SLEEP PARALYSIS
അപൂർവമായി മാത്രം ചിലർക്ക് അനുഭവപ്പെടുന്ന വ്യത്യസ്തവും ഭീകരവുമായ അനുഭവം. ബോധത്തിന്റെയും മയക്കത്തിന്റെയു
ം മധ്യേ ഏതോ ഒരു ചെറിയ നിമിഷത്തിൽ സംഭവിക്കുന്ന ഈ പ്രതിഭാസം ചിലപ്പോൾ നിമിഷങ്ങളോ മിനുട്ടുകളോ അപൂർവമായി മണിക്കൂർ വരെയോ നീണ്ടുനില്ക്കാം. Demoniac visit അഥവാ പിശാചിന്റെയോ വിരുദ്ധമായ ഏതോ ശക്തിയുടെയോ സന്ദർശനമായാണ് ഈ അനുഭവത്തെ ആദ്യ കാലങ്ങളിൽ മുതലേ കണക്കാക്കിയിരുന്നത്.
മയങ്ങുന്ന നമ്മുടെ നെഞ്ചത്ത് ഒരാള് കയറി ഇരിക്കുന്നതായി അനുഭവപ്പെടുക, അയാൾ നമ്മുടെ കരങ്ങൾ ബന്ധിക്കുകയോ കഴുത്തിന് കുത്തിപ്പിടിക്ക
ുന്നതായി തോന്നുക. ആ സെക്കൻഡിൽ ഇവ അനുഭവപ്പെടുന്ന വ്യക്തി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുകയും ചെയ്യുന്നു.
എന്നാൽ അതിനു ശേഷമാണ് ഇതിന്റെ ശരിയായ ഭീകരത നമുക്ക് അനുഭവപ്പെടുക. നമ്മൾ ഉറക്കത്തിൽ അല്ല എന്ന വ്യക്തമായ ബോധം. എന്നാൽ ആരോ എന്റെ മേലെ ഇരിക്കുന്നു എന്നെ എന്തൊക്കയോ ചെയ്യുന്നു എന്ന തിരിച്ചറിവ്. വ്യക്തമായി കേള്ക്കുന്ന പൈശാചിക ശബ്ദം. എന്നാൽ പ്രതികരിക്കാൻ സാധിക്കുന്നില്ല. മിണ്ടാനോ നിലവിളിക്കാനോ കൈകാലുകൾ അനക്കുവാനോ സാധിക്കുന്നില്ല. തൊട്ടടുത്ത് കിടക്കുന്ന ആളെ പോലും സഹായത്തിനായി വിളിക്കാൻ സാധിക്കുന്നില്ല. തനിക്ക് അപകടകരമായി എന്തോ സംഭവിക്കുന്നത് തീര്ത്തും നിസ്സഹായനായി അനുഭവിക്കേണ്ടി വരുന്ന പൈശാചിക നിമിഷങ്ങൾ.
സത്യത്തിൽ ഇത് മനസ്സ് സ്വയം ഹിപ്നോട്ടിസ് ചെയ്യുന്നത് ആണെന്ന് പറയുന്നു. അല്ലെങ്കിൽ ഭീതിയുണ്ടാക്കുന്ന മിനിട്ടുകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു physicproblem.
എന്താണെങ്കിലും ജീവിതത്തിൽ ഇത്രയേറെ horror ഫീലിങ്ങ് കിട്ടുന്ന മറ്റൊരു അനുഭവവും ഉണ്ടാകാൻ ഇടയില്ല. അത്രയേറെ ഭീകരമാണ് ആ നിമിഷങ്ങൾ.