മരണം മറ്റൊരു ലോകത്തിലേക്കുള്ള വാതിലാണോ?
മസ്തിക്ഷ്കമരണം..അതായത് തലച്ചോർ പ്രവർത്തനം നിർത്തുമ്പോഴാണ് ഒരു വ്യക്തി വൈദ്യശാസ്ത്രപരമായി മരിച്ചു എന്ന് കരുതുന്നത്..എന്നാൽ മരണം എന്ന അവസ്ഥ ഇന്നും ഏതാണ്ട് പൂർണ്ണമായും ഒരു ദുരൂഹതയാണ്.അതിലേയ്ക്ക് അല്പമെങ്കിലും വെളിച്ചം വീശിയിട്ടുള്ളത് മരിച്ചു തിരിച്ചുവന്നവരിൽ നിന്നാണ്.ലോകത്ത് ഇത്തരം നൂറോളം കേസുകൾ കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്…അതിശയകരമായ സംഭവം എന്താണെന്ന് വച്ചാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള അനുഭവങ്ങളാണ് നേരിട്ടത്.
1983ൽ കാലിഫോർണിയയിൽ വച്ച് ഒരു വാഹനാപകടത്തിൽ പെട്ട് ജെസീക്ക എന്ന യുവതി മാരകമായ പരിക്കുകളോടെ കോമ സ്റ്റേജിലായി..അപ്പോളവൾക്ക് അഞ്ജാതമായൊരു അനുഭവം തോന്നി.ശരീരത്തിന്റെ കെട്ടുപാടുകളിൽ നിന്ന് സ്വതന്ത്രമായത് പോലുള്ള ഒരു അനുഭവം.
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നു..ഇടയിലായി വീഡിയോയിലെന്ന പോലെ തന്റെ കഴിഞ്ഞകാലജീവിതം അവൽ കണ്ടു.. അവസാനം ഒരു ഇരുണ്ട തുരങ്കത്തിലേക്ക് എത്തി.ഒരു ചുഴിയിലേക്കെന്ന പോലെ അവളെ ആ തുരങ്കം ആകർഷിച്ചു…പക്ഷേ പെട്ടെന്ന് അവൾ പുറന്തള്ളപ്പെട്ടു..അവൾ കോമയിൽ നിന്ന് ഞെട്ടിയുണർന്നു.
ഇവിടെ പരാമർശിക്കേണ്ടത് ഒരു ടിബറ്റൻ മതവിശ്വാസമാണ്..അത് പ്രകാരം മരണപ്പെട്ട ആത്മാവ് ഒരു തുരങ്കത്തിൽ എത്തുന്നു..ശസ്ത്രീയമായിപ്പറഞ്ഞാൽ ആത്മാവ് എന്ന ഹൈപ്പർ ഡൈമൻഷൻ എനർജ്ജി ഒരു വേം ഹോളിൽ..അഥവാ ഒരു ഇന്റർ ഡൈമെൻഷണൽ ( Inter dimensional ) ഗേറ്റ് വേയിൽ എത്തുന്നു…അതിലൂടെ സഞ്ചരിച്ച് മറ്റൊരു ലോകത്തേക്കും…ഇനി ഈ യാത്ര വിജയിച്ചില്ലെങ്കിൽ ഈ ആത്മാവ് വീണ്ടും യുക്തമായ മറ്റൊരു ശരീരത്തിൽ ജന്മമെടുക്കും എന്നും ടിബറ്റൻ വിശ്വാസത്തിൽ പറയുന്നുണ്ട്..
ഒരു പക്ഷേ ശാശ്വതമായത് മറ്റൊരു ലോകമാകാം..നമ്മൾ മറ്റൊരു ലോകത്തേക്ക്, മറ്റൊരു ഡയംമൻഷനിലുള്ള ആവാസവ്യവസ്ഥിതിയിലേക്ക് ജനിക്കാനുള്ള തയ്യാറെടുപ്പാകാം മനുഷ്യജന്മം.
ഹിന്ദുപുരാണങ്ങളിലെ മോക്ഷത്തെ ഒക്കെ ശാസ്ത്രീയമായി നിർവചിച്ചാൽ ഈ നിഗമനത്തിൽ എത്തിച്ചേരും..