ആധുനിക കാലത്ത് സ്രാവുകൾക്ക് സമുദ്രത്തീൽ ഒരു എതിരാളീ ഇല്ല എന്ന് പറയാം, എന്നാൽ പുരാതനകാലത്ത് അങ്ങനെയായിരുന്നില്ല. ടൈലോസറുകൾ ആയിരുന്നു സ്രാവുകളുടെ പ്രധാന എതിരാളീ, എട്ടര കോടീ വർഷങ്ങൾക്ക് മുൻപായിരുന്നു ടൈലോസറോകൾ ജീവീച്ചിരുന്നത്.
ടൈലോസറുകളുടെ ഇഷ്ടമുള്ളത് സ്രാവ് ഇറച്ചിയായിരുന്നു, അതിഭീകരൻ ആയിരുന്നു വടക്കേ അമേരിക്കയുടെ ചുറ്റും കടലിൽ അധിവസിച്ച ഈ കടൽ സത്വം, കൂർത്ത പല്ലുകൾ, 50 അടിയേക്കാലും വലുപ്പം, കാണുന്ന എന്തിനേയും കൂട്ടത്തോടെ ആക്രമിച്ച് തിന്നുന്ന സ്വഭാവം ആയിരുന്നു, സ്രാവുകളും മോശമല്ലയിരുന്നു അവരും തിരിച്ച് ആക്രമിക്കും പക്ഷേ വിജയം എപ്പോഴും ടൈലോസറകൾക്ക് ആയിരുന്നു, ടൈലോസറുകളുടെ ഫോസിലുകളിൽ നിന്ന് സ്രാവിന്റെ എല്ലിൻ കഷണം ധാരാളം കണ്ടെത്തിയിട്ടുണ്ട്
ഓർക്കണേ നമ്മൾ ഇപ്പോൾ കാണുന്ന സ്രാവുകളെക്കാൾ അതീവ ഭീകരൻമാരും നല്ല വലിപ്പവും ഉണ്ടായിരുന്ന സത്വങ്ങൾ ആയിരുന്നു പുരാതനകാല സ്രാവുകൾ.
ചരിത്രതീത കാലത്തേ കടലിൽ ജീവിച്ചിരുന്ന വബൻ കടൽ ജീവികൾക്ക് എന്തുപറ്റീ?
അവ ഇന്നും കടലിന്റെ അഗാഡവും അനന്തവും മനുഷ്യൻ എത്തീ ചേരാൻ സാധിക്കാത്ത ഇരുണ്ട ഉള്ളറകളിൽ ജീവിച്ചിരീപ്പൂണ്ടോ?
ആറരകോടീ വർഷങ്ങൾക്ക് മുൻപ് കടലിൽ ഉണ്ടായ വൻ അഗ്നീപർവ്വത സ്ഫോടനങ്ങൾ കടൽ ജീവികളെ ഒന്നടങ്കം കൊന്നൊടുക്കീയോ?
കലാവസ്ഥയിലെ വൻ വ്യതിയാനങ്ങൾ ആണോ? അതോ വൻ പ്രക്യതീ ദുരന്തങ്ങൾ ആണോ അതോ കടലിൽ പതിച്ച വൻ ഉൽക്കകൾ കൊണ്ടുള്ള ആഘാതത്തീൽ ആണോ ഇവ എല്ലാം ചത്തുമലയ്ച്ചത്?
ഇവയുടെ പിൻഗാമികൾ ഇന്നും ഉണ്ടാകാം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം പക്ഷേ തെളിയിക്കാൻ സാധിച്ചിട്ടില്ല.
ടൈലോസറകൾ മറ്റൂ ഭീകരസത്വങ്ങളും ചത്തുമലച്ചപ്പോൾ സ്രാവുകളും കടൽ ആമകളും തിമിഗലങ്ങളും എങ്ങനെ അതീ ജീവിച്ചൂ? പുരാതനകലത്തേ സത്വങ്ങളെ നോക്കീയാൽ തിമിഗലത്തിന് വലിയ വലുപ്പം ഉണ്ടായിരുന്നു എന്ന് പറയാൻ സാധിക്കില്ല പക്ഷേ ഇവയെല്ലാം എങ്ങനെ രക്ഷപെട്ടൂ എന്നത് ഇപ്പോഴും രഹസ്യമായീ തുടരുന്നു.
പോയീ മറഞ്ഞ ജീവനുകളുടെ ഓർമ്മകുറിപ്പായീ കാലം കാത്തുവെച്ചവർ.