വധശിക്ഷ വിധിച്ചശേഷം ജഡ്ജിമാർ പേനയുടെ നിബ്ബ് കുത്തിയൊടി ക്കുന്നതെന്തുകൊണ്ടാണ് ..?
നമ്മൾ നേരിട്ട് കണ്ടിട്ടില്ലെങ്കിലും വിധി പ്രസ്താവിച്ചശേഷം ഈ ദൃശ്യം പല സിനിമകളിലും നമ്മൾ കണ്ടി ട്ടുണ്ട്. എന്നാൽ യാഥാർത്ഥത്തിലും അതുതന്നെയാണ് ജഡ്ജിമാർ ചെയ്യുന്നത്. കുറ്റവാളിക്ക് കഴുമരം വിധിച്ചശേഷം ആ പെനയുടെ നിബ്ബ് പിന്നീടുപയോഗിക്കാൻ കഴിയാത്ത തരത്തിൽ കുത്തിയൊടിക്കുന്നു. എന്താണ് ഇതിനു കാരണം എന്ന് പരിശോധിക്കാം..?
നമ്മുടെ നിയമാവലിയിൽ അത്തരം പരാമർശങ്ങളൊന്നും ഇല്ലെങ്കിലും ഇതേപ്പറ്റി പല വാദഗതികൾ നിലവിലുണ്ട്. ഒന്നാമത്തേത് വധശിക്ഷ എന്നത് ഒരു കുറ്റവാളിക്ക് നൽകുന്ന ഏറ്റവും വലിയ ശിക്ഷയാണ്. അതോടെ ആ വ്യക്തി ഈ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാകുകയാണ്. ഒരു മനുഷ്യജീവൻ ആ പേനത്തുന്പിലൂടെ അവസാനിക്കുന്നു. അതുകൊണ്ട് ഇനി അതുപയോഗിക്കരുതെന്നും , ഇതുപോലെ മറ്റൊരു കുറ്റവാളി ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെയുമാണ് ഇത് ചെയ്യുന്നതെന്നാണ് ഒരു വാദം..

മറ്റൊന്ന് , കൊടിയ അപരാധം ചെയ്യുന്ന കുറ്റവാളിക്കാണ് വധശിക്ഷ ( Death
Sentence ) വിധിക്കുന്നത്.അത് മാറ്റാനും സാധ്യമല്ല. വ്യക്തി
ഇല്ലാതാകുന്നതോടു കൂടി " Death " എന്നെഴുതിയ പേനയും ഇല്ലാതാ കുന്നു
എന്നതാണ്...
ഇനിയൊന്ന്, ഇത് കുറ്റബോധമോ ,പ്രായശ്ചിത്തമോ ഒക്കെയാകാം എന്നതാണ്.അതായത് മറ്റൊരു മാർഗ്ഗവുമില്ലാത്തതു കൊണ്ട് ഒരു വ്യക്തിയെ വധശിക്ഷക്ക് വിധിക്കേണ്ടി വരുന്ന അവസ്ഥ. മാത്രവുമല്ല ശിക്ഷ വിധിച്ചു നിബ്ബ് കുത്തിയോടിച്ചുകഴിയുന്നതോടെ ആ ശിക്ഷ പിന്നീട് അതേ ജഡ്ജിക്കുപോലും തിരുത്തുവാനോ , ഒഴിവാക്കാനോ കഴിയില്ല എന്നതാണ്....