ആയിരത്തോളം കപ്പൽഛേദങ്ങൾക്ക് സാക്ഷിയായാ ദ്വീപ് കാനഡയുടെ സമീപത്തുള്ള മാഗ്
ദെ ലിൻ ദ്വീപുക്കൾ' എന്നു കേട്ടാൽ ലോകത്തെ മുഴുവൻ നാവികരും
ഞെട്ടിവിറക്കുമായിരുന്നു'- മാഗ് ദെ ലിൻ ദ്വീപു സമുഹത്തിന്റെ അരികിലൂടെ
സഞ്ചരിക്കുമ്പോൾ കപ്പലുകൾക്ക് ദുരന്തം എതു നിമിഷവും വേട്ടയാപ്പൊടാ' - മാഗ്
ദെലിൻ എങ്ങനെ നാവികരുടെ ദുസ്വപ്നമായി മറിയതിന്റെ ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഇതു സംഭവിക്കുന്നത് 'കാനഡയ്ക്കു സമീപം ക്യൂ ബെക്കിൽ നിന്നു മരത്തടികളുമായി കപ്പൽ ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടു ഇതോ സമയം ഒരുപാടു ദൂരെ അയർലാൻഡിൽ നിന്നു - മിറക്കിൽ എന്നു പേരുള്ള മറ്റെരു കപ്പൽകാനഡയിലേക്കും പുറപ്പെട്ടു.പുതിയൊരു ജീവിതം സ്വപ്നം കണ്ടു യാത്ര തിരിച്ച ഒരു പറ്റം അഭയാർത്ഥികളായിരുന്നു അതിൽ 'ഗാസ് പേ തുറമുഖത്തു നിന്നു പെറി യിലേക്കുള്ള വേറൊരു കപ്പലും ഇതേ സമയം യാത്രതിരിച്ചിരുന്നു പരസ്പരം ഒരിക്കലും കണ്ടുമുട്ടാനിടയില്ലത്ത 'മൂന്നു കപ്പലുകൾ ' വ്യത്യസ്തമായ യാത്രപഥം പക്ഷേ വിധി മറ്റൊനായിരുന്നു' ദിവസങ്ങളുടെ വ്യത്യസത്തിൽ മൂന്നു കപ്പലുകളും തകർന്നത് ഒരേ സ്ഥലത്തു തന്നെ കാനഡയ്ക്ക് സമീപത്തെ മാഗ് ദെ ലിൻ ദ്വീപുകളുടെ അരിക്കിൽ'
18, 19 - നൂറ്റാണ്ടുകൾക്കിടയിൽ ' മാഗ് ദെ ലിനു സമീപത്തു കടലിൽ മുങ്ങിയത് ആയിരത്തോളം കപ്പലുകൾ ആണ് ' സെന്റ് ലോറൻസ് ഉൾക്കടലിന് ഒത്ത നടുവിൽ ചൂണ്ടയുടെ ആകൃതിയിൽ ഒരു ദ്വീപു സമൂഹം ഉണ്ടെന്നതു തന്നെ വളരെ കാലത്തോളം പലർക്കും അജ്ഞത മാ യി രു ന്നു.' ഇതിലുടെ കടന്നു പോവുക ദുഷ്കരം - എപ്പോൾ വേണമെങ്കിലും മാറാവുന്ന പ്രവചനാതീതമായ കാലവസ്ഥ' ശാന്തമായ കടൽ തൊട്ടടുത്ത നിമിഷം രൗദ്രഭാവം കൈക്കൊള്ളാം ദ്വീപു സമുഹത്തിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പും കപ്പലുകൾക്കു വെല്ലുവിളിയായിരുന്നു ശീതകാല മായ ൽ മാഗ് ദെ ലിൻ പൂർണ്ണമായും ഒറ്റപ്പെടും ദ്വീപിനു ചുറ്റുമുള്ള വെളളം ഐസാവും വൻകരയിലേക്കു തിരിച്ചുമുള്ള യാത്ര സ്തംഭിക്കും 19-)0 നൂറ്റാണ്ടിന്റെ തുടക്കം വരെ വൻകരയുമായി വാർത്താവിനിമയം പോലും അസാധ്യമായിരുന്നു അതിനാൽ 'ഇവിടെ നടക്കുന്ന പല അപകടങ്ങളും പുറം ലോകം അറിയുക വളരെ വൈകിയാണ് ചിലപ്പോൾ അറിഞ്ഞില്ലാ എന്നും വരാം -
അതിജീവിച്ചവരുടെ ദ്വീപ്
കപ്പലുകൾ തകർന്നടിയുമ്പോൾ അതിൽ നിന്നു രക്ഷപ്പെട്ടവ രിൽ മാഗ് ദെ ലിൻ ദ്വീപിൽ ഇപ്പോഴുള്ള പതിമൂവായിരത്തോളം വരുന്ന ജനസംഖ്യയിൽ 90 ശതമാനവും കപ്പൽ ദുരന്തവുമായി നേരിട്ടോ അല്ലാതെയേ ബന്ധമുള്ളവരാണ് കപ്പൽ ദുരന്തത്തിൽ നിന്നു രക്ഷ പ്പെട്ടവരോ അവരു ടെ മക്കളേ ആണ് മാഗ് ദെ ലിനോ നിലെ ഒരോ പൗരനും അതുമാത്രല്ല തകർന്നടിയുന്ന കപ്പലുകളുടെ അവശിഷ്ട ങ്ങൾ കൊണ്ടാണ് ഇവിടെയുള്ള മിക്ക വീടുകളും മറ്റും നിർമിച്ചിരിക്കുന്നത്
കടപ്പാട്