ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം.. നമ്മുടെ സുന്ദരമായ ഭൂമി..
എല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ട ഭൂമി.. എന്നാൽ ഈ ഭൂമിയിൽ മനുഷ്യന്റെ
ഇടപെടലുകളുടെയും മറ്റു കാരണങ്ങൾ കൊണ്ടും ഒരു പാട് ജീവികൾക്ക് വംശനാശം
സംഭവിച്ചിട്ടുണ്ട്... ഒരു പാട് ജീവികൾ എന്നന്നേക്കുമായി മണ്മറഞ്ഞു
പോയിട്ടുണ്ട്.. ജുറാസിക് മുതൽ ഒരു പാട് ജീവികൾ.. എന്നാൽ
മണ്മറഞ്ഞുപോയി(എന്ന് വിശ്വസിക്കപ്പെട്ട) പിന്നീട് വീണ്ടും കണ്ടെത്തപ്പെട്ട
ചില ജീവികൾ ഉണ്ട് അത്തരത്തിൽ ചിലതിനെ ഇവിടെ പരിചയപ്പെടാം. ജീവികളുടെ ചിത്രം
താഴെ പറയുന്ന പോലെ യഥാക്രമം ആണ് കൊടുത്തിരിക്കുന്നത്...
1. La Palma Giant Lizard :-
സ്പെയിനിലെ കാനറി ദ്വീപിലെ la palmaയിലാണ് ഇവയെ കാണപ്പെടുന്നത്. Critically Endangerd വിഭാഗത്തിലാണ് IUCN ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 1500കളിൽ വംശനാശം സംഭവിച്ചു എന്നുകരുതിയ ഇവയെ പിന്നീട് കണ്ടെത്തിയത് 2007ലാണ്..
2. New Zealand Storm Petrel :-
പേര് പോലെതന്നെ New Zeland തീരത്ത് കാണപ്പെടുന്ന ഒരു തരം കടൽ പക്ഷികളാണ് ഇവ. Critically Endangerd വിഭാഗത്തിലാണ് IUCN ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 1870കളിൽ വംശനാശം സംഭവിച്ചു എന്ന് കരുതപ്പെട്ട ഇവയെ പിന്നീട് കണ്ടെത്തിയത് 2003ലാണ്..
3. Terror Skink :-
New caledonia തീരങ്ങളിൽ കണ്ടു വരുന്ന ഒരു ഉരഗമാണ് Terror Skink. Endangered വിഭാഗത്തിലാണ് IUCN ഇവയെ പെടുത്തിയിരിക്കുന്നത്. 1870കളിൽ മണ്മറഞ്ഞു എന്നു കരുത്തപ്പെട്ട ഇവയെ പിന്നീട് കണ്ടെത്തിയത് 2003ലാണ്
4. Banggai Crow :-
ഇന്തോനേഷ്യയിൽ കാണപ്പെട്ടു വരുന്ന കാക്ക ഫാമിലിയിൽ പെട്ട ആളാണ് കക്ഷി. Critically Endangered വിഭാഗത്തിലാണ് IUCN ഇവയെ പെടുത്തിയിരിക്കുന്നത്. 1885ൽ മണ്മറഞ്ഞു എന്നുകരുത്തപ്പെട്ട ഇവയെ പിന്നീട് കണ്ടെത്തിയത് 2009ൽ
5. Nelson Small Eared Shrew :-
മെക്സിക്കോയിലാണ് ഇവയെ കാണപ്പെട്ടു വരുന്നത്. അണഞ്ഞുപോയ അഗ്നിപർവതത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ ആണ് ഇവയെ കാണപ്പെട്ടു വരുന്നത്. ഇപ്പോൾ തന്നെ വിരളമായി കാണപ്പെട്ടു കൊണ്ടിരിക്കുന്ന ഇവയെ Critically Endangered ലിസ്റ്റിലാണ് IUCN പെടുത്തിയിരിക്കുന്നത്. 1894ൽ മണ്മറഞ്ഞുപോയ ഇവയെ പിന്നീട് 2009ൽ കണ്ടെത്തി.
6. Dwarf Cloud Rat :-
1896ൽ മണ്മറഞ്ഞു പോയ ഇവയെ 1960ൽ വീണ്ടും കണ്ടെത്തി
7. Pygmy Tarsier :-
ഇന്തോനേഷ്യയിലാണ് ഇവയെ കണ്ടു വരുന്നത്. 1921ൽ മണ്മറഞ്ഞു പോയ ഇവയെ 2000ത്തിൽ വീണ്ടും കണ്ടെത്തി.
8. Lord Howe Island Stick Insect :-
പേര് പോലെതന്നെ lord howe ദ്വീപുകളിലാണ് അവയെ കാണപ്പെടുന്നത്. Critically Endangered വിഭാഗത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്. 1930ൽ വംശനാശം സംഭവിച്ചു എന്ന് കരുതുന്ന ഇവയെ 2001ൽ കണ്ടെത്തി.
9. Black Kokanee Salmon :-
Japanese തീരത്താണ് ഇവയെ കണ്ട് വരുന്നത്. 1940ൽ വശമറ്റുപോയ ഇവയെ 2010ൽ വീണ്ടും കണ്ടെത്തി.
10. Bavarian Pine Vole :-
യൂറോപ്പിലെ bavarian alps നിലകളിൽ 600 മുതൽ 1000 മീറ്റർ ഉയരത്തിലാണ് ഇവയെ കാണപ്പെടുന്നത്. Criticaly Endangered വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. 1962ൽ മണ്മറഞ്ഞു പോയ ഇവയെ 2001ൽ വീണ്ടും കണ്ടെത്തി.
വംശമറ്റു പോയതിനു ശേഷവും പിന്നീട് കണ്ടെത്താൻ എടുത്ത കാലാടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇവയെ കൂടാതെ വേറെയും ജീവികളുണ്ട്.. അതിൽ മിക്കതും endangerd വിഭാഗത്തിൽ തന്നെ.. ഇനിയും ഇവയുടെ വംശമറ്റുപോവാൻ സാധ്യയുണ്ട്.. അതാരത്തിൽ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം..