A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അസ്ട്രൽ പ്രോജെക്ഷൻ ആൻഡ് ലുസിഡ് dreaming


അസ്ട്രൽ പ്രോജെക്ഷൻ ആൻഡ് ലുസിഡ് dreaming

(NB: ഞാൻ പറയുന്ന കാര്യം 100 % ശേരിയൊന്നുമല്ല എന്റെ ഒരു എക്സ്0റിൻസ് വച്ചും പിന്നെ കൊറേ റിസർച്ച് വച്ചും ചെയ്‌തടാണ്)

ലുസിഡ് dreaming
●●●●●●●●●●●●●

നമ്മൾ കാണുന്ന പല സ്വപ്നങ്ങളും നമ്മക്ക് ഓർത്തു വാക്കാണ് കഴിയുന്നതല്ല ചില പോടീ കാര്യങ്ങൾ ഓർക്കും എന്നാലും മൊത്തത്തിൽ ഇല്ല ഓർത്തു അങ്ങനെ പറ്റുമെങ്കിൽ നിങ്ങൾ വേറെ ലെവൽ ആണ് മരണമാസ് ആണ്
ഇങ്ങനെ നമ്മുടെ സ്വപ്നത്തെ ഓർത്തു വെക്കാം അല്ലങ്കിൽ സാദാരണ നമ്മൾ കാണുന്ന കാര്യം പോലെ experiance ചെയ്യാം എന്നതാണ് ലുസിഡ് dreaming ,
ലുസിഡ് dreaming ഉം അസ്ട്രൽ പ്രോജെക്ഷനും രണ്ടും രണ്ടാണ്
ലുസിഡ് ഡ്രീം എന്നത് അർക്കുവേങ്ങായിലും ചെയ്യാം സിമ്പിൾ ആയി വല്യ ദൂഷ്യവശങ്ങൾ ഒന്നുമില്ല നിങ്ങൾ നിങ്ങളുടെ മൈൻഡ് കണ്ട്രോൾ ചെയ്യാൻ പറ്റുമെങ്കിൽ കാരണം ചില സമയത്തു നമ്മൾ ലുസിഡ് ഡ്രീം ചെയ്യുമ്പോൾ നമ്മൾ മറന്നു പോകും നമ്മൾ സ്വപ്നത്തിൽ ആണോ യഥാർത്ഥത്തിൽ ആണോ എന്ന് ചിലപ്പോൾ അത് നിങ്ങളെ മാനസികമായി ബാദിൽകും

Inception,lucia(kannada) ഈ രണ്ടു സിനിമാകളിൽ വ്യക്തമായി പറയുന്നുണ്ട് ലുസിഡ് ഡ്രീം ഇണ പറ്റി
ഇതു യഥോരുത്തരത്തിലും ഒരു മരണത്തിലേക്കും നിങ്ങളെ നായിക്കില്ല അതിൽ 100% ഉറപ്പു പിന്നെ നിങൾ കാണുന്ന സ്വപ്നം പോലിരിക്കും ചിലപ്പോൾ പ്രേതത്തിനെ സ്വപ്നം കണ്ടാണ് വരാം അപ്പോൾ ചിലപ്പോൾ വല്ലോ ഹാർട്ട് അറ്റാക്ക് ഓ വല്ലോ വന്നേക്കാം പക്ഷെ നിങല്ക് നിങ്ങൾ സ്വപ്നം കാനുവ എന്ന ബോധം ഇണ്ടൽ നിങ്ങൾ ഒന്നും പേടിക്കേണ്ടതില്ല ഏതു എന്നും ചെയ്യുന്നത് നല്ല കാര്യമല്ല
ഏതു എങ്ങനാ ചെയ്യുന്നേ എന്ന് പറയുന്നില്ല
ഞാൻ ചെയ്‌റ്റിട്ടുണ്ട് ഒരു pwoli experiance ആയിരുന്നു അത്

ഇനി അസ്ട്രൽ പ്രോജെക്ഷൻ
■■■■■■■■■■■■■■■■■

ഫസ്റ്റ് ഓഫ് ഓൾ ഏതു ചെയ്യാൻ ഞാൻ ഒരുത്തനം പ്രേരിപ്പിക്കുന്നില്ല ഏതു വളരെ അപകടം പിടിച്ചതാണ് ശെരിക്കും ഏതു ചെയ്‌തു മാനസികമായി തകര വന്നവരെ എനിക്ക് അറിയാം അതുകൊണ്ടാണ്

അസ്ട്രൽ പ്രോജെക്ഷൻ അഥവാ അസ്ട്രൽ ട്രാവൽ
The seperation of spirit from our body എന്നാണ് ഒരു ചൈനീസ് ബുക്കിൽ എഴുതിയിരിക്കുന്നത്

ഇതു ആറ്മാവ് ആണ് ഒന്നും ഞാൻ പറയുന്നിൽ പക്ഷെ എന്തോ ഒരു ഏതു നമ്മുടെ physicalബോഡിയിൽ നിന്നും മാറാൻ പറ്റുന്നു

ഇതിനെ പറ്റി കൊറേ മൂവീസ് ഉണ്ട്
Doctor strange,anadhabhadram,insidious,angane kore

ഇതിനു ശെരിക്കും scientific explanasion ഇത് വരെ എന്റെ അറിവിൽ എന്നെ ബോധിപ്പിക്കുന്ന തരട്ടിൽ ഉത്‌ വരെ വന്നിട്ടില്ല പഴയ monks ഒക്കെ ഈ പ്രക്രിയ ചെയ്യുന്നവർ ആണ്

പക്ഷെ ഇത് ചിലപ്പോൾ ഡെമോണിക് ആയും ഭവിക്കാം

ഏതു ചെയ്‌തവർ പറയുന്നത് ഒരു പക്കാ സ്‌പെരിണാസ് ആണ് എന്നാണ് പക്ഷെ ഇത് ആരും ചെയ്യരുത്
കിണ്ണങ്കച്ചി പണി കിട്ടും
പിന്നെ അസ്ട്രൽ പ്രോജെക്ഷൻ ചിൾപ്പോൾ ഉപകാര പെടും എപ്പോൾ നിങ്ങൾ പഠിക്കുന്ന വിദ്യാർത്ഥി ആണെങ്കിൽ നിങ്ങളുടെ physical ബോഡി ഉറങ്ങുന്ന സമയത്തു അസ്ട്രൽ ബോഡി വച്ച് പഠിക്കാനും ഒക്കെ പറ്റും അങ്ങനെ കൊറേ കാര്യങ്ങൾ

ഇപ്പോഴും ഞാൻ പറയുന്നു അസ്ട്രൽ ട്രാവൽ ഉം ലുസിഡ് ഡ്രീം ഉം രണ്ടും രണ്ടാണ്
അസ്ട്രൽ അതു അപകടവുമാണ്