ബർമുഡ triangle
"എല്ലാം ഒന്നിച്ചു നീങ്ങുകകയാണ്. താവളം കാണാൻ കഴിയാത്ത പക്ഷം ഞങ്ങൾക് ഇടിച്ചിറക്കേണ്ടി വരും". ഫ്ലോറിഡക്ക് കിഴക്ക് അറ്റ്ലാന്റിക് സമുദ്രത്തിന്റെ മുകളിലൂടെ പാറകുകയായിരുന്ന ആ വിമാനങ്ങളിൽ നിന്നും ലഭിച്ച അവസാന സന്ദേശം അതായിരുന്നു. അമേരിക്കയുടെ ആ അഞ്ച് ബോംബർ വീമാനങ്ങൾ പിന്നീടാരും കണ്ടിട്ടില്ല. വര്ഷങ്ങളോളം തിരച്ചിൽ നടത്തിയിട്ടും അവയുടെ അവശിട്ടം പോലും കണ്ടുകിട്ടിയില്ല !. 1945 ഡിസംബർ അഞ്ചിനായിരുന്നു ആ സംഭവം. അതിനു മുമ്പും പിമ്പും ആ പ്രതേക സ്ഥലത്ത് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നൂറുകണക്കിന് കപ്പലുകളും ഏതാനും വിമാനങ്ങളും കാണാതെയായി. ആയിരകണക്കിന് മനുഷ്യരാണ് ഒരികലും തിരിച്ചു വരാതെ അവിടെ ആഴ്ന്നു പോയത്. ഇവരെ കുറിച്ച് ഒരു തെളിവും പിന്നീട് ലോകത്തിനു ലഭിച്ചിട്ടില്ല. ശാസ്ത്രത്തിനെ ഒരെത്തും പിടിയും തരാതെ, കടൽ യാത്രക്കാരുടെ പേടിസ്വപ്നമായി നിലനില്കുന ആ കടൽ ഭാഗമാണ് ബെർമുഡ ട്രയങ്ങ്ള്(Triangle). ഫ്ലോറിഡ, ബർമുഡ, പ്യൂട്ടറിക്കോ എന്നി സ്ഥലങ്ങളുടെ നടുവിലായി പടിഞ്ഞാറെ അറ്റ്ലാന്റിക് സമുദ്രത്തിൽ ആണ് ബർമുഡ triangle ന്റെ സ്ഥാനം. ഇവിടെ സംഭവിക്കുന്ന അത്ഭുത പ്രീതിഭാസങ്ങൾക്ക് പിന്നിലെ ആധുനിക ശാസ്ത്രത്തിനു ഇന്നും കഴിഞ്ഞിട്ടില്ല. ബർമുഡ triangle ലെ അപകടങ്ങൾ യാദൃച്ഛികം എന്നു ആദ്യം കരുതി. എന്നാൽ വീണ്ടും വീണ്ടും ഒരേയിടത്തു തന്നെ അപകടമുണ്ടായതോടെ പല രാജ്യങ്ങളും ഇതേ കുറിച്ച് പഠിക്കാൻ മുന്നോട്ടിറങ്ങി. അതോടെ ബർമുഡ triangle നെ കുറിച്ച് പല സിദ്ധാനന്തങ്ങളും രുപം കൊണ്ടു. ഇവിടെ ഭൂഗുരുത്വാകര്ഷണം വളരെ അധികം ആണെന്നാണ് ചിലരുടെ അഭിപ്രായം. ഇതു മൂലം കപ്പലുകളും മറ്റും കട്നിലിനടിയിലേക് വലിച്ചെടുക്കപെടാം. കൂടാതെ ഗുരുത്വാകർഷണ ബലം മൂലമുള്ള കാന്തിക പ്രഭാവം കപ്പലുകളുടെയും മറ്റും ആശയവിനിമയ സംവിധാനം തകരാറിലാക്കുമത്രേ.വിൻസെന്റ്. H. ഗാഡിസ് എന്നയാൾ 1969ഇൽ എഴുതിയ ലേഖനത്തോടൊയാണ് ബെർമുഡ triangle ലോകശ്രദ്ധയാകർഷിച്ചത്. പിന്നീട് ഇതെ കുറിച്ച് ധാരാളം പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്.ഇവയിൽ പലതിന്റെയും ആയിരകണക്കിന് കോപ്പികൾ വിറ്റുപോയിട്ടുണ്ട്. 1973-ൽ 'എൻസൈക്ലോപീഡിയ, ബ്രിട്ടാനിക്ക 'യിൽ പോലും ബർമുഡ ട്രൈൻഗ്ലെനെ കുറിച്ച് പരാമർശമുണ്ട്.അമേരിക്കയുടെയും റഷ്യയുടെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ ബർമുഡ ട്രിയങ്ങളില് അപകടകാരികളായ അടിയൊഴുകും ചുഴിയും ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ ഒരു തരം നിഗൂഢശക്തികളെയും അവർക്കവിടെ കണ്ടെത്താൻ ആയില്ല