പൌരാണിക കാലത്തെ technology എത്ര മാത്രം മുന്നേറിയിരുന്നു എന്നതിന് ലോകം നമ്മുടെ മുന്നിലെക്കിട്ടു തരുന്ന മറ്റൊരു ചിത്രം ആണിത്. റഷ്യയിലെ അന്യഗ്രഹ ജീവികളെക്കുറിച്ചും മറ്റും റിസർച്ച് നടത്തുന്ന Kosmopoisk Group 1998 ഇൽ Kaluga പ്രവിശ്യയിൽ വച്ച് കണ്ടെടുത്ത ഒരു screw വിന്റെ ചിത്രം ആണിത്. ഏകദേശം 1 ഇഞ്ച് നീളമുള്ള ഈ screw ഒരു പാറക്കല്ലിൽ തുരന്നു കയറ്റിയ നിലയിലാണ്. പരിശോധനയിൽ തെളിഞ്ഞത് പാറക്കല്ലിനു ഏകദേശം 300 മില്യണ്‍ വർഷത്തെയെങ്കിലും പഴക്കം കാണും എന്നാണ്. അപ്പൊ സ്ക്രുവിനും അതെ പഴക്കം കാണുമെന്നു ശാസ്ത്രജ്ഞന്മാർ പറയുന്നു. ഇത് അന്യഗ്രഹ ജീവികൾ പണ്ട് ഭൂമിയിൽ വന്നതിനു തെളിവായി ചിലർ കാടുംബോൾ മറ്റു ചില ശാസ്ത്രജ്ഞന്മാർ പറയുന്നത് പണ്ട് കാലത്ത് ടെക്നോളജി എത്ര മാത്രം പുരൊഗമിചിരുന്നു എന്നതിനുള്ള ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് ഇത് എന്നാണു. എന്തായാലും ഇന്ന് മറ്റു പല സ്ഥലങ്ങളില നിന്നും ഇതുപോലെയുള്ള ഒരു പാട് വസ്തുക്കൾ കിട്ടിക്കൊന്ടെയിരിക്കുന്നു
പൌരാണിക കാലത്തെ technology