A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇന്ത്യൻകമോൻഡോസിന്റെ ഒരു അതുഗ്രൻ ഓപ്പറേഷൻ.(സുഹൃത്ത്‌ പറഞ്ഞ അനുഭവ കഥ )

ഇന്ത്യൻകമോൻഡോസിന്റെ ഒരു അതുഗ്രൻ ഓപ്പറേഷൻ.(സുഹൃത്ത്‌ പറഞ്ഞ അനുഭവ കഥ )

Time വെളുപ്പിനെ 3 മണികഴിഞ്ഞു കാശ്‌മീർ അതിർത്തി കൊടും വനത്തിൽ ജാഗ്രതആയി നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു പട്ടാളക്കാരൻ പെട്ടന്നു കണ്ടു കുറേപേർ ഇന്ത്യൻ അതിർത്തി ലക്ഷമാക്കി വരുന്നു. (അതിർത്തി ഉള്ള പട്ടാളക്കാരുടെ ക്യാംപിൽ ഒരു പ്രേത്യേകതരം ക്യാമറ സഥാപിച്ചിട്ടുണ് അതിലൂടെ നോക്കിയാൽ 10 Km വരെ ജീവനുള്ള അഥവാ രക്തം ഉള്ള ഏത് ജീവി കടന്നുപോയാലും അറിയാൻ കഴിയും ) ഉടൻ തന്നെ ജവാൻ ക്യാമ്പിലേക്ക് വിവരമറിറച്ചു പട്ടാളക്കാർ നിരീക്ഷം ശക്തമാക്കി. കനത്ത മൂടൽമഞ്ഞും ഇരുട്ടും കാരണം അവരുടെ നീക്കങ്ങൾ കാണാൻ പറ്റുന്നില്ല എത്ര പേർ ഉണ്ടന്നും വ്യക്തമല്ല. കുറച്ചു നിമിഷങ്ങൾക്കു അകം.വ്യക്തമായ
തീരുമാനം ആയി അത് ആയുധദാരികളായതീവ്രവാദികൾ തന്നെ 12പേർ ഉണ്ട്. ക്യാമ്പിൽ നിന്നും ഉടൻ തന്നെ കമന്റോസിനു msg പാസ് ചെയ്തു. ഉടൻതന്നെ കാടുസെർച് ചെയ്തു തീവ്രവാദികളെ വകവരുത്താൻ ഉത്തരവ്. എന്റെ സുഹൃത്തു ഉൾപ്പെടുന്ന ഒരു ബാച്ച് ഒപ്പേറഷനുപുറപ്പെടാൻ തയാറായി അവർ കൊടുംതണുപ്പത് മഞ്ഞുമലയിലൂടെ കൊടുംകാട്ടിലോട്ടു നീങ്ങി. അവർ msg ലഭിച്ചുകൊണ്ടേ ഇരിന്നു എത്തുന്ന ദൂരത്തെ പറ്റി തീവ്രവാദികളെ കണ്ട സഥലത്തിനു 1.5Km മുപ് അവർ എത്തി അപ്പോളേക്കും നേരം വെളുക്കാൻ തുടങ്ങി. (തീവ്രാവാദികൾ കൊടും കാട്ടിൽ സുരക്ഷിത സ്ഥാനത്തേക്കു ഒളിച്ചു )കാമറന്റോസ് ആ പ്രേദേശം വളഞ്ഞു. 2പേർ അടങ്ങുന്ന സങ്കങ്ങൾ ആയി. നേരം ശെരിക്കും വെളുത്തു. സുഹൃത്തും കൂടെയുള്ള കാമന്റോയ്യും വലിയ പുല്ലുകൾ നിറഞ്ഞ ഭാഗത്തു പതുങ്ങിയിരുന്ന് തീവ്ര വാദികളെ നിരീഷിച്ചു. (ഇതുവരെ കോമോന്റോസിന് തീവൃവാദികളെ കണ്ടതാന് കഴിഞ്ഞിട്ടില്ല. )ഒരു കാര്യം ഉറപ്പാണ് പകൽ വെളിച്ചത്തിൽ അവർ നുഴഞ്ഞുകയറാൻ ശ്രേമിക്കില്ല രാത്രിയാകാൻ കാത്തിരിക്കുകയാണ്. പട്ടന്നാണ്‌. ഇവർ പതുങ്ങിയിരുന്ന സ്ഥലത്തിന്റെ അടുത്തുകൂടി വണ്ട് പറക്കുന്നപോലത്തെ മൂളിച്ച കേട്ടത് പുല്ലിന്റെ മുകൾവശം.ഇവരുടെ ദേഹത്ത് വീണു. പെട്ടന്ന് തന്നെ മനസിലായി തങ്ങളുടെ മുകളിലൂടെ വെടിയുണ്ട ചീറിപാഞ്ഞുപോയ ശബ്ദമാണ് കേട്ടതെന്നു. കമോന്റോസിന് ലീഡറുടെ msg വന്നു അവരുടെ സഥലം കണ്ടുപിച്ചു അവിടേക്കു നീങ്ങാൻ ഓഡർ .മഞ്ഞുമലയുടെ മുകളിൽ നിന്നും കമന്റോസ് പതുകെ താഴ്‌വാരത്തിലോട്ടു ഇറങ്ങി. ഒരു വിലയ ഗുഹ പോലുള്ള സ്ഥലത്തിന്റെ അടുത്തേക്ക് നീങ്ങി. തീവ്രവാദികൾ ഒളിച്ചിരിക്കുന്ന സഥലം അവിടെത്തന്നെ ആണ്. (ഗുഹക്കു ഏകദേശം 1.5Km ദൂരം വരും )മലയുടെ ചുറ്റിന്‌നിന്ന കമന്റോസ് ഗുഹയുടെ കവാടം ലക്ഷ്യമാക്കി നീങ്ങി. മഞ്ഞുമലയിൽ ഐസ് വീണുകൊണ്ടേ ഇരിക്കുന്നു. ഗുഹ കവാടം ഞൊടിടയിൽ വളഞ്ഞ കാമറ്റോസ്. കാവൽ നിന്ന തീവ്രവാദി തന്റെ കൈയിൽ ഉണ്ടായിരുന്ന Ak 47 ട്രിഗറിൽ വിരൽ അമർത്തുന്നതിനു മുപ് തന്നെ. കമന്റോസിന്റെ ബുള്ളറ്റ് കൊണ്ട് താഴെ വീണു. വെടിയൊച്ച കേട്ടത്തു ഗുഹക്കുള്ളിൽനിന്നും ശക്തമായ വെടിവെപ്പ് തീവൃവാദികകളുടെ ഭാഗത്തുനിന്നും ഉണ്ടായി. ക്യാപ്റ്റൻ കമന്റോസിനു നിർദ്ദേശം കൊടുത്തു ഗുഹക്കു നമ്മൾ വിചാരികുന്നതിലും നീളം ഉണ്ട് (റോക്കറ്റു ലോഞ്ചർ വെച്ചുള്ള ആകർമണം ആണ് വേണ്ടത് എന്നാൽ. ലോഞ്ചർ ഉപയോഗിച്ച് യുദ്ധ ചെയ്യുന്ന കമന്റോസിന്റെ സ്പഷ്യൽ ഗ്രുപ്പാണ്) അവർക്കു msg അയച്ചിട്ട് എന്നാൽ അവർ വന്നവരെ കാത്തുനിൽക്കാൻ നമ്മൾക്ക് time ഇല്ല നമ്മൾ ഗുഹക്കു അകത്തേക്ക് കടക്കുകയാണ്. ആരും തിഞ്ഞു ഷൂട്ട് ചെയ്യല്. നേരെമാത്രം. കാരണം ഗുഹക്കുള്ളിൽ കൊടും ഇരുട്ടാണ് തമ്മിൽ കാണാൻ പറ്റില്ല. കമന്റോസ് ജീവൻപണയവെച്ചുള്ള ശക്തമായ ഒപ്പേറഷൻ തയാറായി നീങ്ങി. ഗുഹക്കുള്ളിൽ അനേകം ചെറു വഴികൾ ധരാളം ഉണ്ട് . ഓപ്പറേഷൻ അതികഠിനമായി വന്നു. കമന്റോസ് ഓരോഭാഗവും ക്ലിയർ ചെയ്തു മുന്നോട്ടു പോയി ഗുഹക്കുള്ളിൽ ശ്കതമായ വെടിവെപ്പുനടന്നു. 2മണിക്കൂറിൽ കൂടുതൽ. കുറച്ചുകഴിഞ്ഞു തീവ്രവാദികളുടെ ഭാഗത്തുനിന്നും ഉണ്ടായ ചെറുത്തുനിൽപ്‌ നിന്ന്. കാമറ്റോസ് ഗുഹയുടെ പുറത്തിറങ്ങി. അപ്പോളേക്കും കമന്റോസിന്റെ പുതിയ ഗ്രുപ് പുറത്തു റോക്കറ്റു ലോഞ്ചർ മായി അറ്റാക്കിങ്ങിനു തയാറായി നിൽക്കുണ്ടായിരുന്നു റോക്കറ്റു ലോൻച്ചർ വെച്ച് ഗുഹക്കുള്ളിലേക്കു ശക്തമായി വീണ്ടും ഷൂട്ട് ചെയ്തു. ഉടൻതന്നെ സെർച് ചെയ്യാനുള്ള ഓഡർ ലഭിച്ചു. കമന്റോസ് വലിയ ടോർച്ചുമായി അകത്തുകടന്നു. 11തീവ്രവാദികളുടെ ശവശരീരമായി അവർ പുറത്തുവന്നു. തീവ്രവാദികളുടെ ബാഗിൽ നിന്നും ഗ്രനേഡ്. ഉണങ്ങിയ പഴങ്ങൾ, തുടങ്ങിവയ കണ്ടെടുത്തു. ദേഹ പരിശോധനയിൽ. 10 ലക്ഷത്തോളം ഇന്ത്യൻ രൂപയും കണ്ടെടുത്തു. ഒരു കമന്റോകും ചെറിയ പരുക്ക്പോലും സംഭവിച്ചില്ല. ലീഡർ പറഞ്ഞു നമ്മൾ ഇ ഒപ്പേറഷൻ 100%വിജയിച്ചിരിക്കുന്നു. The end.