A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എവറസ്റ്റ് കൊടുമുടി മാത്രമല്ല ശ്മശാനം കൂടിയാണ്

എവറസ്റ്റ് നിഗൂഢതകളുടെ ഒരു കേന്ദ്രം കൂടിയാണ് അവിടേക്ക് കടന്നു ചെല്ലുന്ന ഓരോരുത്തർക്കും തോന്നും തങ്ങൾ നിൽക്കുന്നത് ഒരു ശവപ്പറമ്പിലാണോ എന്ന് ഒരു ശവപറമ്പിൽ എത്തുന്ന അത്ര് മൃതശരീര ങ്ങൾ അവിടേയും കാണാനാകുമെന്നത് തന്നെ 'യാണ് ഇതിനു കാരണം -ഉയരങ്ങളെ സ്നേഹിക്കുന്ന സഹസികരെ എന്നും ആവേശം കൊള്ളിക്കുന്ന പരത്വമായിരുന്നു എവറസ്റ്റ് സഹസികരെ മാടി വിളിച്ചിരുന്ന എവറസ്റ്റ് അവരിൽ പലർക്കും തന്റെ മടിത്തട്ടിൽ അന്ത്യവിശ്രമം ഒരു ക്കി
ലോകത്തിൽ തന്നെ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരം കൂടിയ എവസ്റ്റിൽ 2011-ലെ കണക്കു പ്രകാരം എതാണ്ട് 216-റിൽ അധികം അറിയപ്പെടുന്ന പർവ്വത രോഹകർ എവറസ്റ്റിൽ നിദ്ര കൊള്ളുന്നു 26000 അടി മുകളിൽ ഡെത്ത് സോൺ (Deth Soun) എന്ന റിയപ്പെടുന്ന സ്ഥലത്താണ് മൃതദേഹങ്ങളിൽ ഭൂരിഭാഗവും കാണപ്പെടുന്നത് 'സമുദ്രനിരപ്പിലെ അന്തരീക്ഷമർദ്ദത്തിന്റെ മൂന്നിൽ ഒന്ന് മാത്രം കാണപെടുന്ന ഇവിടെ ഓക്സിജനും മൂന്നിൽ ഒന്നു മാത്രം 1/3 ശ്വസിക്കാൻ ' ലഭ്യമാക്കുകയുള്ളു അതിവിദഗ്ധ പർവ്വത രോഹകർക്ക് പോലും ശ്വസന ഉപകരണങ്ങളുടെ സഹായമില്ലതെ ഇവിടെ അതിജീവിക്കുവാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് തന്നെ ഇവിടെ നിന്നുണ്ടു ശ്വാസനം പലരുടെയും അവസാന ശ്വാസം ആയി മാറി.
ഇതിൽ എടുത്ത് പറയേണ്ട സംഭവം ജോർജ്ജ് മലോറി എന്ന പർവ്വതാരോഹകൻ ന്റെ താണ് പ്രസിദ്ധനായ ഇംഗ്ലിഷ് പർവ്വത രോഹകനായ ഇദ്ദേഹം ' കൂട്ടാളിയായ ഇരിഗ്വ നോടപ്പം 8535 അടി ഉയരത്തിൽ ന്റെ അടുത്ത് വരെ എത്തിയൊങ്കിലും പിന്നിട് കാണാതായി പില് കാലത്ത് 1933-ൽ ഒരു പര്യവോ ണസംഘം മല്ലേറിയുടെ മഞ്ഞു കൊത്തി കണ്ടെടുത്തിയിരുന്നു ( പർവ്വത രോഹകർ പ്രാധന മായും ഉപയോഗിക്കുന്ന ഒരു ആ യുദ്ധം) 1999-ൽ മല്ലോ റി ഇർവിൻ പര്യവേഷണ സംഘം ജോർജ് മല്ലേറിയുടെ ശരീരം കണ്ടെത്തി മല്ലോറിയെ കണ്ടെത്തുമ്പോൾ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ലായിരുന്നു ശരീര ഭാഗങ്ങൾക്ക് വലിയ കേടു പാടുകൾ സംഭവിച്ചിരുന്നില്ല അദ്ദേ ഹം എവറസ്റ്റ് കീഴടക്കിയതായി കരുതുന്നു
ഏവറസ്റ്റിൽ നിദ്രക്കെ ള്ളുന്ന ദമ്പതികൾ എന്ന നിലയിലാണ് സെർജിയും ഫ്രാൻസിസം ചരിത്രത്തിൽ ഇടം പിടിക്കുന്നത് 1998-ലെ മെയ് മാസത്തിൽ ഒരു ദിവസം എവറസ്റ്റ് കീഴടക്കാനായി പുറപ്പെട്ട രണ്ടു പർവ്വത രോഹകർ ഡെത്ത് സോണി നിന്നടുത്തു നിന്നും ഒരു സ്ത്രിയുടെ നേർത്ത നിലവിളി കോൾക്കുന്നു നിലവിളി ശബ്ദം അന്വേഷിച്ചു ചെന്ന അവർ കണ്ടത് മരണതോടു മല്ലടിക്കുന്ന ഒരു സ്ത്രീയെയായിരുന്നു സമയം വളരെ താമസിച്ചു പോയിരുന്നു അവർക്ക് ഒന്നും ചെയ്യാൻ നുണ്ടായിരുന്നില്ല എങ്കിലും താഴബേസ് ക്യാമ്പിൽ ഇറങ്ങി അവർ സംഭവം അറിയിച്ചു എന്നത എവറസ്റ്റിനു മുകളിൽ ഒരു ജീവൻ രക്ഷിക്കുന്നത് സ്വയംജീവൻ നഷ്ടപെടുത്താൻ ശ്രമിക്കുന്നതിന് തുല്യമായിരിക്കും എന്നറിയുന്ന അവർക്ക് മറ്റെ ന്നും ചെയ്യാൻ കഴിയുമായിരുന്നില്ല ഫ്രാൻസിസിനെ കണ്ടെത്തിയെങ്കിലും അവരുടെ ഭർത്ത വിന് എന്ത് സംഭവിച്ചു എന്നതിനെ പറ്റി ഒരു വിവരും ഇല്ലയിരുന്നു അവർ രണ്ടു പേരും തണുതുറച്ച ആ വല നിരകളിൽ അന്ത്യനിദ്ര കെ ള്ളുന്നുണ്ടാവാം എന്നൽ വർഷക്കൾക്ക് ശേഷം രണ്ടു പർവ്വത രോഹക്കർ ഫ്രാൻസിസിന്റെ ശരീരത്തിന്റെ അടുത്ത് എത്തുകയും ഒരു അമേരിക്കൻ പതാക പുതപ്പിക്കുകയും ചെയ്തു - 2006 ൽ- ഡേവിസ് ഷർപ് എന്ന പർവ്വത രോഹകന്റെ ശവശരീരം ഇരിക്കുന്ന അവസ്ഥയിൽ ഗ്രീൻ ബുഡ്സ് എന്ന ഗുഹക്ക് സമീപത്തു കാണാൻ കഴിയുമായിരുന്നു ഗ്രീൻസ് ബുഡ് സിനരിക്കിൽ ' അല്പനോരം വിശ്രമിക്കാൻ ഇരുന്നതാണ് ഡേവിസ് ആഇരുപ്പിൽ ശരീരം മരവിച്ച് ചലിക്കാനാവതെയാകാ എന്നാൽ മരിച്ചിരുന്നില്ല മുപ്പത്തോളം പേർ ആ സമയത്ത് ആ വഴി കടന്നു പേയെങ്കിലും അവസാനം വന്ന ചിലർക്ക് അദ്ദേഹം മരിച്ചിട്ടില്ല എന്നു മനസിലായുള്ളു എന്നാൽ സമയം വൈകി പോയി രുന്നു ഒന്നും ചെയ്യാനാവതെ മരണത്തിന് വിട്ടുകെടുക്കെണ്ടി വന്നു
ഓക്സിജൻ മാസ്നിന്നുണ്ടായ പ്രശ്നം മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്ന സ്ലോവേനിയക്കരാന്നാണ് മർക്കോലിത് നോക്കർ തിരിച്ചു വരുന്ന വഴിയെ ഓക്സിജന്റെ അഭാവും മൂലമുണ്ടായ തളർച്ചയാണ് മരത്തിലേക്ക് നയിച്ചത്. 8. 800 മീറ്റർ ഉയരത്തിലാണ് ആ മൃതദേഹം കാണപ്പെടുന്നത് എവറസ്റ്റ് കീഴടക്കിയാൽ ഏറ്റവും കുറഞ്ഞ സമയം മാത്രമേ അവിടെ ചിലവഴിക്കാൻ സാധിക്കുകയുള്ളു അധിക സമയം അപകടം വിളിച്ചു വരുത്തും
- വഴിക്കാട്ടിയായിരുന്ന ശവശരീരം
--------- എവറസ്റ്റിന്റെ നെറുക്കി ലോ ക്കുള്ള പാതയിൽ സമുദ്രനിരപ്പിൽ നിന്ന് 27 900ft (8500 മീററർ ഉയരത്തിൽ 1 കാണപ്പെടുന്ന മൃതശരീരം എവറസ്റ്റിന്റെ ശിഖിരത്തിൽ പതിയിരിക്കുന്ന അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട എതോ ഹതഭഗ്യനായ സഞ്ചാരിയുടെ ഈ അജ്ഞത ശരീര രമാണ് പർവ്വത രോഹകർ വഴിയടയാളമായി ഉപയോഗിച്ചിരുന്നത് ഗ്രീൻ ബൂട്ട് എന്ന് വിളിക്കുന്ന ഈ ശരീരം ഇന്ത്യക്കാരനായ 1TBP കോൺസ്റ്റബിൾ സെവാങ് പാൽ ജേർ ആണെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു പാൽ ജോർ അല്ലാ' ലാൻ സ്നായക് സോർ ജെ മുറുപ് ആണ് ഇതെന്നും മറ്റെരു അഭിപ്രായം നിലവിലുണ്ട്. എന്തായാലും അടുത്ത കാലത്തെ ശക്തമായ ഹിമപാതത്തിൽ ഈ ശരീരം അപ്രത്യക്ഷമായി: ---- പർവ്വത രോഹകർക്ക് എന്നും വഴിക്കാട്ടിയാണ് ഇതിൽ മികശവ ശരീരങ്ങളും തങ്ങൾക്ക് സംഭവിച്ച ദുരന്തം കൊണ്ട് തങ്ങളുടെ പിൻഗാമികൾക്ക് വഴി കാണിക്കുന്ന ഇവർ ഇപ്പേൾ തങ്ങളുടെ ചരിത്രപരമായ ദൗത്യം നിറവേറ്റി കെണ്ടിരിക്കുന്നു കടപ്പാട്: വിക്കിമീഡിയ കോമൺസ്