വിയറ്റ്നാമിൽ ബുദ്ധപുരോഹിതന്മാർ നേരെയുള്ള
സർക്കാരിന്റെ പീഡനങ്ങളിൽ പ്രധിഷേധിച്ച്
ജൂണ് 11 1963 ൽ Thich Quang Duc എന്ന
ബുദ്ധപുരോഹിതൻ സ്വയം ശരീരത്തിന്
തീക്കൊളിത്തിയ പ്രസിദ്ധമായ ചിത്രമാണിത്
.തൻറെ ശരീരം മുഴുക്കെ കത്തിതീരും വരെ
അദ്ദേഹം നിലവിളിക്കുകയോ ഇരുന്ന സ്ഥലത്ത്
നിന്ന് ഒരൽപം നീങ്ങുക പോലുമുണ്ടായില്ല !.
" ഈ വാർത്താ ചിത്രത്തിനോളം ലോകമെമ്പാടും
വികാരം സൃഷ്ടിച്ച മറ്റൊന്ന് ചരിത്രത്തിലില്ല"
എന്നായിരുന്നു ചിത്രത്തെ കുറിച്ച് മുൻ അമേരിക്കൻ
പ്രസിടന്റ്റ് കെന്നഡിയുടെ പ്രതികരണം .
ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ
മാൽക്കംബ്രൗൺ പിന്നീട് പുലിറ്റ്സര് ബഹുമതിക്ക്
(Pulitzer prize) അർഹനായി..