ജിം സുല്ലിവിൻ ഒരു അമേരിക്കകാരനായിരുന്നു
നല്ലവണ്ണം പാട്ടുപാടും, പാട്ടു എഴുതും ഗിറ്റാർ വായിക്കും ഇതൊക്കെ ആയിരിന്നു പരിപാടി

അങ്ങനെ പൊയ്കൊണ്ടിരിക്കെ ഇദ്ദേഹം ഒരു ആൽബം അങ്ങ് കാച്ചി
വെറും ഒന്നല്ല ഒരു ഒന്നൊന്നര ഐറ്റം
ആ ആൽബത്തിന്റെ പേര് U.F.O (പറക്കും തളിക) 1969 ആണ് റിലീസ് ആക്കിയത്
ആൽബം അങ്ങ് ഹിറ്റ് ആയി
അതൊരു വെറൈറ്റി സോങ് തന്നെ ആയിരുന്നു
Folkഉം rockum countryഉം മിക്സ് ചെയ്‌ത ഒരു സോങ്
പിന്നെ മാർച്ച് 4 1975ൽ
നഷ്‌വില്ലേ എന്ന സ്ഥലതൊട്ടു ഒരു volksawagan beetle കാറിൽ ഒരു യാത്ര അങ്ങ് പോയ്
പിന്നെ പുള്ളികരനെ ആരും കണ്ടില്ല
അങ്ങനെ പോലീസ് അന്വേഷണം തുടങ്ങി
അപ്പോഴാണ് പുള്ളിക്കാരന്റെ volkswagan beetle കാർ
ഒരു സ്ഥലത്തു ഉപേക്ഷിച്ച നിലയിൽ കണ്ടത്
അതിൽ പുള്ളിയുടെ പൈസ,guitar,papers, clothes,പിന്നെ പുള്ളിയുടെ വിട്ടുപോകാത്ത കൊറേ recordകളും
അങ്ങനെ ഇതൊരു മിസ്റ്ററി ആയി മാറി എല്ലായിടിതും അന്വേഷണം ഊർജിതമാക്കി
പക്ഷെ പുള്ളിക്കാരന്റെ ഒരു തുമ്പു പോലും കിട്ടിയില്ല
UFO കുറിച്ച് പാട്ട്ഴുത്തിയ ആളിനെ UFO തന്നെ കൊണ്ടുപോയി
അതുതന്നെ എല്ലാവരും വിചാരിച്ചു
വിചാരിക്കുന്നു മാത്രമല്ല വിശ്വസിച്ചു കാരണം ഒരു ട്രസ് പോലും ഇലായിരുന്നു
കള്ളൻ വല്ലോം ആയിരുന്നേല് പൈസ ഒക്കെ എടുക്കത്തിലെ?
പക്ഷെ അതെല്ലാം ഭദ്രമായി വണ്ടിയിൽ തന്നെ കിടക്കുന്നു
ഇപ്പോഴും ഈ കേസ് ഒരു മിസ്റ്ററി ആണ്
ഇദ്ദേഹം കാണാതാകുന്നതിനു മുൻപ് ഒരു ആൽബം കൂടെ ഇറക്കിയിരുന്നു പക്ഷെ അത് ഹിറ്റ് ആയില്ല
അതിന്റെ വിഷമം കൊണ്ട് വല്ലോ അബദ്ധവും ചെയ്‌ടൂടെ എന്നും സംശയിക്കാം
പക്ഷെ suicide ചെയ്യാൻ പറ്റിയ സഹചയ്‌ര്യമോ ഇടമോ അവിടെ ഇല്ലായിരുന്നു
അങ്ങനെ വിശ്വസിക്കാൻ പറ്റിയ തെളിവോ ഇല്ലായിരുന്നു
ഇദ്ദേഹം കാണാതായ ദിവസം ആ റോഡിൽ ഒരു വലിയ പ്രകാശം കണ്ടു എന്ന് അടുത്ത് തമാസിച്ചവര സാക്ഷ്യപ്പെടുത്തി
കാലം കടന്നു പോയ പിന്നെയും ഒരു തുമ്പു പോലും കണ്ടതാനായില്ല
പിന്നെ ഒരു ദിവസം ഒരു ദ്രവിച്ച ബോഡി കണ്ടെടുക്കാൻ ആയി ആ പരിസരത്തു നിന്നും
പക്ഷെ അത് അദ്ദേഹത്തിന്റെ അല്ലായിരുന്നു!
ഇപ്പോഴും ആ കേസ് മിസ്റ്ററി ആണ്