നമ്മൾ നോക്കുമ്പോൾ എന്തുകൊണ്ടാണു പൂച്ച മുഖം തിരിക്കുന്നത് ?? എന്തുകൊണ്ടാണ് പുറംതിരിയുന്നതു ??
.
കണ്ണും കണ്ണും നേർക്കുനേർ നോക്കുന്നത് മാംസഭുക്കുകളായ ജീവികളുടെ ആക്രമണ വാസന ഉണർത്തുന്നു.
ഇരയെ ആക്രമിക്കുമ്പോഴോ, പരസ്‍പരം തല്ലുകൂടുമ്പോഴോ ഒക്കെയാണ് പൂച്ചവർഗ്ഗത്തിൽപ്പെട്ട ജീവികൾ കണ്ണും കണ്ണും നേർക്കുനേർ നോക്കുന്നത്.
.
* { പൂച്ച നമ്മിൽനിന്ന് ആഹാരം / സഹായം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നമ്മുടെ നേർക്ക് നോക്കും. അതല്ല ഇവിടെ പറയുന്നത്. }
.
പൂച്ച ചെറുതായതുകൊണ്ട് ഒരേ സമയം വേട്ടക്കാരനും, ഇരയും ആണ്. അതുകൊണ്ട് പൂച്ചയ്ക്ക് മറ്റു ജീവികളെ പേടി ആണ്. ആക്രമണം എവിടെനിന്നും എപ്പോഴും പ്രതീക്ഷിക്കുന്നു. അതിനാൽ എല്ലാം സശ്രദ്ധം നോക്കി ആണ് പൂച്ചയുടെ നടപ്പ്.
നമ്മൾ പരിചയമുള്ള ആളെ കണ്ടാൽ പൂച്ചയ്ക്ക് അറിയാം നമ്മൾ അതിന്റെ ശത്രു അല്ല എന്ന്. അതിനാൽ പൂച്ചയ്ക്ക് ആശ്വാസമാകും. അതുകൊണ്ടുതന്നെ പൂച്ച കണ്ണ് നമ്മുടെ നേർക്കുനിന്നു പിൻവലിക്കും. നല്ല പരിചയമുള്ള ആളാണെങ്കിൽ പൂച്ച പിന്തിരിഞ്ഞു നിൽക്കും. കാരണം തന്റെ ശത്രു പിന്നിലൂടെ വരില്ല എന്ന് ഉറപ്പാക്കി. കാരണം പരിചയമുള്ള ആൾ അവിടെ ഉണ്ടല്ലോ. പൂച്ചയ്ക്ക് മറ്റു ഭാഗത്തേക്ക് ശ്രദ്ധിച്ചാൽ മതി.
.
അതിനാൽ ആഹാരത്തിനു വേണ്ടിയോ, കാര്യ സാധ്യതയ്ക്കു വേണ്ടിയോ, പേടിച്ചിട്ടോ മാത്രമായിരിക്കും പൂച്ച ഒരാളുടെ കണ്ണുകളിലേക്കു തുറിച്ചു നോക്കുക. അല്ലാത്ത സമയത്തു കണ്ണ് നമ്മളിൽനിന്നു പിൻവലിച്ചു, നമ്മളെ ഒരു മറ ( സഹായം ) ആയി കരുതി ആയിരിക്കും പൂച്ച പെരുമാറുക.
.
ഇനി മനുഷ്യരിലേക്ക് വരാം.
എന്തുകൊണ്ടാണ് വലിയ വലിയ രണ്ട് ആളുകൾ തമ്മിൽ ഇരുന്നുള്ള സംഭാഷണങ്ങളിൽ ഇരിപ്പിടം നേർക്കുനേർ ഇടാതെ ചരിച്ചു ഇടുന്നതു ??
രണ്ടുപേർ മാത്രമാവുമ്പോൾ സൗകര്യപ്രദമായി നേർക്കുനേർ അല്ലെ ഇടേണ്ടത് ?