെറ്റ് വിഭാഗം തുരത്തീ ഓടിച്ചു, BC 100 ൽ ഇവർ റഷ്യയിലെ മറ്റു വിഭാഗങ്ങളുമായീ ഇടകലർന്നു പോണ്ടസ് രാജാവിനെ കൊന്നു കളഞ്ഞു.
സിതിയൻ ജനതകൾ മനുഷ്യന്റെ തോൽ കൊണ്ട് തൊപ്പീ, ബാഗ്, കോട്ട് എന്നിവ ഉണ്ടാക്കീ, ശത്രുവിന്റെ തലയോട്ടീ വ്യത്തിയാക്കീ എടുത്ത് കപ്പായീ ഉപയോഗിച്ചിരുന്നു, അതിഥികൾക്ക് ആ കപ്പിൽ കുടിക്കാൻ കൊടുക്കുകയും ആ ശത്രുവിനെ വധിച്ചത് എങ്ങനെ എന്ന് വിവരിക്കുമായിരുന്നു. ശത്രവിന്റെ ചോര കുടിക്കൽ ആയിരുന്നു അടുത്തത്, മനുഷ്യന്റെ തലയിലേ തോൽ ടവ്വൽ ആയി ഉപയോഗിച്ചിരുന്നു, ദൈവത്തിന് ബലിയർപ്പിക്കാൻ പിടിച്ച തടവുകാർക്ക് യാതൊരു അംഗഭംഗം ഉണ്ടാകതേ നോക്കുമായിരുന്നു, വലത്തു ഭാഗത്തേ കൈയും കാലും വെട്ടീ കറക്കീയെറിയും ഇവർ.
ചീകിയൊതുക്കാത്ത നീണ്ടതലമുടീ ഉള്ള ഇവർ ജീവതത്തിൽ കുളിക്കുന്ന ശീലമുണ്ടായിരുന്നില്ല,

സിതിയൻ ജനതയുടെ അന്ത്യത്തേ കുറിച്ച് വ്യക്തമായ വിവരം നമുക്ക് ഉണ്ട്,
സിതിയൻമാർക്ക് എഴുത്വിദ്യ അറിയില്ലയിരുന്നു ഇക്കാരണത്താൽ ഇവരുടെ ഉത്ദവത്തേ
കുറിച്ചുള്ള രേഖകൾ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല അതുകൊണ്ട് തന്നെ
ഇന്നും ഇവരുടെ ഉത്ഭവം ഇന്നും അജ്ഞാതം ആണ്. അതൊരു ചുരുളഴിയ രഹസ്യമായീ
നിലനിൽക്കുന്നു.