A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബുധൻെറ അയനചലനം

ബുധൻെറ അയനചലനം

മറ്റു ഗ്രഹങ്ങളുമായി താരതമ്യം ചെയ്താൽ മൂന്ന് തെളിക്കപ്പെട്ട മൂന്ന് പ്രത്യേകതകൾ ഉണ്ട്. ഇതെല്ലാം ക്ലാസിക്ക് വിഷനുള്ളതാണ്. തെളിക്കപ്പെട്ടാത്ത ഒരു പ്രത്യേകത കൂടിയുണ്ട്. ബുധൻെറ ബുദ്ധൻെറ സ്വയ ഭ്രമണ വേഗത വ്യത്യാസപ്പെടുന്നുണ്ടോ? ഇത്തരം തെളിവുകള്‍ ലഭ്യമല്ല, കാരണം നാസവിട്ട ബുധനിലെക്ക് കൃത്രിമോപഗ്രഹങ്ങൾ ചൂട് കാരണം വേണ്ട കാലം പ്രവർത്തിച്ചില്ല. ന്യൂട്ടൻൻെറ ക്ലാസിക്ക് നിയമത്തിൽ ജഡമായ ഗ്രഹങ്ങളുടെ ചലനിയമാണ് പറയുന്നത്. അവിടെയാണ് ന്യൂട്ടൻൻെറ ചലന നിയമം പാളുന്നത്. അതായത് ഊർജ്ജം ഉപയോഗിക്കാത്ത ഗ്രഹപരിക്രമണ ചലന നിയമത്തെയാണ് ജഡചലനനിയമം എന്ന് ഞാൻ വിളിച്ചത്. മറ്റു ഗ്രഹങ്ങളിൽ ന്യൂട്ടൻൻെറ ചലന നിയമം ഏകദേശം ഒത്തു പോകുന്നു. സൂര്യൻെറ ഗ്രാവിറ്റിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഗ്രഹം സ്വയം ഉൗര്‍ജ്ജം ഉപയോഗിച്ചാൽ ഉണ്ടാകുന്ന അവസ്ഥയാണ് ബുധനിൽ ഉണ്ടാകുന്നത്. അങ്ങനെയാണെങ്കിൽ ബുധനിലെ കാന്തിക പ്രഭാവം ഏറ്റകുറച്ചിൽ ഉണ്ടായിരിക്കണം. അതായത് ബുധൻ പരിക്രമണ സ്ഥിരത നിലനിർത്താൻ ഓരൊ പരിക്രമണത്തിലും സ്വയം റീസെറ്റ് ചെയ്യുന്നു. കാരണം അമിത ഗ്രാവിറ്റിയെ അതിജീവിക്കൊൻ വേണ്ടി. ഭൂമി 5000 വർഷം കൂടുബോഴാണ് റീസെറ്റിങ്ങ്. ഗ്രഹങ്ങൾക്ക് സ്വയം ഊർജ്ജം ഉൽപാദിപ്പിക്കാൻ കഴിയില്ലല്ലോ എന്നായിക്കും പലരുടെയും ധാരണ. ഒരു നക്ഷത്രത്തിന് സ്വയം ഊർജ്ജം ഉണ്ടാക്കാൻ കഴിയുന്നുണ്ടെങ്കിൽ അൽപ്പം കഴിവ് ഗ്രഹങ്ങൾക്ക് ഉണ്ടാകാൻ ഇടയുണ്ട്. എൻെറ സിദ്ധാന്തത്തിൽ ഗ്രഹങ്ങൾ ന്യൂട്രല്‍ എനര്‍ജി ഉപയോഗിച്ചാണ് പരിക്രമണ സ്ഥിരത നേടുന്നത്. അതേ ഊർജ്ജം ഉപയോഗിച്ചാണ് നക്ഷത്രങ്ങളും പ്രകാശിക്കുന്നത്. ന്യൂട്രല്‍ എനര്‍ജിയുടെ സൈക്കിൾ നടക്കുന്നതുകൊണ്ടാണ് പ്രപഞ്ചം സജീവമാകുന്നത്.

ബുധൻെറ ഭ്രമണത്തിലെ ഒരു പ്രത്യേകത ആയതവൃത്ത(eccentric)രൂപത്തിലുള്ളതാണ്. രണ്ടാമത്തെ പ്രത്യേകത മറ്റു ഗ്രഹങ്ങൾ സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന തലത്തില്‍ (ecliptic)നിന്ന് 7°ചരിഞ്ഞാതാണ് ബുധൻെറ പ്രദക്ഷണ തലം. മൂന്നാമത്തെ പ്രത്യേകത ബുധൻെറ പ്രദക്ഷണ പഥം സ്ഥിരമായ ഒരു ആയതവൃത്തമല്ല അതിൻെറ മുഖ്യാക്ഷം സാവകാശമായി അയനചലനം നടത്തുന്നു. ന്യൂട്ടൻൻെറ ജഡ ചലനനിയമം (ഗ്രാവിറ്റിക്ക് എതിരെ ഊർജ്ജം ഉപയോഗിക്കാത്ത ഏത് ചലനവും ജഡമായ ചലനനിയമമാണ് ഉദാഹരണം ഭൂമിയിലും ചന്ദ്രനിലും മറ്റു ഗ്രഹങ്ങളിൽ വീഴുന്ന ഉൽക്ക പതനം) ജഡചലനനിയമമാണ് വീഴ്ച്ചക്ക് കാരണം ശക്തമായ ഗ്രാവിറ്റിയിൽ പരിക്രമണം ചെയ്യുന്ന ബുധനെക്കാൾ ഊർജ്ജമുള്ള ഗ്രഹങ്ങൾ പ്രപഞ്ചത്തിലുണ്ട്. മനുഷ്യൻ വിക്ഷേപ്പിക്കുന്ന കൃത്രിമോപഗ്രഹങ്ങളെ പോലെയാണ് ബുധൻെറ അയനചലനം. ന്യൂട്ടൻൻെറ ജഡചലനനിയമത്തിനും ആധുനിക ടെക്ക്നോളജി വിഷൻ നടത്തിയ പഠനത്തിൽ ബുധൻ ഇങ്ങനെ ചലനനിയമം എങ്ങനെ അനുസരിക്കുന്നു എന്നത് ആധുനിക ശാസ്ത്രത്തിന് പിടിയില്ല. ന്യൂട്ടൻ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സജീവ ഗ്രഹ ചലന നിയമം കൊണ്ടുവരുമായിരുന്നു. ന്യൂട്ടൻൻെറ ചലന നിയമത്തിൽ എല്ലാം ലീനമാണെങ്കിലും അത് ഗ്രഹ ചലനനിയമത്തിൽ വന്നിട്ടില്ല. ന്യൂട്ടൻൻെറ ചലനനിയമം ക്ലാസിക്കൽ ആണ്. ആധുനിക ശാസ്ത്രം ടെക്ക്നോളജി മൂലം അറിഞ്ഞ കാര്യങ്ങൾ അപ്പർ ക്ലാസിക്ക് വിഷനിലൂടെയാണ് എന്ന് വെറുതെ തെറ്റിധാരണ ആധുനിക ശാസ്ത്രം പറഞ്ഞു പരത്തുന്നു. അതും ആധുനിക ശാസ്ത്രത്തിന് ബുധനെ കുറിച്ചു നിഗൂഢതകള്‍ നിലനിക്കെ.