തോമസ് ഫുള്ളര്‍ -"കണക്കിലെ അഴിയക്കണക്ക്"
ജന്മന ബുദ്ധിമാന്ദ്യമുണ്ടായിരുന്ന ഒരു വ്യക്തി ആയിരുന്നു തോമസ് ഫുള്ളര്‍.തന്റെ പതിനാലാം വയസ്സിലെ അടിമ ആയി ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്ക് എത്തപ്പെട്ട ഫുള്ളര്‍ സ്കൂള്‍ കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല ..അമേരിക്കയിലെ കൃഷിതോട്ടങ്ങളില്‍ ആയിരുന്നു ഫുള്ളര്‍ പണി ചെയ്തിരുന്നത്,ആ സമയത്താണ് അയാള്‍ക്ക് കണക്കിനോടുള്ള താല്പര്യം തോന്നിത്തുടങ്ങിയത്..ആദ്യ സമയങ്ങളില്‍ 100 വരെ എന്നാന്‍ പഠിച്ച ഫുള്ളര്‍ അധികമൊന്നും താമസിയാതെ തന്നെ പശുവിന്റെ വാലിലെ രോമങ്ങള്‍ എണ്ണി തിട്ടപെടുത്തി.2872!! എന്നാല്‍ ഫുള്ളറിന്റെ ജീവിതത്തില്‍ അതൊരു തുടക്കം മാത്രമയിരുന്നു .
9 അക്കങ്ങള്‍ വരെയുള്ള സംഖ്യകള്‍ ഫുള്ളര്‍ നിഷ്പ്രയാസം ഗുണിച്ച് ഉത്തരം പറയുമായിരുന്നു.സാധാരണക്കരാല്‍ കഴിയാത്ത പല ദുര്‍ഖടമായ കണക്കുകളും ഫുള്ളര്‍ നിഷ്പ്രയാസം പരിഹരിച്ചു.
കൃഷിയിടങ്ങളില്‍ ജോലി ചെയ്തു ജീവിതം കഴിച്ചിരുന്ന ഫുള്ളറെ 1788- ല്‍ഒരു സംഘം ഗണിത ശാസ്ത്രഞ്ജര്‍ പരീക്ഷണത്തിനായി മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു.

ആദ്യ ചോദ്യം ഇതായിരുന്നു : "ഒന്നര വര്‍ഷത്തില്‍ എത്ര സെക്കണ്ടുകള്‍
ഉണ്ട്??" രണ്ടു മിനുട്ടുകള്‍ കഴിഞ്ഞു ഫുള്ളര്‍ ഉത്തരം നല്‍കി: 47304000
കൃത്യമായ ഉത്തരം ആയിരുന്നു അതു..
രണ്ടാമത് കുറച്ചു കൂടി ഫുള്ളറെ ബുദ്ധിമുട്ടിക്കാനായി ചോദിച്ചത് "70 ദിവസവും,17 ദിവസവും 12 മണിക്കൂറും ജീവിച്ച ഒരാള്‍ എത്ര സെക്കണ്ടുകള്‍ ജീവിച്ചു??" എന്നായിരുന്നു. എന്നാല്‍ അവരെ ഞെട്ടിച്ചു കൊണ്ട് വെറും 90 സെക്കന്ടില്‍ ഫുള്ളര്‍ ഉത്തരം നല്‍കി ..2,210,500,800 സെക്കണ്ടുകള്‍ ,രണ്ടാമത്തെത്തിനും ഫുള്ളര്‍ കിറുകൃത്യമായി തന്നെ ഉത്തരം നല്‍കി.
തന്റെ കണക്കിലുള്ള അസാധ്യമായ വൈഭവം കൊണ്ട് 1790-ല്‍ മരണം വരെ ഫുള്ളര്‍ ഏവരെയും അത്ഭുതപ്പെടുത്തി.എന്നാല്‍ അടിസ്ഥാന വിദ്യഭ്യാസം പോലും ഇല്ലാത്ത, ശരാശരിയില്‍ താഴെ മാത്രം ബുദ്ധിയുള്ള ഫുള്ളര്‍ എങ്ങനെ ഇത് സാധിച്ചെടുത്തു എന്ന് എന്നും ചുരുളഴിയാത്ത രഹസ്യമാണ്.
NB:എവിടെയോ വായിച്ചു മറന്നതാണ്,ചിത്രം ഗൂഗിളില്‍ നിന്നും കിട്ടിയതും