ഭക്ഷണം കഴിക്കാതെ മനുഷ്യനു ജീവിക്കാൻ കഴിയുമോ?....കഴിയും എന്നാണു ഹീരാ രത്തൻ മനേക് എന്ന വ്യക്തി നമുക്ക് കാട്ടിത്തരുന്നത്.
ഇത് ശ്രീ ഹീരാ രത്തൻ മനേക്. ഒരു ജൈനമത വിശ്വാസിയായ ഇദ്ദേഹവും കുടുംബവും കുറേക്കാലമായി കോഴിക്കോട്ടാണ് താമസം..
(മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്ന് പറയുന്നതുപോലെ..)വിദേശങ്ങളിൽ പലർക്കും സുപരിചിതൻ ആയ ഇദ്ദേഹത്തെ മലയാളികൾ മനസിലാക്കിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്...
1995 മുതൽ ഇദ്ദേഹം ഭക്ഷണം കഴിക്കാറില്ല. വെള്ളവും,സൗരോർജ്ജവുമാണു ഭക്ഷണം. ഹിമാലയത്തിലേക്ക് നടത്തിയ ഒരു യാത്രയിൽ അവിടത്തെ യോഗികളിൽ നിന്നു കിട്ടിയ അറിവാണു ഇദ്ദേഹത്തിനീ സൗരോർജ്ജ ഭക്ഷണം...
മഹാവതാർ ബാബാജിയുടെയും,പരമഹംസ യോഗാനന്ദന്ദന്റെയും ആദര്ശങ്ങളിലൂടെ സഞ്ചരിക്കുന്ന അദ്ദേഹം പറയുന്നു, മനുഷ്യശരീരം പ്രവർത്തിക്കാൻ ഊർജ്ജം വേണം, എന്നാൽ ഈ ഊർജ്ജം നമുക്ക് സൂര്യനിൽ നിന്നു കിട്ടും. സൂര്യോദയത്തിനു അര മണിക്കൂർ ശേഷവും സൂര്യാസ്തമയത്തിനു അര മണിക്കൂർ മുമ്പും നഗ്നപാദനായി നിന്നു കണ്ണിമ വെട്ടാതെ സൂര്യനെ നോക്കുക. ആദ്യദിവസം 10 സെക്കന്റ്, പിന്നെ ഒരോ ദിവസവും സമയം വർദ്ധിപ്പിക്കുക. അങ്ങനെ ഒരു 90 ദിവസം ആകുമ്പോഴേക്കും നമ്മുടെ കണ്ണുകൾ ഒരു സൗരോർജ്ജപാനൽ പോലെ ആകുകയും..,ശരീരം ഒരു ബാറ്ററി പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു..പിന്നെ നിങ്ങൾക്ക് ഭക്ഷണത്തിന്റെ ആവശ്യമില്ല. നിങ്ങളുടെ ശാരീരികപ്രവർത്തനം സൗരോർജ്ജം നിർവ്വഹിച്ചുകൊള്ളും...ഒരു വർഷത്തോളം ഇങ്ങനെ ദിവസവും ചെയ്തു ശരീരത്തിന് ഒരു ശക്തി വന്നുകഴിയുമ്പോൾ പിന്നെ വല്ലപ്പോഴും ചാർജ്ജ് ചെയ്ത് കൊടുതാൽ മതി...പിന്നീട് നിങ്ങള്ക്ക് ഒരു രോഗവും ഉണ്ടാകുകയില്ല...ശരീരം എപ്പോഴും പോസിറ്റീവ് എനർജിയാൽ നിറഞ്ഞിരിക്കും...തിമിരം,അസ്ഥി തേയ്മാനം,ഓര്മക്കുറവ് ഒന്നും ബാധിക്കില്ല...ഹിമാലയത്തിലെ കൊടുംതണുപ്പിലും യോഗികൾ ഭക്ഷണമില്ലാതെ കഴിയുന്നത് ഇങ്ങനെതന്നെയാണ്....
ഈ ടെക്നിക് അറിഞ്ഞ് പല വിദേശ സംഘടനകളും ഇദ്ദേഹത്തെ 130 ദിവസത്തോളം പരീക്ഷണങ്ങൾക്ക് വിധേയനാക്കി. ഈ 130 ദിവസവും ഭക്ഷണമൊന്നും കഴിക്കാതെ വെള്ളവും,സൗരഎനർജ്ജിയും കൊണ്ട് ജീവിച്ച ഹീരാ രത്തൻ മനേക്കിനെ കണ്ട് ശാസ്ത്രജ്ഞർ അത്ഭുതപരതന്ത്രരായി...

പല രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു അവിടെ പലർക്കും ഈ വിദ്യ
പഠിപ്പിച്ചുകൊടുത്തു എന്നും, ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു
പലരാജ്യങ്ങളിലും "സൺ glazing" സംഘടനകൾ ഉണ്ട് എന്നും പറയുന്നു....
നാസ ഇപ്പോൾ ഇദ്ദേഹത്തിന്റെ ഈ ടെക്നിക് അവരുടെ ബഹിരാകാശ യാത്രികരിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നു...എന്നും പറയപ്പെടുന്നു...
ഇദ്ദേഹത്തിന്റെ വാദങ്ങൾ ശരിയാണെങ്കിൽ സൂര്യപ്രകാശത്തിൽ നിന്ന് എങ്ങിനെ ആയിരിക്കും നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഊർജം ലഭിക്കുക...
എല്ലാവരും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തും എന്ന് വിശ്വസിച്ചുകൊണ്ട് നിർത്തുന്നു..