ടൈഗ്രിസ് യുഫ്രട്ടിസ് നദികള്‍ക്കിടയിലുണ്ടായ പ്രചീന സംസ്കാരമാണ്
മെസോപോട്ടോമിയ ഈ സംസ്കാരത്തിന്‍റെ കെന്ദ്രമായിരുന്നു ഉര്‍ എന്ന മഹാനഗരം നദിതടമായിരുന്നതിനാല്‍ നല്ല ഫലഭൂയിഷ്ടമായ ക്രഷിയിടമായിരുന്നു
1840-1850വര്‍ഷങ്ങളില്‍ മെസോപോട്ടോമിയന്‍ സംസ്കാരത്തെക്കുറിച്ചുള്ള
ഗവേഷണങ്ങള്‍ സജിവമായി എങ്കിലും 1922-ല്‍ എത്തിയ പര്യവേഷകനായ സര്‍ ലിയോനാര്‍ഡ് വൂളിയാണ് ഉര്‍ നഗരത്തിന്റെ യഥാര്‍ത്ത പ്രൌഡി പുറത്തു കൊണ്ടുവന്ന ഗവേഷകന്‍ 12 വര്‍ഷം
അദേഹം ഇവിടെ പര്യവേഷണത്തില്‍ ഈ നഗരത്തെ സംരഷിച്ചു നിര്‍ത്തിയ കോട്ടയെയും അപ്രത്യക്ഷമായ രണ്ട് തുറമുഖങ്ങളെക്കുറിച്ചും
അറിവ് നല്‍കിയത് ഇദേഹമാണ് നിരവധികൊട്ടരങ്ങള്‍ ടെമനോസ് എന്നറിയപ്പെടുന്ന നഗരഹൃദയത്തിലെ വിശുദ്ധസ്ദലം,മലമുകളിലെ സിഗുറാറ്റ് ക്ഷേത്രം എന്നിവ ഇദേഹത്തിന്റെ ഗവേഷണത്തിലൂടെ ലോകം
അറിഞ്ഞ സ്ഥലങ്ങളാണ്.എന്നാല്‍ ഇന്നത്തെ ഇറാക്കിന്റെ ഭാഗമായ ഈ നഗരമല്ല ലോകത്തിലെ ഏറ്റവും പ്രചീനമായ നഗരം ബി.സി 700
ഉണ്ടായ ജെറിക്കോ,6500 b.c യിലെ ടര്‍ക്കിയിലെ കാറ്റല്‍ഹുയുക,
.b.c 5000-ല്‍ ഉണ്ടായ യുഗോസ്ലാവിയയിലെ പെന്‍സ്കിവീര്‍ തുടങ്ങിയ നഗരങ്ങള്‍ ഇതിനെക്കാള്‍ പഴക്കമെറിയവയാണ്.
സുമേറിയന്‍ നാഗരികത ലോകത്തിന് നല്‍കിയ ഏറ്റവുംവലിയ സമ്മാനമാണ് എഴുത്തുവിദൃ b.c,3300 ന് അടുത്ത് ഉറുക്ക് നഗരത്തിലായിരുന്നു എഴുത്തുവിദ്യയുടെ ആരംഭം മൃഗങ്ങളുടെയും
വസ്തുക്കളുടെയും രൂപം വരച്ചു വെയ്ക്കുകയാണ് അക്കാലത്ത് ചെയ്തത് ഒരിനം ഈറ്റത്തടിയോ എല്ലോകൊണ്ടുള്ള എഴുത്തു കോലാണ്
സുമേറിയക്കാര്‍ എഴുതാന്‍ ഉപയോഗിച്ചിരുന്നത് കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പത്തില്‍ പല രൂപത്തിലുള്ള കളിമണ്ണിലാണ് എഴുതുക
എഴുതികഴിഞ്ഞാല്‍ അത് വെയിലത്ത് ഉണക്കി സൂക്ഷിക്കും
എഴുത്തുവിദൃ രൂപപ്പെട്ടതിനെ തുടര്‍ന്ന്‍ വിവിദ വിഷയത്തിലുള്ള കണ്ടെത്തലുകള്‍ അവര്‍ രേഖപ്പെടുത്തി വെക്കാന്‍ തുടങ്ങി
ചിത്രലിപികള്‍ക്ക് മാറ്റം വന്നു അവ പിന്നീട് ആപ്പിന്റെ ആക്രതിയുള്ള
അക്ഷരങ്ങളായി മാറി.അതിനാല്‍ സുമേറിയന്‍ ലിപികള്‍ക്ക് ക്യുനിഫോം
ലിപികള്‍ എന്നു പേരുവന്നു ക്യുനിഫോം എന്നാല്‍ ആപ്പിന്‍റെ ആക്രതിയുള്ളത് അര്‍തഥം
സുമേറിയക്കാരെതുടര്‍ന്ന്‍അക്കഡിയര്‍,ബാബിലോണിയക്കാര്‍,അസിറിയക്കാര്‍
,പേര്‍ഷ്യക്കാര്‍ തുടങ്ങിയവര്‍ എല്ലാം ക്യുനിഫോം ലിപികള്‍ ഉപയോഗിച്ചിരുന്നു മധൃപുര്‍വേഷ്യയിലാകമാനം വ്യപിച്ച അത് മൂവായിരം കൊല്ലത്തോളം നില നിന്നിരുന്നു ക്യുനിഫോം ലിപികളെ
കുറിച് പടിക്കാന്‍ ഗവേഷകര്‍ ആദ്യകാലത്ത് വലിയ താല്‍പര്യം കാണിച്ചിരുന്നില്ല 1840-ന് ശേഷമാണ് ഇതിനൊരു മാറ്റം വന്നത് ബ്രിട്ടിഷ് പട്ടാളക്കാരനായിരുന്ന ഹെന്‍ട്രി ലാറിസണ്‍ അദേഹത്തിന്‍റെ പടനം എഴുത്തിന്‍റെ ഉല്‍പത്തിയിലെക്കും പുരാതനചരിത്രത്തിലെക്കും വലിയ
ഒരു കവാടം തന്നെ തുറന്നു
ക്യുനിഫോമില്‍ 500- അധികം ലിപികള്‍ ഉണ്ട് അവയും ഭാഷയിലെ
മറ്റ് പ്രയോഗങ്ങളും മനസ്സിലാക്കാന്‍ മനഃപാടമാക്കാന്‍ തിവ്രപരിശിലനം
തന്നെ ആവശൃമാണ് എങ്കിലും സുമേറിയക്കാര്‍ ക്യുനിഫോം പടനത്തിന്
വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു.
മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തികളിലും വിഷമം പിടിച്ചതാണ് എഴുത്ത് എന്നൊരു ചൊല്ലുതന്നെ സുമേറിയന്‍ കാലത്തുണ്ടായിരുന്നു