സെക്കന്റ് ലെഫ്റ്റനന്റ് അരുൺ ഖേത്രപാൽ പരംവീർ ചക്ര (21 വയസ്സ് )
(14 ഒക്ടോബർ 1950 - 16 ഡിസംബർ 1971)
(14 ഒക്ടോബർ 1950 - 16 ഡിസംബർ 1971)
ബസന്തർ തീരത്ത് ഭാരതത്തിൽ കടന്നാക്രമിച്ച് കാശ്മീരിനെ ഭാരതത്തിൽ നിന്നു ഒറ്റപെടുത്തി ബംഗ്ലാദേശിൽ മുന്നേറുന്ന ഇന്ധ്യൻ സൈന്യത്തെ സമ്മർദ്ധത്തിൽ ആഴ്ത്തുക എന്ന ലക്ഷ്യവുമായി വന്ന പാക് ടാങ്ക് വ്യൂഹത്തെ മൈനുകൾ കൊണ്ടു നിറഞ്ഞ ബസന്തർ മേഖലയിൽ കടന്നാക്രമിച്ച അരുൺഖേത്രപാൽ നിരവധി പാക് സൈനികരേയും യുദ്ധ ഉപകരണങ്ങളേയും കീഴടക്കി മുന്നേറി.തുടർന്നു പാകിസ്ഥാന്റെ ടാങ്ക് വ്യൂഹവുമായി നേർക്കു നേർ യുദ്ധം നടത്തി.
ഈ യുദ്ധത്തിൽ പാക്ക് സൈന്യത്തെ ഭാരതം തവിടു പൊടിയാക്കി.അരുൺ ഖേത്രപാൽ ശത്രുക്കളുടെ 4 ടാങ്കുകളെ മുഖാമുഖ യുദ്ധത്തിൽ വെടിവെച്ചു തകർക്കുകയും വീരമൃത്യു വരിക്കുകയും ചെയ്തു .
അപകടമേഖലയിലായതുകൊണ്ട് തിരിച്ചുവരാൻ നിർദ്ദേശം ലഭിച്ചിരുന്നെങ്കിലും
"ഇല്ല സർ എൻറെ ടാങ്ക് ഞാൻ ഉപേക്ഷിക്കുകയില്ല, എൻറെ ഗൺ വർക്ക് ചെയ്യുന്നുണ്ട്, ശത്രുക്കളെ ഞാൻ കൊന്നൊടുക്കുക തന്നെ ചെയ്യും" എന്നാണ് 21 വയസ്സുകാരനായ ആ ധൈര്യശാലി പറഞ്ഞത്.
"ഇല്ല സർ എൻറെ ടാങ്ക് ഞാൻ ഉപേക്ഷിക്കുകയില്ല, എൻറെ ഗൺ വർക്ക് ചെയ്യുന്നുണ്ട്, ശത്രുക്കളെ ഞാൻ കൊന്നൊടുക്കുക തന്നെ ചെയ്യും" എന്നാണ് 21 വയസ്സുകാരനായ ആ ധൈര്യശാലി പറഞ്ഞത്.
തന്റെ ജീവൻ ഭാരതാംബയുടെ കാൽക്കൽ സമർപ്പിച്ച അദ്ധേഹത്തെ രാജ്യം പരംവീർചക്ര നൽകി ആദരിച്ചു.
അദ്ദേഹത്തിൻറെ ഓർമ്മദിനത്തിൽ നമുക്ക് ആ ധീരയോദ്ധാവിനെ സ്മരിക്കാം...
പ്രണാമങ്ങള്‍ _/\_
#IndianArmy #VijayDiwas #ArunKhetrapal
പ്രണാമങ്ങള്‍ _/\_
#IndianArmy #VijayDiwas #ArunKhetrapal