ഒരു വസ്തു transparent ആവുന്നത് അത് പ്രകാശം കടതിവിടുമ്പോഴാണ്..മുകളിലുള്ള മീൻ തന്നെ ഉദാഹരണമായി എടുക്കാം..മീനിന്റെ ഒരു വശത്തു കൂടി കടന്നു പോവുന്ന പ്രകാശം അതിനപ്പുറത് വശത്തു ഉള്ള വസ്തുവിൽ തട്ടി പ്രതിഫലിച്ചു മീനിന്റെ ബോഡിയിലൂടെ നമ്മുടെ കണ്ണിൽ പതിക്കുകായും ആ വസ്തുവിനെ നമ്മൾ കാണുകയും ചെയ്യുന്നു..
ഇനി എന്ത് കൊണ്ട് ചില വസ്തുക്കൾ മാത്രം പ്രക്ഷം കടതിവിടുന്നു എന്ന് ചോദിച്ചാൽ(ഗ്ലാസ്,ജലം)പ്രകാശം എന്നത് ഒരു നിശ്ചിത frequency റേഞ്ച്(red ലൈറ്റ് frequency-വയലറ്റ് ലൈറ്റ് frequency)യിലുള്ള ഫോട്ടോൺസ് ന്റെ കൂട്ടമാണ്.ഈ photons നെ absorb ചെയ്യാനുള്ള ഒന്നും ഗ്ലാസിൽ ഇല്ല.കാരണം ഗ്ലാസ് ലെ ആറ്റത്തിലെ ഇലേക്ട്രോണിന്റെ ലോ എനർജി സ്റ്റേറ്റ് ഉം ഹൈ എനർജി സ്‌റ്റേറ്റും തമ്മിലുള്ള വ്യത്യാസം ഈ ഫോട്ടോൺസ് ന്റെ എനർജി യിൽ നിന്നും വ്യത്യസ്തമാണ്.നേരെ മറിച്ച നമ്മുടെ ബോഡിയിലുള്ള ആറ്റത്തിലെ ഇലേക്ട്രോണിന്റെ ലോ എനർജി-ഹൈ എനർജി difference visible light ലെ ഫോട്ടോൺസ് ന്റെ എനിർജിക് തുല്യമാണ്.അത് കൊണ്ട് നമ്മുടെ ബോഡിയിൽ ഇലക്ട്രോൺ visible light ലെ ഫോട്ടോൺസ് നെ അബ്സോർബ് ചെയ്ത് low energy state ഇൽ നിന്ന് high energy state ലെക് പോവുന്നു.ഇങ്ങനെ പ്രകാശത്തിന്റെ നമ്മുടെ ബോഡി കടത്തി വിടാതിരിക്കുകയും ഗ്ലാസ് കടത്തി വിടുകയും ചെയ്യുന്നു.xray യിലെ ഫോട്ടോൺസ് ന്റെ എനർജി നമ്മുടെ ബോഡിയിൽ(എല്ലല്ല,ഇറച്ചി) ഇലക്ട്രോൺസിന്റെ low energy-high energy difference യിൽ നിന്ന് വ്യത്യസ്തമാണ്.അത് കൊണ്ട് നമ്മടെ ബോഡി xrays നെ absorb ചെയ്യാതെ കടതിവുകയും xray നമ്മുടെ ബോഡിക് സുതാര്യമാവുകയും ചെയ്യുന്നു.
ഇനി അപ്രത്യക്ഷനാവാനുള്ള വഴി..അപ്രത്യക്ഷൻ ആവണമെങ്കിൽ നമ്മുടെ ബോഡിയിലെ
ഇലേക്ട്രോണിന്റെ low energy-high energy difference visible ലൈറ്റിലെ
ഫോട്ടോൺസിന്റെ എനിർജിയിൽ നിന്നും വിത്യസ്തമക്കണം..ഇങ്ങനെ atomic ലെവലിൽ ഒരു
ചേഞ്ച് വരുത്താൻ എന്തായാലും ഇപ്പൊ പറ്റുമെന്ന്
തോന്നുന്നില്ല..നോക്കിയിരുന്നു കാണാം(വല്യ പ്രതീക്ഷയില്ല)