A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സാർഡിനിയയുടെ നിഗൂഢ നുറാഗെ(Nuraghe) നാഗരികത

സാർഡിനിയയുടെ നിഗൂഢ നുറാഗെ(Nuraghe) നാഗരികത

, മെഡിറ്ററേനിയൻ കടലിലെ രണ്ടാമത്തെ ഏറ്റവും വലിയ ദ്വീപ്, സാർഡീനിയയിലെ ഒരു നാഗരികതയായിരുന്നു നുറാഗെ. ക്രി.മു. 18-ആം നൂറ്റാണ്ടിൽ (വെങ്കലയുഗം) എ.ഡി. രണ്ടാം നൂറ്റാണ്ട് വരെ നിലനിന്നു. 1800 ൽ ആരംഭിച്ച നിരവധി മാതൃകകളിൽ നുറാഗെ നിർമ്മിച്ച ഒരു ഗോപുരം കോട്ട നിർമ്മാണത്തിൽ നിന്നാണ് ഈ സംസ്കാരത്തിന്റെ പേര് ഉരുത്തിരിഞ്ഞത്. ഇന്ന് ഏകദേശം 7,000 നുറാഗെ സാ സാർഡിനിയയുടെ ഭൂപ്രകൃതിയുമുണ്ട്.
പുരാതന ദ്വീപ് സാർഡീനിയയിലുടനീളം, തദ്ദേശീയ നുറാഗെ നാഗരികതയുടെ കഥപോലും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളാൽ ഒളിഞ്ഞുകിടക്കുന്നു. ആയിരക്കണക്കിനു തൊഴിലാളികള്‍ രൂപം നൽകിയ ശിൽപ്പികൾ, Megalithic (വലിയ വലിപ്പമുള്ള കല്ല് ഉപയോഗിച്ച് പുരാതന കാലത്തേ നിർമാണ പ്രവര്‍ത്തനങ്ങള്‍) ശവകുടീരങ്ങൾ, സൂക്ഷ്മചിത്രങ്ങൾ, ചിത്രശൈലികൾ എന്നിവയെക്കുറിച്ച് പരിശോധിക്കുമ്പോള്‍,. ആദ്യകാല ഇരുമ്പ് യുഗത്തില്‍ ഈ പുരാതന ജനങ്ങളിൽ വെങ്കലം എങ്ങനെ വന്നു...?, അവരുടെ സാന്നിധ്യം മറ്റു സംസ്കാരങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഈ ഉത്തരങ്ങൾ ഉറപ്പിക്കുന്നതിന്,നമ്മുക്ക് Nuragheനാഗരികത യിലൂടെ തന്നെ ആരംഭിക്കണം.
നുറാഗെ അവശേഷിച്ച ഏറ്റവും പ്രശസ്തമായ ഒന്നാണ് നുറാഗെ കോട്ട
ഏകദേശം 30,000 ത്തോളം ഗോപുരങ്ങള്‍, ശവകുടീരങ്ങൾ, സൂക്ഷ്മചിത്രങ്ങൾ, ചിത്രശൈലികൾ എന്നിവ ആ കാലത്ത് നിർമ്മിക്കപ്പെട്ടിടുണ്ട് എന്നാണ് ഓസ്ട്രിയയിലെ ഹബ്സ്ബർഗ് ഹൗസിന്റെ ആർട്ട് എക്സിബിഷൻ ക്യൂറേറ്ററായ Klaus Dona പറയുന്നത് . അതിൽ ഏതാണ്ട് 7,000 ത്തോളം ദ്വീപിൽ കണ്ടെത്തിയിരുന്നു -. മെഡിറ്ററേനിയൻ പ്രദേശത്ത് ഉടനീളം സമാനമായ മറ്റു കെട്ടിടങ്ങളോട് സാദൃശ്യമുണ്ടെങ്കിലും, സാർഡിനിയ നിർമ്മാണത്തിൽ ഏറ്റവും ശ്രദ്ധേയമായ ഘടനയായിരുന്നു നുറാഗെ കോട്ട
ഈ കെട്ടിടങ്ങൾ വൃത്താകൃതിയിലുള്ളവയാണ്. മറ്റ് പല പ്രാചീന ജനവിഭാഗങ്ങളുടേതിന് സമാനമായ പരന്ന മേൽക്കൂരയുപയോഗിച്ച് നിർമ്മിച്ചതും,
ഏകദേശം 8000 ത്തോളം ഭിമാഖരമായ കല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഒരു തേനീച്ച കൂട് പോലുള്ള ഈ കൊട്ടകകത്ത്‌ ഒരു മട്ടുപ്പാവ്, ഒരു ചെറിയ ഇടനാഴി, ഒരു ഹാള്‍ (ഏതാണ്ട് 40 അടി വ്യാസം), നിലത്തു നിന്ന്പ്രവേശന വഴി ഉയർന്ന നിലയിലേക്ക് പോകുന്ന ഒരു സ്റ്റെയർവെൽ എന്നിവയാണ് ഉള്ളത്. ഇറ്റാലിയന്‍ ആര്‍ക്കിയോളജിസ്റ്റ് പറയുന്നത് ഇതൊരു “protection tower”ആയിരുന്നു എന്നാണ് പക്ഷെ Klaus Dona ഇതെനെ ശക്തമായി എതിര്‍ക്കുന്നു. അദ്ദേഹം ചോദിക്കുന്നു “കുറച്ച് സൈനിക ജ്ഞാനം ഉള്ള ആര്‍കും എളുപ്പത്തില്‍ മനസ്സിലാകും ഒരേ ഒരു കവാടവും എന്നാല്‍ ഒരു ജനവാതില്‍ പോലും ഇല്ലാത്ത 18 മീറ്റര്‍ ഉയരമുള്ള ടിഫെന്‍സ് ടവര്‍ ഉണ്ടാക്കേണ്ട ആവശ്യമില്ല ഈ ടവര്‍ ആ കാലത്തേ Astronomical Tower ആണ്. കാരണം ഈ കൊട്ടകുള്ളില്‍ ഒരു തുളയുണ്ട്, അതിലൂടെ ഒരു പ്രത്യേക സമയത്ത് സുര്യ കിരണങ്ങള്‍ ഒരു കാളയുടെ തലയുടെ ആകൃതിയില്‍ നുറാഗെ കോട്ടയുടെ മദ്യത്തിലെത്തും ഇത് നുറാഗെകളുടെ ഒരു കലണ്ടര്‍ ആയിരിക്കാം വര്‍ഷങ്ങളും ദിവസങ്ങളും അവര്‍ അതിലൂടെ കണക്കാകിരിക്കാം” അദ്ധേഹത്തിന്റെ അനുഭവ പ്രകാരം ഈ കോട്ട ഒരു പ്രത്യേകതരത്തിലുള്ള ശബ്ധവും എനര്‍ജിയും പുറപ്പെടിപ്പികുന്നുണ്ട് ഒരു ഹൈ ടെക് റിസര്‍ച്ച് നടത്തിയാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും.
ആദിമ ഭീമാകാരങ്ങളായ മനുഷ്യരുടെ എല്ലാ ശവകൂടിരങ്ങളിലും ഈ കാളതലയുടെ തുളകള്‍ ഉണ്ടായിരുന്നു അത് പോലുള്ള ഭിമാകാരങ്ങളായ മനുഷ്യരുടെ ശവകൂടിരങ്ങള്‍ അവിടെയുണ്ട് "മഹാശില ശവകുടീരങ്ങൾ" എന്ന് സാധാരണ അറിയപ്പെടുന്ന അറുപതു അടി നീളവും അറുപതു അടി വീതമുള്ള ശവകുടീരങ്ങൾ മദ്ധ്യ സാർദിയയിൽ വളരെ വ്യാപകമായി കാണപ്പെട്ടിരുന്നു. ഈ ശവകുടീരങ്ങൾ ആര്‍കുവേണ്ടി നിര്‍മിച്ചു എന്ന് ഇന്നും അക്ഞാതമാണ്.
ഈ നാഗരികതയുടെ രേഖകളൊന്നും എഴുതിയിട്ടില്ല. ഗ്രീക്കുകാരും റോമാക്കാരും ചേർന്ന ക്ലാസ്സിക്കൽ സാഹിത്യത്തിൽ നിന്ന് നമുക്ക് ലഭിച്ചിട്ടുള്ള ഒരേയൊരു എഴുത്ത് മാത്രമാണ് നിലവിലുള്ളത് എന്നാല്‍ Klaus Dona ന്റെ അപിപ്രയത്തില്‍ നുറാഗെകളെ കുറിചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്‌ .