കൂപ്പര്‍ എന്ന വില്ലാധി വില്ലന്‍..
☆★☆★☆★☆★☆★☆★☆★
1971 നവംബര്‍ 24 പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നും വാഷിംഗ്ടണിലേക്ക് ഒരു അഭ്യന്തര സര്‍വീസ് നടത്താനായി നോര്‍ത്ത് വെസ്റ്റ് ഓറിയന്റ് എയര്‍ലൈന്‍ കമ്പനിയുടെ ബോയിംഗ് 727 വിമാനം യാത്രക്കാരെയും കാത്ത് പോര്‍ട്ട്‌ലാന്റ് എയര്‍പോര്‍ട്ട് കിടക്കുന്നു. ഈസമയം എയര്‍പോര്‍ട്ടിലെ നോര്‍ത്ത് വെസ്റ്റ് ഓറിയന്റ് എയര്‍ലൈന്‍ കമ്പനിയുടെ ടിക്കറ്റ് കൌണ്ടറില്‍ ഡാൻ കൂപ്പർ എന്ന പേരില്‍ വാഷിംഗ്ടണ്‍ ലേക്ക് ഒരു ടിക്കറ്റ് എടുത്തു. 18 C എന്ന അയാളുടെ സീറ്റില്‍ കയറി ഇരുന്നു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം കാബിന്‍ ക്രൂ അടക്കം 42 ആള്‍ക്കാരെയും വഹിച്ച് വിമാനം ഉയര്‍ന്ന്‍ പൊങ്ങി.
കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഡാന്‍ കൂപ്പര്‍ എന്നപേരില്‍ ടിക്കറ്റ് എടുത്തയാള്‍ തന്റെ കയ്യിലുള്ള കറുത്ത ബ്രീഫ് കൈസ് ഉയര്‍ത്തി പിടിച്ച് കൊണ്ട് പറഞ്ഞു ഇതില്‍ ബോംബ് ആണ്ആരും അനങ്ങാരുത് എന്ന്‍ പറഞ്ഞു അയാള്‍ ബ്രീഫ്കൈസ് തുറന്ന്‍ യാത്രക്കാരെ കാണിച്ചു അതില്‍ എട്ടു റെഡ് സിലിണ്ടറുകളും ഒരു വലിയ സിലിണ്ടിക്കല്‍ ബാറ്റെരിയും ഇതെല്ലാം ഒരുവയര്‍കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു .ശേഷം അയാള്‍ തന്റെ ആവശ്യങ്ങള്‍ പറഞ്ഞു.20000 ലക്ഷം അമേരിക്കന്‍ ഡോളറും നാല് പാരചൂട്ടുകളും പിന്നെ വിമാനം തമോക എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കാനും അവിടെ വെച്ച് ഈ പറഞ്ഞ വസ്തുക്കള്‍ വിമാനത്തില്‍ എത്തിച്ച് കൊടുക്കാനും ആയിരുന്നു അയ്യാള്‍ പറഞ്ഞത് പൈലറ്റ് വില്യം സ്കോട്ട് തകോമോ എയര്‍ട്രാഫിക് കണ്ട്രോളരെ വിവരം ബോധിപ്പിച്ചു എയര്‍ലൈന്‍ മോധാവിയായിരുന്ന നില്‍ എത്രയുംപെട്ടന്ന്‍ ഹൈജാകര്‍ പറഞ്ഞതുകയും വസ്തുക്കളും എത്തിച്ച് കൊടുക്കയും ചെയ്തു റീഫുവലിങ്ങിനു ശേഷം വിമാനം ആകാശത്തേക്ക് കുതിച്ചുയര്‍ന്നു കുറച്ച് സമയങ്ങള്‍ക്ക്‌ശേഷം ഡി കൂപര്‍ പണപെട്ടിയും എടുത്ത് പാരചൂട്ടില്‍ തായെക്ക് ചാടി.അതോടെ അമേരിക്കന്‍ രഹസ്യാനേഷണ ഏജന്‍സികളെയും പോലീസിനെയും കബളിപ്പിച്ച് അപ്രത്യക്ഷനായ ഡിബി കൂപ്പര്‍ ഇന്നും ചുരുള്‍ അഴിയാ രഹസ്യമാണ്. പക്ഷെ ഇന്ന്‍ ലോകം മുഴുവന്‍ അറിയപെടാന്‍ ഉള്ള കാരണം മാധ്യമാങ്ങളായിരുന്നു അമേരിക്കന്‍ പോലീസിനും എല്ലാം പുറമേ ഡി ബി കൂപ്പര്‍ ആരെന്ന്‍ അറിയാന്‍ അനേഷണങ്ങള്‍ തുടങ്ങി പക്ഷെ ആര്‍ക്കും ഡിബി കൂപ്പര്‍ ആരെന്ന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല . പക്ഷെ ടിബി കൂപ്പറെപറ്റി ഇന്നും പല കഥകള്‍ പ്രചരിക്കുന്നുണ്ട് . അതില്‍ ചിലത് ക്യൂബയുടെ ചാരന്‍ ആയിരുന്നു അയാള്‍ എന്നും തകോമോ എയര്‍പോര്‍ട്ട്നു അടുത്തായിഉള്ള അമേരിക്കന്‍ മിലിട്ടറിഎയര്‍ ബൈസ് തകര്‍ക്കുകയായിരുന്നു അയാളുടെ ഉദ്ദേശം അതല്ല അല്ലറ ചില്ലറ തട്ടിപ്പുകള്‍ നടത്തിവന്ന ഒരു ക്രിമിനല്‍ ആയിരുന്നു അയാളെന്നും അതല്ല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയ ഒരുബിസിനെസ്സുകാരന്‍ആയിരുന്നു അയാളെന്നും വരെ പ്രചരിക്കുന്നുണ്ട്.
ഡാൻ കൂപ്പറിന്റെ വിമാന ടിക്കറ്റ്
എന്നാല്‍ അമേരിക്ക രഹസ്യാനേഷണ ഏജന്‍സിയുടെ അനെഷനത്ത്തില്‍ അയാള്‍ വിമാനത്തില്‍ നിന്നും ചാടിയത്തിനു മെയിലുകള്‍ അകലെ കുറെ പണം ലഭിച്ചെന്നും അയാള്‍ ജീവിച്ചിരിക്കാന്‍ സാധ്യത ഇല്ലെന്നും ആണ് പറയുന്നത് കാരണം . ഡി ബി കൂപ്പര്‍ ചോദിച്ചത് നാവികസേന ഉപയോഗിക്കുന്ന തരത്തിലുള്ള പാരചൂട്ടുകള്‍ ആണെങ്കില്‍ അയാള്‍ക്ക് കൊടുത്തത് സ്കൈ ജമ്പിംഗ് സ്കൂളുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പാരച്യൂട്ട് ആണെന്നും അത്ഉപയോഗിച്ച് ഒരിക്കലും വിമാനത്തില്‍ നിന്ന്‍ ചാടിയാല്‍ രക്ഷപെടില്ല എന്നും ഒക്കെയാണ്.
കാലങ്ങള്‍ക്ക് ശേഷം ഈഅടുത്ത കാലത്ത് ഒരു സ്ത്രീ തന്റെ അമ്മാവനാണ് ആവിമാനം തട്ടിയെടുത്തത് എന്നും കുട്ടിയായിരുന്നപ്പോള്‍ അരിക്കല്‍ അമ്മാവന്‍ അച്ചന്റെ അടുത്ത് വന്ന്‍ പറയുന്നത് ഞാന്‍ കേട്ട് പറക്കുന്ന കിളിയെ വെച്ച് ഞാന്‍ കുറച്ച് പണം ഉണ്ടാകിയെന്നും ഇനി പണത്തിനെ കുറിച്ച് പേടിക്കണ്ട എന്നൊക്കെ എന്ന് പക്ഷെ കേരളത്തിനു സുകുമാര കുറുപ്പ് എന്നപോലെ അമേരിക്കക്ക് ഡിബി കൂപ്പര്‍ ഒരു തലവേദനയാണ്.