ഭാഗ്യം ഇതെങ്കിലും ഇന്ത്യയില്‍ ഉണ്ട്.....
എല്ലാം ബ്രിട്ടീഷ് പ്ലാന്‍ അനുസരിച്ചാണ് നടന്നിരുന്നതെങ്കില്‍ ഇവിടെ താജ്മഹല്‍ എന്ന ലോക മഹാത്ഭുതം ഉണ്ടാകുമായിരുന്നില്ലെന്ന സത്യം നിങ്ങള്‍ക്കറിയാമോ?
അത് പോലെ തന്നെ നമ്മുടെ ഈ മഹാത്ഭുതത്തെ ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ 7 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു എന്ന സത്യവും നിങ്ങള്‍ക്കറിയാമോ ? ഇത് മാത്രമല്ല ഇനിയെന്തൊക്കെ രഹസ്യങ്ങള്‍ നിങ്ങളിനി അറിയാനിരിക്കുന്നു !
താജ്മഹല്‍ പൊളിച്ചു മാറ്റി അതിലെ രത്നങ്ങളും മറ്റും ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു അന്നത്തെ ബ്രിട്ടിഷ് ഭരണാധികാരികളുടെ പ്ലാന്‍. കൂടാതെ താജ്മഹലിന് ഉള്ളിലെ മാര്‍ബിള്‍സും വിറ്റ് ബാങ്കുകള്‍ ആ പണം കൊണ്ട് നിറക്കാം എന്നായിരുന്നു അവരുടെ പ്ലാന്‍.
1828 ലാണ് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് വില്ലിം ബന്ടിക് കൊല്‍ക്കത്ത
പത്രങ്ങളില്‍ ഒരു ദര്‍ഘാസ് കൊടുക്കുന്നത്. അങ്ങിനെ അത് കണ്ട ഒരു മധുര ബിസിനസുകാരന്‍ സേത്ത് ലക്ഷ്മിചന്ദ് ആണ് 7 ലക്ഷം രൂപയ്ക്ക് ഈ മഹാത്ഭുതം സ്വന്തമാക്കുന്നത്. അതിനു ശേഷം നടന്ന ചില സംഭവങ്ങള്‍ ആണ് നമ്മള്‍ക്ക് ഇന്നും താജ്മഹല്‍ കാണുവാന്‍ കാരണമായിത്തീര്‍ന്നത്.
ആ കഥകളിലേക്ക് നമുക്കൊന്ന് സഞ്ചരിക്കാം
ചില ചരിത്ര ഗവേഷകര്‍ ബ്രിട്ടീഷുകാരുടെ അന്നത്തെ പ്ലാനിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് കൊണ്ട് വന്നത്. അന്നത്തെ അവരുടെ താജ്മഹല്‍ പൊളിക്കാനുള്ള ആ പ്ലാനിനെ കുറിച്ച് താജ്മഹലിന്റെ പഴയ സംരക്ഷകര്‍ക്ക് വിവരം ലഭിച്ചത്രേ. അവര്‍ ആ വിവരം ലണ്ടനിലെ ചില രാഷ്ട്രീയക്കാര്‍ക്ക് ചോര്‍ത്തി കൊടുക്കുകയും അങ്ങിനെ സംഭവം ലണ്ടന്‍ അസംബ്ലിയില്‍ ചൂടന്‍ വിവാദമായി മാറുകയും ചെയ്തു. ആരുമറിയാതെ ചെയ്ത പ്രവര്‍ത്തി ലോകമറിഞ്ഞതോടെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് വില്ല്യം ബന്ടിക് ആ വില്‍പ്പന റദ്ദാക്കുകയായിരുന്നു.
പ്രമുഖ ചരിത്രകാരനായ പ്രൊഫ. രാമനാഥ് ആണ് തന്റെ ഗ്രന്ഥമായ ദി താജ്മഹലില്‍ ഇക്കാര്യത്തെ കുറിച്ച് വിശദമായി പറയുന്നത്. ബ്രിട്ടീഷ് എഴുത്തുകാരനായ എച്ച്ജി കാന്‍സും തന്റെ ഗ്രന്ഥമായ ആഗ്ര ആന്‍ഡ് നൈബര്‍ഹുഡ്സ് എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.
ചരിത്രകാരന്‍ പ്രൊഫ. രാമനാഥ് പറയുന്നത് പ്രകാരം അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ തലസ്ഥാനം കൊല്‍ക്കത്ത ആയിരുന്നു. 1831 ജൂലൈ 26 ന് കൊല്‍ക്കത്ത ഇംഗ്ലീഷ് പത്രമായ ജാന്‍ബുളിലും താജ്മഹല്‍ വില്‍ക്കാനുള്ള പരസ്യം അവര്‍ കൊടുത്തിരുന്നു. ആദ്യത്തെ ലേലം വിളിയില്‍ സേത്ത് ലക്ഷ്മിചന്ദ് കേവലം ഒന്നരലക്ഷം രൂപയ്ക്ക് താജ്മഹല്‍ തന്റെ പേരിലാക്കിയിരുന്നു. എന്നാല്‍ അന്ന് ആ ലേലം എങ്ങിനെയോ ക്യാന്‍സല്‍ ചെയ്യപ്പെടുകയായിരുന്നു.
അത് ക്യാന്‍സല്‍ ചെയ്യപ്പെട്ടെങ്കിലും താജ്മഹലില്‍ നിന്നും വില്ല്യം ബന്ടികും കൂട്ടരും ഒട്ടേറെ രത്നങ്ങളും മറ്റും ലണ്ടനിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് ചരിത്രകാരന്മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്