എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.? ഇതിന്റെ ഉത്ഭവത്തെ കുറിച്ച്🤔
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും ജീൻസ് പാന്റ്സ് കളിൽ ഒരു ചെറിയ പോക്കറ്റ് നാണയത്തുട്ടുകൾ മാത്രം സൂക്ഷിക്കാൻ പറ്റുന്ന തരത്തിൽ എന്നാൽ എന്തിനാണ് ഈ പോക്കറ്റ് നിർമ്മിച്ചിരിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കാറില്ല
വാച്ച് പോക്കറ്റുകൾ എന്നാണ് ഈ പോസ്റ്റുകളെ പറയുന്നത് കാരണം
1800 മുമ്പ് പടിഞ്ഞാറൻ അമേരിക്കയിലെ Cow Boys പശുപരിപാലകർക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്
1800 മുമ്പ് പടിഞ്ഞാറൻ അമേരിക്കയിലെ Cow Boys പശുപരിപാലകർക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്