ഓഗസ്റ്റ് 9 നാഗസാക്കിദിനം
ജോയ് ഓ ഡണൽ എന്ന ഫോട്ടോഗ്രാഫര്‍ യുഎസ് മിലട്ടറിയുടെ ആവശ്യപ്രകാരം ജപ്പാനിലെ അണുബോംബ് സ്ഫോടനത്തെ തുടര്ന്ന് ജനങ്ങളെ ദുരിതങ്ങള്‍എങ്ങനെ ബാധിച്ചത് എന്നറിയാന്‍ നിയോഗിച്ചു. 1945ൽ സെപ്റ്റംബര്‍ മുതല്‍ അടുത്ത ഏഴു മാസക്കാലത്തോളം പടിഞ്ഞാറൻ ജപ്പാന്റെ വിവിധയിടങ്ങള്‍ സന്ദര്ശിൽച്ചു.വീടില്ലാത്തവര്‍, അനാഥര്‍,അംഗവൈകലൃങ്ങള്‍ ഉള്ളവര്‍,ഹൃദയഭേദകമായ വിവിധ ചിത്രം അദേഹം എടുക്കുകയുണ്ടായി
ജോയ് എടുത്ത ഒരു ചിത്രമാണിത്. ജോയുടെ വാക്കുകളില്‍ ഏകദേശം പത്തുവയസുള്ളകുട്ടി അതേ പ്രായത്തിലുള്ള മറ്റുകുട്ടികള്‍ ചെറിയ സഹോദരന്മാരോ സഹോദരിമാർ കളിക്കുകയുംചെയുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി ഒരു കാഴ്ച കണ്ടു അണുബോബിന്റെ ആഘാതത്തിൽ മരിച്ച കുഞ്ഞ് കൂടപ്പിറപ്പാണ് അവന്റെ തോളിൽ..!! അനുജത്തിയുടെ അനക്കമറ്റ ശരീരവും ചുമന്ന് നടന്ന് വന്ന് ശവം സംസ്കരിക്കുന്നിടത്ത് ഊഴവും കാത്ത് നിൽക്കുകയാണവൻ. അവന് അവൻ ചെരിപ്പും ധരിച്ചിരുന്നില്ല. അങ്ങനെ അവന്റെ ഊഴം എത്തി . വൈറ്റ് മാസ്ക്കുള്ള ആള്‍ അവന്റെ തോളത്തു നിന്ന് അഴിച്ചെടുത്ത ശവശരിരം ചിതയില്‍ വെച്ചു. അത് നോക്കി നില്ക്കെ! ഇട്ട ഒരിറ്റ് കണ്ണീർ പൊടിയാതെ...! കരഞ്ഞ് പോകാതിരിക്കാതാവണം അവൻ തന്റെ ചുണ്ടുകൾ ബലമായ് കടിച്ച് പിടിച്ച് ഒടുവിൽ അവന്റെ ചുണ്ടുകളിൽ നിന്ന് രക്തം പൊടിഞ്ഞു ,ചിത കേട്ടടങ്ങിയപ്പോള്‍ അവന്‍ നിശബ്ധം അവിടനിന്നും പിന്വാ ങ്ങി.
1988 ജീവിതകഥയാധാരമാക്കി ഒരു സിനിമ നിര്മ്മി ക്കുകയുണ്ടായി.:ഗ്രവ് ഓഫ് ദി ഫയര്‍ഫയല്സ്ത("Grave of the Fireflies") ആകിയുക്കി നോസ്ക യുടെ കഥയെ ആസ്പദമാക്കി രണ്ടാം ലോകമഹയുദ്ധത്തില്‍ ഒരു ബാലനും സഹോദരിയും അനുഭവിക്കുന്നദുരിതങ്ങള്‍ ഇതിവൃത്തം