A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എന്‍വിഡൈന്‍റ് ദ്വീപിലെ മരണ ദൂതന്‍?

എന്‍വിഡൈന്‍റ് ദ്വീപിലെ മരണ ദൂതന്‍?
★★★★☆☆☆☆★★★★☆☆☆☆☆★★★





ആഫ്രീക്കന്‍ രാജ്യമായ കെനീയയുടെ വടക്ക്പടിഞ്ഞാറുള്ള തടാകമാണ് 'തുര്‍കണ'
ഈ തടാകത്തിനെ ചുറ്റീ അനേകം ചെറു ചെറൂ ദ്വീപസമൂഹങ്ങള്‍ ഉണ്ട്. ഒരോ ചെറു ദ്വീപൂം ഒരോ ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെയൂം ആസ്ഥാനമാണ്.
മീന്‍പീടുത്തം ആണ് ഇവരൂടെയെല്ലാം പ്രധാന ഉപജീവനമാര്‍ഗ്ഗം .ഇത്തരത്തില്‍ പെട്ട ഒരൂ കുഞ്ഞന്‍ ദ്വീപാണ് 'എന്‍വൈടെന്‍റ്'(envaitent)
(മറ്റൂള്ള ദ്വീപ്വാസികളുടെ ഗോത്രഭാഷയില്‍ 'തിരീച്ച് വരാന്‍ കഴിയാത്ത സ്ഥലം എന്നര്‍ത്ഥം)
1900കളീല്‍ എന്‍വൈഡന്‍റ് ദ്വീപില്‍ 60 ഒാളം കുടുംബങ്ങള്‍ താമസീച്ചീരൂന്നു.ദുര്‍കണ തടാകത്തിന്‍റെ സ്വഭാവവിശേഷമെന്തന്നാല്‍ ഒരോ ഭാഗങ്ങളിലും ഒാരോ തരം മീനുകളാണ് ലഭിക്കുന്നത്. .അത്കൊണ്ട് ദ്വീപ സമൂഹങ്ങളീല്‍ താമസിക്കുന്ന പല ഗോത്രവര്‍ഗ്ഗങ്ങളുംതങ്ങളുടെ ഭാഗത്ത് നിന്ന് ലഭീക്കൂന്ന മീനുകള്‍ കൈമാറ്റം ചെയ്യാനായീ പരസ്പരം മറ്റൂള്ള ദ്വീപുകളീല്‍ ചെല്ലാന്‍ അനുമതീ നല്‍കീയീരുന്നൂ.
ഇതീലൊന്നും പെടാതെ ജീവീച്ചീരൂന്ന ഗ്രോത്രവര്‍ഗ്ഗമായീരുന്നൂ എന്‍വിഡൈന്‍റ് ദ്വീപീലുള്ളവര്‍.അപൂര്‍വ്വമായീ മാത്രം മറ്റൂള്ള ദ്വീപ് തീരങ്ങള്‍ വഴീ അവര്‍ സഞ്ചരീക്കുകയുള്ളു.ബാക്കീയൂള്ളസമയം ദ്വീപീല്‍ തന്നെ കഴീച്ച് കൂട്ടുകയായീരൂന്നൂ ഇവരുടെ രീതീ.
അങ്ങനെയിരീക്കെ വല്ലപ്പോഴും മാത്രം പുറത്ത് വന്ന് കൊണ്ടിരൂന്ന അവരെഒരു നാള്‍ കാണാതായീ. പിന്നീട് അവരുടെ അംഗസംഖ്യ കുറയുന്നതായീ മറ്റുള്ള ദ്വീപ് നിവാസികള്‍ ശ്രദ്ധീച്ചു. ആരോടും ഇടപഴകാന്‍ കൂട്ടാക്കത്തവരായത് കൊണ്ട് മറ്റുള്ളവര്‍ ഒന്നും ചോദീക്കാനും മീനക്കെട്ടില്ല. മാത്രവുമല്ല അവരില്‍ കണ്ട സ്വഭാവമാറ്റവ്യതിയാനങ്ങളും സംശയത്തിന്‍റെ മുള്‍മുനയീല്‍ നിര്‍ത്തീ.
രാത്രീകാലങ്ങളില്‍ എന്‍വിഡൈന്‍റ് ദ്വീപീല്‍ കേള്‍ക്കൂന്ന അട്ടഹാസങ്ങളും .നിലവീളീകളും ,ആര്‍ത്തനാദങ്ങളും മറ്റൂള്ള ദ്വീപുകളീല്‍ ഒരു നേര്‍ത്തശബ്ദം പോലെ കേട്ടീരുന്നൂ.
കുറെ നാള്‍ കഴീഞ്ഞ് ആ ദ്വീപീലെ ആളുകളുടെ തുര്‍കണ തടാകത്തിലെ അസാന്നീദ്ധ്യം അവര്‍ ഗൗനിക്കാന്‍ തുടങ്ങീ.
എന്താണ് അവര്‍ക്ക് സംഭവിച്ചതെന്നറീയാന്‍ ദ്വീപ സമൂഹങ്ങളീലെ ഗോത്രത്തലവന്‍മാര്‍ കുറച്ച്പേരെ അങ്ങോട്ടേക്കയക്കാന്‍ തീരുമാനീച്ചു. അന്വേഷിക്കാന്‍ പോയവര്‍ മടങ്ങീവന്നീല്ല.പീന്നീട് കുറെയധീകം ആളൂകളെ പലതവണ അയച്ചെങ്കിലും അവരൊന്നും തന്നെ മടങ്ങീവന്നീല്ല.
(ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് ആ ദ്വീപീനെ അവരുടെ ഭാഷയീല്‍ 'മടങ്ങിവരാന്‍ കഴീയാത്ത കര 'എന്ന അര്‍ത്ഥത്തീല്‍ 'എന്‍വിഡൈന്‍റ് 'എന്ന് വിളീക്കാന്‍ തുടങ്ങീയത്)
അങ്ങനെ പുറം ലോകം അറീയാതെ കീടന്ന ഈ 'ദൂരൂഹ ദ്വീപീനെ 'കുറീച്ച് ആദ്യമായീ അറീയൂന്നത്
''വിവിയന്‍ ഫ്യൂച്ച്''എന്ന അമേരീക്കന്‍ ഭൂമീ ശാസ്ത്രഞ്ജന്‍ വഴീയാണ്.തൂര്‍കണ തടാകത്തീന്‍റെ ഭൂമീശാസ്ത്രപരമായ സവീശേഷതകള്‍ പഠിക്കാന്‍ 1934ല്‍ ഫ്യൂച്ചും സംഘവും ഈ ദ്വീപസമൂഹങ്ങളീല്‍ വരീകയുണ്ടായീ.ദ്വീപ് നീവാസികളീല്‍ നീന്നൂം 'എന്‍വിഡൈന്‍റ് ദ്വീപീനെ പ്പറ്റീ കേട്ടറീഞ്ഞ ഫ്യൂച്ച് തന്‍റെ പര്യവേക്ഷണ സംഘത്തീലുണ്ടായീരുന്ന മാര്‍ട്ടിന്‍ ഷെഫീല്‍സ്,ബില്‍ ഡൈസണ്‍ എന്നപേരുള്ള രണ്ടുപേരെ സര്‍വ്വ സന്നാഹങ്ങളോടെ അങ്ങോട്ടേക്കയച്ചൂ.
പക്ഷെ അവരൂം മടങ്ങീവന്നീല്ല .അവിടെ നിന്നുമുള്ള അവസാന സന്ദേശം ഫ്യൂച്ച് പറയുന്നതീങ്ങനെയാണ്.
''അവര്‍ പോയതിന്‍റെ രണ്ടാം നാള്‍ ബീല്‍ (bill dayson)ഹാം റെഡിയോ മൂലം പറഞ്ഞൂ സര്‍ ഇവിടുത്തെ സംഭവങ്ങള്‍ പറയാന്‍ എനിക്കാവുന്നീല്ല ഇത് പറയുമ്പോള്‍ അയാളുടെ ശബ്ദത്തീല്‍ ഭയം നീഴലീച്ചീരുന്നതായീ അനുഭവപ്പെട്ടു.എല്ലാവരെയും നീകൃഷ്ഠമായീ അവര്‍കൊന്നു.ആരാണന്ന് ഞാന്‍ ചോദീക്കുന്നതീന് മുന്‍പ് അവ്യക്തമായ ചീല ശബ്ദങ്ങള്‍ കേട്ടു പീന്നീട് ഹാം റേഡീയോ നീശ്ചലമായീ''
എന്താണ് ഈ ദ്വീപീന്‍റെ ദൂരൂഹത എന്നറീയാന്‍ ഒരു ഹെലീകോപ്ടര്‍ മൂലം മുകളീലൂടെ ഫ്യൂച്ച് അവീടമാകെ നീരീക്ഷീച്ചെങ്കിലും അഴുകീയ കുറെ മുതലകളുടെ ശവങ്ങളും ദ്വീപ് നീവാസീകളുടെ ഒരു കേട്പാട് കൂടാതെ നില്‍കുന്ന വീടുകളും മാത്രമെ കാണാന്‍ കഴീഞ്ഞുള്ളു.
2011ല്‍കെനീയയീലെ ഒരു ചാനല്‍ഈ ദ്വീപീനെ കുറീച്ചും മറ്റും ഒരു ഡോക്യൂമെന്‍ററീ തയ്യാറാക്കാന്‍ പോയിരുന്നു .ഇതില സംഘാംഗങ്ങള്‍ ആരും തന്നെ മടങ്ങീവരാത്തതാണ് പുതീയ കാലഘട്ടത്തെ ദൂരൂഹത..!
ഇത്രയും നീഗൂഢത ആ ദ്വീപീന് വന്നതെന്ത് കൊണ്ടാവും.
ചിലര്‍ പറയുന്നത് അന്യഗൃഹജീവീകളുടെ പ്രവേശനകവാടമാണ് എന്‍വിഡൈന്‍റ് ദ്വീപ് എന്നും അതല്ല മനുഷ്യമാംസം തീന്നുന്ന നരഭോജീകളുടെ താവളമണ് ഈ ദ്വീപ് എന്നും ആണ് മറ്റൊരൂ അനുമാനം
വരും കാലങ്ങളീല്‍ ശാസ്ത്രം തെളീയീക്കട്ടെ...!