ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പേമാരിയാണ് 99 ലെ വെള്ളപ്പൊക്കം.മലയാളമാസം109
മൂന്നാറിനു സമീപമുള്ള ആയിരം ഏക്കർ വരുന്ന സ്ഥലം വെള്ളംനിറഞ്ഞ് വൻ തടാകമായി.മഴതുടങ്ങി ആറാം ദിവസം ഇതുംപൊട്ടി.200 ഏക്കർ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചായിരുന്നു
പൂർണമായും തകർന്ന മൂന്നാറിനെ ഉയിർത്തെഴുന്നേൽപ്പിച്ചത് ബ്രിട്ടീഷുകാരാണ്.തേയില നട്ടും റോഡുകൾ നന്നാക്കിയും മൂന്നാറിനെ പഴയ മൂന്നാറാക്കി. പക്ഷേ എന്നെന്നേക്കുമായ ഇല്ലാതായ ഒന്നുണ്ട് ,തീവണ്ടി.പിന്നീടൊരിക്കലും മൂന്നാറിലേക്ക് തീവണ്ടി ഓടിക്കയറിയില്ല.Vinoj Appukuttan#ജിജ്ഞാസാ