*'അഗ്നിപർവ്വതത്തിന്റെ ചൂടു കൊണ്ട് മുട്ട വിരിയിക്കുന്ന പക്ഷി'*
ഇന്തോനേഷ്യയിലെ സുലവൈസി എന്ന ദ്വീപിലുള്ള പക്ഷിയാണ് മാലിയോ. അഗ്നിപർവ്വതത്തിന്റെ ചൂടുകൊണ്ട് സ്വന്തം മുട്ട വിരിച്ചെടുക്കുകയാണ് മാലിയോ പക്ഷികൾ ചെയ്യുന്നത്. അഗ്നിപർവ്വതത്തിന്റെ താഴവരയിലെ ചൂട് മണ്ണ് വകഞ്ഞു മാറ്റി അതിൽ മുട്ടകൾ ഇടും. കോഴിമുട്ടയുടെ അഞ്ചിരട്ടി വലിപ്പം ഉണ്ടാകും മാലിയോ പക്ഷിയുടെ മുട്ടകൾക്ക്. മുട്ടകളുടെ മുകളിൽ ചൂട് മണൽ കൊണ്ട് മൂടിയ ശേഷം സംലവിടുന്ന തള്ളപ്പക്ഷി പിന്നീടൊരിക്കലും മക്കളെ കാണാൻ തിരികെ വരാറില്ല.
മണലിന്റെ ചൂടിൽ മുട്ട വിരിഞ്ഞിറങ്ങുന്ന മാലിയോ പക്ഷി കുഞ്ഞുങ്ങൾ സ്വയം മണ്ണു തുരന്നു പുറത്തു വരുന്നു. സംരക്ഷിക്കാൻ ആരും ഇല്ലാതെ മലിയോ കുഞ്ഞുങ്ങൾ മണിക്കൂറുകൾക്കകം സ്വയം ആഹാരം കണ്ടെത്താനും പറക്കാനും തുടങ്ങും.
പക്ഷേ ഇന്നു മാലിയോവംശനാശ ഭീഷണിയിൽ ആണ് '