ബെഡ് സോഴ്സ് വരാൻ കാരണം
നമ്മുടെ ശരീര ചർമ്മത്തിൽ ദിവസം തോറും പൊടിഞ്ഞ് Dead skin രൂപം കൊള്ളുന്നു. മനുഷ്യൻെറ 18 വളർച്ച ഘട്ടത്തിലാണ് Dead skin
കൂടുതൽ രൂപംകൊള്ളുന്നത്. ചർമ്മത്തിൽ 70% വും Dead skin ആയിരിക്കും ബാക്കി 30% അന്തരീക്ഷ പൊടിപടലവും ഉപ്പ് ഒായില്‍ എന്നിവ ഉണ്ടായിരിക്കും. ഇതിൽ ബെഡ് സോഴ്സ് ഉണ്ടാക്കുന്നത് ഒായിലും Dead skin മാണ്. ഇതിൽ ഈർപ്പം കൂടുബോഴാണ് ബെഡ് ഇൻഫെക്ഷൻ ഉണ്ടാകുന്നത്. അപ്പോള്‍ Dead skinൻെറയും ഒായിലിൻെറ അഴുകൽ നടക്കുന്നു. അപ്പോള്‍ തൊലിപുറത്ത് ഇൻഫെക്ഷൻ ഉണ്ടാകുന്നു. രണ്ട് ദിവസത്തിന് മീതെ ജോലിക്കാർ വർക്കിങ്ങ് വസ്ത്രം ഇട്ടാല്‍ ക്ളോത്ത് സോഴ്സ് ഉണ്ടാകും. ബെഡ് സോഴ്സ് ബെഡിൽ മാത്രം ഉണ്ടാകുന്നു എന്ന് ധരിക്കരുത്. ബെഡ് സോഴ്സ് എന്ന് പറയുന്നതിനു പകരം ക്ളോത്ത് സോഴ്സ് എന്ന് പറയുന്നതാണ് ശരി. Dead skin മാറ്റാന്‍ കഴിയത്തുകൊണ്ടാണ് ബെഡ് സോഴ്സ് ഉണ്ടാകുന്നതു.
നിവാരണ മാർഗ്ഗം
രോഗിയുടെ ശരീരം നന്നായി ഈർപ്പം ഉള്ള കോട്ടൻ തുണികൊണ്ട് അമർത്തി ഉരച്ചു തുടക്കുക. അഴുക്കിനെ ഇളക്കി എടുക്കാവുന്ന മർദ്ദം മാത്രം ഉപയോഗിക്കാൻ പാടുള്ളു. മുറിവ് ഉള്ള സ്ഥലങ്ങളിൽ മാർദവമായി തുടക്കുക. പിന്നെ 6 മണിക്കൂറ് കൂടുബോള്‍ പേപ്പർ ടവലോ തുണിയോ പഞ്ഞിയോ മാറി മാറി വെക്കുക കാരണം രക്ത കറ അഴുകി ഇൻഫെക്ഷൻ ഉണ്ടാകും അപ്പോള്‍ മുറിവ് കൂടുതൽ പഴുക്കും അത് ഒഴിവാക്കാനാണ്. അത് ചെയ്യാതെ ലേപനം പുരട്ടി മുറിവ് ഉണക്കാൻ ശ്രമിക്കരുത്. മുറിവ് തുടച്ചതിന് ശേഷം ലേപനം പുരട്ടാൻ ശ്രദ്ധിക്കുക.
എയര്‍ ബെഡ് വട്ടർ ബെഡിനെക്കാൾ നല്ലതാണ്.
എയര്‍ ബെഡിൻെറ സൂക്ഷമ സുഷിരത്തിലൂടെ വളരെ ചെറിയ അളവിൽ പുറത്ത് വരുന്നുണ്ട് ത്വക്ക് ശ്വസനം സാധമാക്കുന്നു. രണ്ടാമത്തെ കാര്യം എയര്‍ പാക്കറ്റുകൾ മാറിമാറി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. അത് ത്വക്കിൻെറ ഒരുഭാഗത്തുമാത്രം എപ്പോഴും മർദ്ദം എൽക്കാരിക്കാൻ സാഹിക്കുന്നു.
ത്വക്ക് പൊടിയാതെ അതിൻെറ കട്ടി കൂടുന്ന പ്രതിഭാസം ഉണ്ട്. തൊക്ക് കട്ടി കൂടി വിണ്ടു പൊളിയുന്നു. വളരെ അപൂർവ്വമായി ചിലരിൽ ത്വക്ക് മരക്കമ്പ് വളരുന്ന പോലെ വളരുന്ന രോഗങ്ങൾ ഉണ്ട്. സാധണയായി എപ്പോഴും മർദ്ദം ഏൽക്കുന്ന ഭാഗത്ത് തൊക്കിൽ തൈയ്മ്പ് വളരുന്നു. അതായത് ത്വക്കിന് കട്ടി കൂടുന്നു. ധാരാളം വെളളം കുടിച്ചാൽ ഇത് കുറക്കാം.