രാമപുരത്തുവാര്യര്‍
കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ച് കൊണ്ടാണ് മലയാള സാഹിത്യ മേഖലയിൽ സമുന്നത സ്ഥാനം നേടിയ കവിയാണ് രാമപുരത്തു വാരിയര്‍. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലഘട്ടത്തിലായിരുന്നു പ്രവർത്തനം, സംസ്കൃതശ്ലോകങ്ങള്‍ രചിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താൻപ്പര്യം, അവയിലൊന്ന് തന്നെ കുചേലനോടും മഹാരാജാവിനെ കൃഷ്ണനോടും ഉപമിച്ചുകൊണ്ടുള്ളതായിരുന്നു. തന്നെസ്തുതിച്ചുകൊണ്ടുള്ള ശ്ലോകങ്ങളില്‍ സംപ്രീതനായ മഹാരാജാവ് കുചേലോപാഖ്യാനം വഞ്ചിപ്പാട്ടായി രചിക്കാന്‍ രാമപുരത്തു വാരിയരോട് ആവശ്യപ്പെട്ടു.
ഒരിക്കൽ മാര്‍ത്താണ്ഡവര്‍മ്മയും വാരിയാറും ഒരിക്കൽ വഞ്ചിയിൽ യാത്ര ചെയ്യുമ്പോഴാണ്കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്,
ജയദേവകൃതിയായ ഗീതഗോവിന്ദത്തിന്റെ മലയാളം പരിഭാഷയായ ഭാഷാഷ്ടപദിയും രാമപുരത്തുവാര്യരുടെ കൃതിയാണ്. അമരകോശത്തിന് ലഘു ഭാഷ എന്ന സംസ്കൃതവ്യാഖ്യാനം, 'നൈഷധം' തിരുവാതിരപ്പാട്ട് എന്നിവയാണ് രാമപുത്തു വാരിയരുടെ മറ്റു കൃതികള്‍. 'ലഘുഭാഷ' വടക്കുംകൂര്‍ രവിവര്‍മ്മ രാജാവിന്റെ ആവശ്യപ്രകാരം രചിച്ചതാണെന്ന് ആമുഖശ്ലോകത്തില്‍ പറയുന്നു.
1753 ൽ രാമപുത്തു വച്ചാണ് വാരിയരുടെ മരണം എന്നു കരുതപ്പെടുന്നു. .